Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കരുത്തോടെ ഇന്ത്യ; ആദ്യ ടി20 ഇന്ന്

ബാറ്റിങ്ങിനെ തുണയ്‌ക്കുന്ന കാന്‍ബറയിലെ പിച്ചില്‍ ലോക രണ്ടാം നമ്പറായ ഓസീസും മൂന്നാം നമ്പറായ ഇന്ത്യയും തമ്മിലുള്ള പോരാട്ടം ക്രിക്കറ്റ് ആരാധകര്‍ക്ക് വിരുന്നൊരുക്കും. കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യക്കാണ് മേല്‍ക്കൈ. ഇരു ടീമുകളും തമ്മില്‍ 21 ടി 20 മത്സരങ്ങള്‍ കളിച്ചു. ഇതില്‍ പതിനൊന്ന് മത്സരങ്ങളില്‍ ഇന്ത്യ വിജയിച്ചു. ഓസ്‌ട്രേലിയയ്‌ക്ക് എട്ട് മത്സരങ്ങളിലാണ് ജയിക്കാനായത്. ഒരു മത്സരം ഉപേക്ഷിച്ചു. മറ്റൊരു മത്സരത്തില്‍ ഫലം ഉണ്ടായില്ല. എന്നാല്‍ അവസാനം കളിച്ച പരമ്പരയില്‍ ഓസീസ് 2- 0 ന് ഇന്ത്യയെ തോല്‍പ്പിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 4, 2020, 09:09 am IST
in Cricket

കാന്‍ബറ: കളി മാറുകയാണ്. അമ്പത് ഓവറില്‍ നിന്ന് ഇരുപത് ഓവറിലേക്ക്. ഇന്ത്യയുടെ ഓസീസ് പര്യടനത്തിലെ ആദ്യ ടി 20 ഇന്ന് കാന്‍ബറയിലെ മനുക ഓവലില്‍  നടക്കും. ഏകദിന പരമ്പര നഷ്ടമായ ഇന്ത്യ ടി 20 പരമ്പര പിടിക്കാനുള്ള ഒരുക്കത്തിലാണ്. കുട്ടിക്രിക്കറ്റില്‍ വിരാട് കോഹ്‌ലിയുടെ ഇന്ത്യ ശക്തമായ ടീമാണ്. ആതിഥേയര്‍ക്ക് അവര്‍ വെല്ലുവിളി ഉയര്‍ത്തും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 1.40 ന് കളി തുടങ്ങും.  

ബാറ്റിങ്ങിനെ തുണയ്‌ക്കുന്ന കാന്‍ബറയിലെ പിച്ചില്‍ ലോക രണ്ടാം നമ്പറായ ഓസീസും മൂന്നാം നമ്പറായ ഇന്ത്യയും തമ്മിലുള്ള പോരാട്ടം ക്രിക്കറ്റ് ആരാധകര്‍ക്ക് വിരുന്നൊരുക്കും. കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യക്കാണ് മേല്‍ക്കൈ. ഇരു ടീമുകളും തമ്മില്‍ 21 ടി 20 മത്സരങ്ങള്‍ കളിച്ചു. ഇതില്‍ പതിനൊന്ന് മത്സരങ്ങളില്‍ ഇന്ത്യ വിജയിച്ചു. ഓസ്‌ട്രേലിയയ്‌ക്ക് എട്ട് മത്സരങ്ങളിലാണ് ജയിക്കാനായത്. ഒരു മത്സരം ഉപേക്ഷിച്ചു. മറ്റൊരു മത്സരത്തില്‍ ഫലം ഉണ്ടായില്ല. എന്നാല്‍ അവസാനം കളിച്ച പരമ്പരയില്‍ ഓസീസ് 2- 0 ന് ഇന്ത്യയെ തോല്‍പ്പിച്ചു.

അവസാന ഏകദിനത്തില്‍ വിജയം നേടിയതിന്റെ ആവേശത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഏകദിന പരമ്പരയില്‍ മധ്യനിരയില്‍ ബാറ്റ് ചെയ്ത കെ.എല്‍. രാഹുലിനെ  ഓപ്പണറായി ഇറക്കിയേക്കും. ടി 20 യില്‍ ഓപ്പണറുടെ റോളില്‍ കളിച്ചപ്പോഴൊക്കെ രാഹുല്‍ കൂടുതല്‍ റണ്‍സ് നേടിയിരുന്നു. രാഹുല്‍ ഓപ്പണറായാല്‍ മനീഷ് പാണ്ഡെയെ മധ്യനിരയില്‍ കളിപ്പിക്കും. ഓസീസിനെതിരായ അവസാന ഏകദിനത്തില്‍ തിളങ്ങിയ ടി. നടരാജന്‍ ടീമില്‍ തുടരും. അതേസമയം മലയാളി താരം സഞ്ജു സാംസണിന് ടീമില്‍ ഇടം കിട്ടാനുള്ള സാധ്യത കുറവാണ്.

ഏകദിന പരമ്പര 2-1 ന് സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഓസീസ് ഇറങ്ങുന്നത്. പക്ഷെ കളിക്കാരുടെ പരിക്ക് പ്രശ്‌നമാണ്. ആദ്യ രണ്ട് ഏകദിനത്തില്‍ തിളങ്ങിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍, പേസര്‍ പാറ്റ് കമ്മിന്‍സ് എന്നിവര്‍ ടി 20 പരമ്പരയില്‍ കളിക്കില്ല. ഓള്‍ റൗണ്ടര്‍ മാര്‍നസ് സ്‌റ്റോയ്‌നിസ് പരിക്കില്‍ നിന്ന് മുക്തി നേടിവരികയാണ്. മിച്ചല്‍ സ്റ്റാര്‍ക്ക്, ആഷ്ടണ്‍ ആഗര്‍ എന്നിവരും പരിക്കിന്റെ പിടിയിലാണ്.

വാര്‍ണര്‍ക്ക് പകരം മാത്യു വേഡ് ഓപ്പണറാകും. മിച്ചല്‍ മാര്‍ഷിന്റെ അസാന്നിദ്ധ്യത്തില്‍ സ്‌റ്റോയ്‌നിസിനെ മധ്യനിരയില്‍ കളിപ്പിച്ചേക്കും. ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയിലെ അവസാന മത്സരത്തില്‍ നിന്ന് ഒഴിവാക്കിയ അലക്‌സ് കാരിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഓസീസ് 1-2 ന് തോറ്റു.

മൂന്ന് മത്സരങ്ങളാണ് ടി 20 പരമ്പരയിലുള്ളത്. രണ്ടാം മത്സരം ഡിസംബര്‍ ആറിനും അവസാന മത്സരം ഡിസംബര്‍ എട്ടിനും സിഡ്‌നിയില്‍ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

Gulf

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

Football

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

World

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു
India

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

പുതിയ വാര്‍ത്തകള്‍

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

കെഎസ്ആര്‍ടിസി സൗജന്യ യാത്രാ പദ്ധതി: 2ാം ദിവസം യാത്ര ചെയ്തത് പത്ത് ലക്ഷത്തിലധികം സ്ത്രീകള്‍

ഇന്ത്യയുടെ കയറ്റുമതി 12 വർഷത്തിനുള്ളിൽ 85 ശതമാനം വർധിച്ച് 863 ബില്യൺ ഡോളറിലെത്തി : ഇത് കേന്ദ്ര സർക്കാരിന്റെ വിജയം

75,000 രൂപ വരെയുള്ള സഹകരണ വിള വായ്‌പകൾ പൂർണമായും എഴുതിത്തള്ളുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ക്ലീൻ ഗോദാവരി ദൗത്യത്തിന് കേന്ദ്രത്തിന്റെ പിന്തുണ തേടി പവൻ കല്യാൺ ; പദ്ധതി നമാമി ഗംഗ പ്രോജക്ട് പോലെ നടപ്പിലാക്കും

ശ്രേഷ്ഠ മലയാളം കേന്ദ്രം ഡയറക്ടറായി പ്രൊഫ എം ശ്രീനാഥനെ നിയമിച്ചു.

നീതി ആയോഗ് യോഗത്തില്‍ മോദി കേരളത്തിന് കണ്ടുവെച്ച വികസനപാതകള്‍ ഏറെ…ഇതെല്ലാം നടപ്പാക്കാനുള്ള കെല്‍പ് സതീശനും കുഞ്ഞാലിക്കുട്ടിയ്‌ക്കും ഉണ്ടോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.