Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബുറേവി ചുഴലിക്കാറ്റ് നാളെയോടെ; കേരളത്തില്‍ മഴ കനത്തേക്കും

മാലിദ്വീപ് നല്‍കിയ പേരാണ് ബുറേവി. ശ്രീലങ്കയിലെ ട്രിങ്കോമാലിയില്‍ നിന്ന് 710 കിലോമീറ്റര്‍ അകലെയാണ് ന്യൂനമര്‍ദം. ചുഴലിക്കാറ്റായതിന് ശേഷം പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങി 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ നാളെ വൈകിട്ടോ, രാത്രിയോ ശ്രീലങ്കന്‍ തീരം തൊടും. പിന്നീട് മൂന്നിന് പുലര്‍ച്ചയോടെ കന്യാകുമാരി കടലില്‍ പ്രവേശിക്കും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 1, 2020, 06:00 am IST
inKerala

ഇടുക്കി: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം നാളെയോടെ ബുറേവി ചുഴലിക്കാറ്റാകുമെന്ന് നിഗമനം. ബുറേവി ശ്രീലങ്കന്‍ തീരം തൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ തമിഴ്‌നാട്ടിലും തെക്കന്‍ കേരളത്തിലും ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കി. ചുഴലിക്കാറ്റ് നേരിട്ട് സംസ്ഥാനത്ത് പ്രവേശിക്കാനുള്ള സാധ്യതയില്ലെങ്കിലും മുന്‍കരുതല്‍ പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തില്‍ ഇന്നും മദ്ധ്യകേരളത്തില്‍ നാളെ മുതലും മഴയ്‌ക്ക് സാധ്യത.  

മാലിദ്വീപ് നല്‍കിയ പേരാണ് ബുറേവി. ശ്രീലങ്കയിലെ ട്രിങ്കോമാലിയില്‍ നിന്ന് 710 കിലോമീറ്റര്‍ അകലെയാണ് ന്യൂനമര്‍ദം. ചുഴലിക്കാറ്റായതിന് ശേഷം പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങി 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ നാളെ വൈകിട്ടോ, രാത്രിയോ ശ്രീലങ്കന്‍ തീരം തൊടും. പിന്നീട് മൂന്നിന് പുലര്‍ച്ചയോടെ കന്യാകുമാരി കടലില്‍ പ്രവേശിക്കും.  

ഇതിനിടെ, ചുഴലിക്കാറ്റ് ശക്തി ക്ഷയിച്ച് തീവ്രന്യൂനമര്‍ദമാകാം. ഇക്കാര്യത്തില്‍ വരുംദിവസങ്ങളിലെ വ്യക്തത വരൂയെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു.  

കന്യാകുമാരി തീരത്തുകൂടി നീങ്ങി അറബിക്കടലിലെത്തി വീണ്ടും ശക്തി പ്രാപിക്കാനുള്ള സാധ്യതയുണ്ട്. ഈ സമയത്താണ് കേരളത്തില്‍ കൂടുതല്‍ ജാഗ്രത വേണ്ടത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അറബിക്കടലിലെ അടക്കം സമീപ മേഖലകളിലെ മത്സ്യബന്ധനം നിരോധിച്ചു.  

കടലില്‍ 75 കി.മീ. വരെ വേഗത്തില്‍ കാറ്റടിക്കാം. മത്സ്യബന്ധനത്തിന് പോയവര്‍ ഉടന്‍ കരയില്‍ തിരിച്ചെത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്‌ക്കും കാറ്റിനും സാധ്യത. മദ്ധ്യകേരളത്തിലും മഴ ലഭിക്കും.  

വടക്കന്‍ ജില്ലകളിലെ ചിലയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കാം. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ കൂടുതല്‍ ശ്രദ്ധ വേണം. ബുറേവി വിനാശകാരിയല്ലെങ്കിലും മഴയും കാറ്റും നാശം വിതയ്‌ക്കാം. ഈ വര്‍ഷത്തെ അഞ്ചാമത്തെ ചുഴലിക്കാറ്റാണിത്.  ഇതിന് പിന്നാലെ മറ്റൊരു ന്യൂനമര്‍ദവും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുക്കുന്നുണ്ട്. ഇത് തമിഴ്‌നാട് തീരം തൊടാനാണ് സാധ്യത. തുലാമഴയില്‍ ഇതുവരെ 29 ശതമാനം കുറവാണ് സംസ്ഥാനത്തുള്ളത്.

മുന്നറിയിപ്പുകള്‍

  1. ബുധനാഴ്ച- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.
  2. വ്യാഴാഴ്ച- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ട്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്.
  3. വെള്ളിയാഴ്ച- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.
Tags: kerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.