Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഹൈദരാബാദിന് വീണ്ടും സമനില

ആദ്യ പകുതിയില്‍ കളി വിരസമായിരുന്നു. ഒറ്റപ്പെട്ട അവസരങ്ങള്‍ മാത്രമാണ് ഇരു ടീമുകള്‍ക്കും ലഭിച്ചത്. തുടക്കത്തില്‍ ജംഷഡ്പൂര്‍ മികച്ച നിന്നു. കളി പുരോഗിച്ചതോടെ ഹൈദരാബാദ് കളിക്കളം കൈയ്യടക്കി. പതിനെട്ടാം മിനിറ്റില്‍ ഹൈദരാബാദിന്റെ അഡ്രിയാന സന്റാനയ്‌ക്ക് നല്ലൊരു അവസരം ലഭിച്ചു. യാസിര്‍ നല്‍കിയ പാസ് അഡ്രിയാന് കണക്ട്‌ചെയ്യുമുമ്പ് ജംഷഡ്പൂര്‍ ഗോളി പവന്‍ കുമാര്‍ പന്ത് തട്ടിയകറ്റി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 2, 2020, 10:29 pm IST
in Football
ഹൈദരാബാദ് എഫ്‌സി-ജംഷഡ്പൂര്‍ എഫ്‌സി മത്സരത്തില്‍ നിന്ന്‌

ഹൈദരാബാദ് എഫ്‌സി-ജംഷഡ്പൂര്‍ എഫ്‌സി മത്സരത്തില്‍ നിന്ന്‌

വാസ്‌കോ: ശക്തരായ ഹൈദരാബാദ് എഫ്‌സിയെ ഐഎസ്എല്ലില്‍ ജംഷഡ്പൂര്‍ എഫ്‌സി സമനിലയില്‍ തളച്ചു (1-1).  അമ്പതാം മിനിറ്റില്‍ അഡ്രിയന്‍ സന്റാന ഹൈദരാബാദിനെ മുന്നിലെത്തിച്ചു. 85-ാം മിറ്റില്‍ ജംഷഡ്പൂരിന്റെ സ്‌റ്റെഫാന്‍  എസ്സെ ഗോള്‍ മടക്കി.  ഹൈദരാബാദിന്റെ തുടര്‍ച്ചയായ രണ്ടാം സമനിലയാണിത്. കഴിഞ്ഞ മത്സരത്തില്‍ ഹൈദരാബാദ് ബെംഗളൂരു എഫ്‌സിയുമായി സമനില പിടിച്ചിരുന്നു. മൂന്ന് മത്സരങ്ങളില്‍ അഞ്ചു പോയിന്റുള്ള ഹൈദരാബാദ് നാലാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളില്‍ രണ്ട് പോയിന്റുള്ള ജംഷഡ്പൂര്‍ എട്ടാം സ്ഥാനത്തും.

ആദ്യ പകുതിയില്‍ കളി വിരസമായിരുന്നു. ഒറ്റപ്പെട്ട അവസരങ്ങള്‍ മാത്രമാണ് ഇരു ടീമുകള്‍ക്കും ലഭിച്ചത്. തുടക്കത്തില്‍ ജംഷഡ്പൂര്‍ മികച്ച നിന്നു. കളി പുരോഗിച്ചതോടെ ഹൈദരാബാദ് കളിക്കളം കൈയ്യടക്കി. പതിനെട്ടാം മിനിറ്റില്‍ ഹൈദരാബാദിന്റെ അഡ്രിയാന സന്റാനയ്‌ക്ക് നല്ലൊരു അവസരം ലഭിച്ചു. യാസിര്‍ നല്‍കിയ പാസ് അഡ്രിയാന് കണക്ട്‌ചെയ്യുമുമ്പ് ജംഷഡ്പൂര്‍ ഗോളി പവന്‍ കുമാര്‍ പന്ത് തട്ടിയകറ്റി.

41-ാം മിനിറ്റില്‍ നര്‍സാരിക്കും അവസരം മുതലാക്കാനായില്ല. ജംഷഡ്പൂര്‍ പ്രതിരോധനിരയെ തകര്‍ത്ത് മുന്നേറിയ നര്‍സാരിയുടെ ഷോട്ട് പുറത്തേക്ക് പോയി.  

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഹൈദരാബാദ് ലീഡ് നേടി. ഹിതേഷ് ശര്‍മയുടെ നീക്കമാണ് ഗോളിന് വഴിയൊരുക്കിയത്. ഹിതേഷ് പന്ത് നര്‍സാരിക്ക് പാസ് ചെയ്തു. നര്‍സാരി ഷോട്ടെടുത്തെങ്കിലും ജംഷഡ്പൂര്‍ ഗോളി പന്ത് തട്ടിത്തെറിപ്പിച്ചു. പന്ത് നേരെ ആഡ്രിയാന്‍ സന്റാനയുടെ കാലുകളിലേക്കാണ് എത്തിയത്. മികച്ച ഒരു ഷോട്ടിലൂടെ സന്റാന പന്ത് വലയിലാക്കി.

ഗോള്‍ വീണതോടെ ഉണര്‍ന്ന് കളിച്ച ജംഷഡ്പൂള്‍ കളി അവസാനിക്കാന്‍ അഞ്ചു മിനിറ്റ് ശേഷിക്കെ ഗോള്‍ മടക്കി. സ്‌റ്റെഫാന്‍ എസ്സെയാണ് ഹൈദരാബാദിന്റെ വല കുലുക്കിയത്.

Tags: 2020ISL
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

Football

ഐസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു

Football

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന നിര്‍ദ്ദേശം; ഐ എസ് എല്‍ പുതിയ സീസണ്‍ ഫെബ്രുവരി 14-ന് തുടങ്ങും

Football

ഭരണഘടനാ ഭേദഗതി എഐഎഫ്എഫ്‌ തള്ളി; ഫെബ്രുവരി വരെ ഐഎസ്എല്‍ തുടങ്ങാൻ സാധ്യതയില്ല

കേരള സ്പോർട്സ് ജേണലിസ്റ്റ്സ് അസോസിയേഷൻ (കെഎസ്ജെഎ) കൊച്ചി റീജണൽ സ്പോർട്സ് സെൻ്ററിൽ സംഘടിപ്പിച്ച കായിക മാധ്യമ പ്രവർത്തകരുടെ ശില്പശാലയിൽ പങ്കെടുത്തവർ ശില്പശാല നയിച്ച മാർക്കസ് മെർ ഗുലാവോയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ.
Football

ഇന്ത്യൻ സൂപ്പർ ലീഗ് ഇത്തവണയുമുണ്ടാകും: മാർക്കസ് മെർഗുലാവോ

പുതിയ വാര്‍ത്തകള്‍

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.