Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമേരിക്ക ഗ്രീന്‍ കാര്‍ഡ് പരിധി ഒഴിവാക്കി; ഇന്ത്യക്കാര്‍ക്ക് വന്‍നേട്ടം

യുഎസില്‍ താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന രേഖയാണ് ഗ്രീന്‍ കാര്‍ഡ്. ഉയര്‍ന്ന വൈദഗ്ധ്യമുള്ള ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളില്‍ ഭൂരിഭാഗവും അമേരിക്കയിലെത്തുന്നത് പ്രധാനമായും എച്ച് 1 ബി വര്‍ക്ക് വിസ വഴിയാണ്. ഏഴ് ശതമാനം പരിധി എന്നതില്‍ ഗ്രീന്‍ കാര്‍ഡിനായി ഇന്ത്യന്‍ പ്രൊഫഷണലുകള്‍ പത്തു വര്‍ഷത്തിലേറെ കാത്തിരിക്കേണ്ട സാഹചര്യമായിരുന്നു. പുതിയ നിയമത്തോടെ അതാണ് ഇല്ലാതാകുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 4, 2020, 10:10 am IST
in India

വാഷിങ്ടണ്‍: അമേരിക്കയില്‍ വിവിധ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗ്രീന്‍ കാര്‍ഡ് പരിധി ഒഴിവാക്കുന്ന ശുപാര്‍ശാ ബില്‍ പാസാക്കി. സെനറ്റ് ഏകകണ്ഠമായാണ് ബില്‍ പാസാക്കിയത്. ഏഴു ശതമാനമാണ് നിലവിലെ ഗ്രീന്‍ കാര്‍ഡ് പരിധി. എന്നാല്‍ ഇനി മുതല്‍ ഈ പരിധി ഒഴിവാക്കും. പ്രസിഡന്റ് ഒപ്പിടുന്നതോടെ ബില്‍ നിയമമാകും. അതോടെ ആയിരക്കണക്കിന് വിദഗ്ധ ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്കും ഡോക്ടര്‍മാര്‍ക്കും പ്രയോജനം ലഭിക്കും.

യുഎസില്‍ താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന രേഖയാണ് ഗ്രീന്‍ കാര്‍ഡ്. ഉയര്‍ന്ന വൈദഗ്ധ്യമുള്ള ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളില്‍ ഭൂരിഭാഗവും അമേരിക്കയിലെത്തുന്നത് പ്രധാനമായും എച്ച് 1 ബി വര്‍ക്ക് വിസ വഴിയാണ്. ഏഴ് ശതമാനം പരിധി എന്നതില്‍ ഗ്രീന്‍ കാര്‍ഡിനായി ഇന്ത്യന്‍ പ്രൊഫഷണലുകള്‍ പത്തു വര്‍ഷത്തിലേറെ കാത്തിരിക്കേണ്ട സാഹചര്യമായിരുന്നു. പുതിയ നിയമത്തോടെ അതാണ് ഇല്ലാതാകുന്നത്.

പ്രതിവര്‍ഷം 1,40,000 ഗ്രീന്‍ കാര്‍ഡുകളാണ് അമേരിക്ക വിദേശികള്‍ക്ക് പൗരത്വം നല്‍കാന്‍ അനുവദിക്കുക. പരിധി വച്ചിരിക്കുന്നതിനാല്‍ 9,800 ഇന്ത്യക്കാര്‍ക്കു മാത്രമേ പ്രതിവര്‍ഷം ഗ്രീന്‍ കാര്‍ഡ് നല്‍കാനാകൂ. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 3,95,025 ഗ്രീന്‍ കാര്‍ഡ് അപേക്ഷകരില്‍ 3,06,601 പേരും ഇന്ത്യയില്‍നിന്നുള്ളവരാണ്. രണ്ടാം സ്ഥാനത്ത്  67,031 അപേക്ഷകരുള്ള ചൈനയാണ്. മറ്റു രാജ്യങ്ങളില്‍ നിന്ന് പതിനായിരത്തില്‍ താഴെ അപേക്ഷകര്‍ മാത്രം. ഇതനുസരിച്ച് 30 വര്‍ഷം കാത്തിരുന്നാലും  

ഇപ്പോഴത്തെ അപേക്ഷകര്‍ക്ക് ഗ്രീന്‍ കാര്‍ഡ് കിട്ടാത്ത സാഹചര്യമാണ്. തൊഴില്‍ അധിഷ്ഠിത ഇമിഗ്രന്റ് വിസയ്‌ക്കുള്ള പരിധിയാണ് ഒഴിവാക്കിയത്. കുടുംബത്തോടൊപ്പം യുഎസിലേക്ക് മാറാന്‍ അപേക്ഷിക്കുന്നവര്‍ക്ക് വര്‍ഷം ഏഴു ശതമാനം എന്ന പരിധി 15 ശതമാനമാക്കി ഉയര്‍ത്താനും ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതും ഏറെ ഗുണം ചെയ്യുക ഇന്ത്യക്കാരെയാണ്.

Tags: green
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

നീലംപേരൂര്‍ പടയണി പ്രകൃതിയുമായി ഇഴുകി ചേര്‍ന്നത് ; കോലങ്ങളുടെ പ്രഥമ നിറം പച്ച

India

രാജ്യത്തെ 86 വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഹരിത ഊര്‍ജ്ജത്തിന്റെ പിന്തുണയോടെ; കേരളത്തിലെ മൂന്നു വിമാനത്താവളങ്ങള്‍ പട്ടികയില്‍

Kerala

പിഎഫ്‌ഐ ഭീകരകേന്ദ്രത്തിന് താഴിട്ടത് തെളിവുകളുടെ ബലത്തില്‍; ആയുധ പരിശീലന കേന്ദ്രം പ്രവര്‍ത്തിച്ചത് വിദ്യാഭ്യാസ സ്ഥാപനം എന്ന മറവില്‍

India

ഒഡിഷയില്‍ സൗജന്യമായി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന യൂണിഫോമിന്റെ നിറം പച്ച; മുഖ്യമന്ത്രി നവീന്‍ പട് നായിക്കിനെ വിമര്‍ശിച്ച് ബിജെപി

ഷാജു തന്റെ കൃഷിയിടത്തില്‍
Agriculture

വിദേശിയും സ്വദേശിയും; 27 ഇനം സസ്യവര്‍ഗങ്ങളാല്‍ വീട്ടുപറമ്പ് പച്ചത്തുരുത്താക്കി ഷാജു

പുതിയ വാര്‍ത്തകള്‍

കനത്ത തോല്‍വി ഗൗരവമായി പരിശോധിക്കും, പരാജയം വലിയ ആഘാതം,ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നതില്‍ ആശങ്ക

നന്ദിഗ്രാമിൽ ബിജെപി നേതാവ് സുവേന്ദു അധികാരി 9,000 വോട്ടുകൾക്ക് വിജയിച്ചു

ജയ് ശ്രീറാം കേട്ടാൽ ഹാലിളകുന്ന മമതയുടെ വീടിന് മുന്നിൽ ജയ് ശ്രീറാം മുഴക്കി ബിജെപി പ്രവർത്തകർ : കാവിക്കൊടികളുമുയർത്തി

ഹുമയൂൺ കബീർ ബാബറി മസ്ജിദിന്റെ നിർമ്മാണം പ്രഖ്യാപിച്ച മുർഷിദാബാദിലും കാവിക്കൊടി ;  ടിഎംസിയുടെ മുസ്ലീം പ്രീണന രാഷ്‌ട്രീയവും പാളി

എൽഡിഎഫ് പരാജയപ്പെടാൻ പാടില്ലായിരുന്നു ; പത്തു കൊല്ലം മുമ്പുള്ള കേരളം പലരും മറന്നു പോയി ; വോട്ടർമാരെ കുറ്റപ്പെടുത്തി എം സ്വരാജ്

ജനങ്ങൾക്ക് ഇത്രയും സ്‌നേഹമോ ? ദളപതി വിജയ്‌ക്ക് ബോളിവുഡിൽ നിന്ന് അഭിനന്ദന പ്രവാഹങ്ങൾ : വൈകാരിക സന്ദേശം അയച്ച് സൂപ്പർസ്റ്റാർ ടൈഗർ ഷ്രോഫ്

‘ ഗംഗാ നദി ബീഹാർ വഴി ബംഗാളിലേക്ക് ‘ ; അന്ന് മോദി പറഞ്ഞ വാക്ക് ഇന്ന് സത്യമായി

തോറ്റ് തുന്നം പാടിയിട്ടും പരാജയം വിസമ്മതിച്ച് മമത ; സൂര്യാസ്തമയത്തിനുശേഷം നിങ്ങൾ എല്ലാവരും വിജയിക്കുമെന്ന് പ്രവർത്തകരോട് ആഹ്വാനം 

ബിജെപിയുടെ കൊടുങ്കാറ്റിൽ ടിഎംസി പൂർണ്ണമായും തകർന്നടിഞ്ഞു , പശ്ചിമ ബംഗാളിൽ മമതയ്‌ക്ക് എവിടെയാണ് പിഴച്ചത് ? പരിശോധിക്കാം പരാജയ കാരണങ്ങൾ

“മമത പോയി, ഗൊഗോയ് പോയി, സ്റ്റാലിനിസം പോയി, ഇനി ഇന്ത്യയിൽ മോദിയുടെ ദേശീയത നിലനിൽക്കും,” : ബിജെപി ദേശീയ വക്താവ് അജയ് അലോക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.