Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നിര്‍മാണപ്രവൃത്തികള്‍ ഊരാളുങ്കലിന്; ചെറുകിട കരാറുകാരും തൊഴിലാളികളും ആത്മഹത്യയുടെ വക്കില്‍

ഓപ്പണ്‍ ടെന്‍ഡറില്ലാതെ സര്‍ക്കാര്‍ കരാറുകള്‍ ഊരാളുങ്കലിന് നല്‍കുമ്പോള്‍ നോക്കി നില്‍ക്കാന്‍ മാത്രമെ കഴിയൂയെന്നാണ് കരാറുകാരുടെ പ്രതിനിധികള്‍ പറയുന്നത്. അല്ലെങ്കില്‍ കോടതിയെ സമീപിക്കണം. വലിയ സാമ്പത്തിക ചെലവ് വരുമെന്നതിനാല്‍ എല്ലാ പ്രവൃത്തികള്‍ക്കും കോടതിയെ സമീപിക്കുന്നത് അപ്രയോഗികമാണെന്നും അവര്‍ വ്യക്തമാക്കുന്നു. ഊരാളുങ്കല്‍ ചെയ്യുന്ന കിഫ്ബി പദ്ധതികളുടെ ബില്ലുകള്‍ താമസം കൂടാതെ കിഫ്ബിയിലേക്ക് അയയ്‌ക്കണമെന്നാണ് മരാമത്ത് വിഭാഗത്തിന് വാക്കാല്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 1, 2020, 11:55 am IST
inKerala

തിരുവല്ല: ടെന്‍ഡര്‍ വ്യവസ്ഥകള്‍ അട്ടിമറിച്ച് നിര്‍മാണ പ്രവൃത്തികള്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് തീറെഴുതാന്‍ തുടങ്ങിയതോടെ സംസ്ഥാനത്തെ ആയിരക്കണക്കിന് ചെറുകിട കരാറുകാരും അവരെ ആശ്രയിച്ച് കഴിയുന്ന തൊഴിലാളികളും പ്രതിസന്ധിയില്‍. ബാങ്കില്‍ നിന്ന് കോടിക്കണക്കിന് രൂപ വായ്‌പയെടുത്ത് നിര്‍മാണ മെഷീനറികള്‍ വാങ്ങിയ ചില കരാറുകാര്‍ ആത്മഹത്യ ഭീഷണിയിലാണ്. കൊവിഡ് പ്രതിസന്ധി നിര്‍മാണ മേഖലയ്‌ക്ക് വലിയ ആഘാതമാണ് ഉണ്ടാക്കിയത്. എന്നാല്‍ നിര്‍മാണ പ്രവൃത്തികള്‍ വീണ്ടും ആരംഭിച്ചെങ്കിലും മാസങ്ങളായി ഒരു പ്രവൃത്തി പോലും ലഭിക്കാത്ത കരാറുകാരുണ്ടെന്ന് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.

ഓപ്പണ്‍ ടെന്‍ഡറില്ലാതെ സര്‍ക്കാര്‍ കരാറുകള്‍ ഊരാളുങ്കലിന് നല്‍കുമ്പോള്‍ നോക്കി നില്‍ക്കാന്‍ മാത്രമെ കഴിയൂയെന്നാണ് കരാറുകാരുടെ പ്രതിനിധികള്‍ പറയുന്നത്. അല്ലെങ്കില്‍ കോടതിയെ സമീപിക്കണം. വലിയ സാമ്പത്തിക ചെലവ് വരുമെന്നതിനാല്‍ എല്ലാ പ്രവൃത്തികള്‍ക്കും കോടതിയെ സമീപിക്കുന്നത് അപ്രയോഗികമാണെന്നും അവര്‍ വ്യക്തമാക്കുന്നു. ഊരാളുങ്കല്‍ ചെയ്യുന്ന കിഫ്ബി പദ്ധതികളുടെ ബില്ലുകള്‍ താമസം കൂടാതെ കിഫ്ബിയിലേക്ക് അയയ്‌ക്കണമെന്നാണ് മരാമത്ത് വിഭാഗത്തിന് വാക്കാല്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. അതേസമയം, മറ്റ് പ്രവൃത്തികളുടെ നിര്‍മാണ ബില്ലുകള്‍ മാറ്റി കിട്ടണമെങ്കില്‍ മാസങ്ങള്‍ വേണം. ബില്ലുകള്‍ മാറാതെ വരുമ്പോള്‍ വായ്‌പയെടുത്ത് പ്രവൃത്തി ചെയ്തവര്‍ കടക്കെണിയിലാകും. ഇതോടെ നിര്‍മാണ മേഖല ഉപേക്ഷിക്കേണ്ട അവസ്ഥയിലെത്തും. സംസ്ഥാനത്ത് 25,000ത്തോളം കരാറുകാരാണ് ഉള്ളത്. ഇവരില്‍ 90 ശതമാനവും ചെറുകിടക്കാരാണ്. ഇവരെ ആശ്രയിച്ച് ലക്ഷക്കണക്കിന് തൊഴിലാളികളാണ് പണിയെടുക്കുന്നത്. സര്‍ക്കാരിന്റെ നിര്‍മാണ പ്രവൃത്തികള്‍ കിഫ്ബി വഴി നടപ്പാക്കാന്‍ തുടങ്ങിയതോടെയാണ് ഊരാളുങ്കലിന് വഴിവിട്ട് കരാറുകള്‍ കൂടുതലായി ലഭിക്കാന്‍ തുടങ്ങിയത്. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും വന്‍തോതില്‍ കരാര്‍ ഊരാളുങ്കലിന് ലഭിച്ചിരുന്നു.

Tags: keralaഅഴിമതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.