Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കര്‍ഷക സമരത്തിന് പിന്നില്‍ ഖാലിസ്ഥാനും ഇടതു തീവ്ര സംഘടനകളും; ആക്ഷേപം ശക്തമായതിന് പിന്നാലെ വെളിപ്പെടുത്തലുമായി ഹരിയാന മുഖ്യമന്ത്രി

കര്‍ഷക സമരത്തിന്റെ പ്രധാന മുദ്രാവാക്യമായി ജബ് ഇന്ദിരാഗാന്ധി കോ യെ കര്‍ സക്തെ ഹെ, തോ മോദി കോ ക്യു നഹീ കര്‍ സക്തെ (ഇന്ദിരാ ഗാന്ധിയെ ചെയ്‌തെങ്കില്‍ എന്തുകൊണ്ട് മോദിയെ പറ്റില്ല) എന്നതു മാറിയതാണ് അന്വേഷണ ഏജന്‍സികളുടെ സംശയത്തിന് കാരണം. പഞ്ചാബില്‍ നിന്നുള്ള കര്‍ഷക വേഷത്തിലുള്ളവരും വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ ഇടതുപക്ഷ പ്രവര്‍ത്തകരുമാണ് ഈ മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിക്കുന്നത്. ഇന്ദിരാ ഗാന്ധിയെ കൊലപ്പെടുത്തിയത് ഓര്‍മിപ്പിക്കുന്ന ഇവര്‍ മോദിയെയും അതേ മാതൃകയില്‍ കൊല്ലുമെന്ന ഭീഷണി മുഴക്കുകയാണ്. സമരക്കാര്‍ക്കിടയിലെ ഇത്തരം രാജ്യവിരുദ്ധ ശക്തികളെപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും ഹരിയാന മുഖ്യമന്ത്രി പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 29, 2020, 09:59 am IST
inIndia

ന്യൂദല്‍ഹി: കര്‍ഷക സമരത്തിന്റെ പേരില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങളാണ് ഉയരുന്നതെന്ന വെളിപ്പെടുത്തലുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ സമരക്കാരില്‍ നിന്ന് ഉയരുന്നത് ആശങ്കാജനകമാണെന്നും പോലീസിനും മറ്റ് ഏജന്‍സികള്‍ക്കും അക്രമം നടത്തുന്ന സമരക്കാരുടെ ഖാലിസ്ഥാനി ബന്ധം സംബന്ധിച്ച തെളിവുകള്‍ ലഭിച്ചതായും മനോഹര്‍ ലാല്‍ ഖട്ടാര്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കര്‍ഷക നയത്തിനെതിരെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ഖാലിസ്ഥാനി, തീവ്ര ഇടതുപക്ഷ സംഘടനകള്‍ കര്‍ഷക സമരത്തില്‍ നുഴഞ്ഞുകയറിയെന്ന ആക്ഷേപം ശക്തമായതിന് പിന്നാലെയാണ് ഹരിയാന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍.

കര്‍ഷക സമരത്തിന്റെ പ്രധാന മുദ്രാവാക്യമായി ജബ് ഇന്ദിരാഗാന്ധി കോ യെ കര്‍ സക്തെ ഹെ, തോ മോദി കോ ക്യു നഹീ കര്‍ സക്തെ (ഇന്ദിരാ ഗാന്ധിയെ ചെയ്‌തെങ്കില്‍ എന്തുകൊണ്ട് മോദിയെ പറ്റില്ല) എന്നതു മാറിയതാണ് അന്വേഷണ ഏജന്‍സികളുടെ സംശയത്തിന് കാരണം. പഞ്ചാബില്‍ നിന്നുള്ള കര്‍ഷക വേഷത്തിലുള്ളവരും വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ ഇടതുപക്ഷ പ്രവര്‍ത്തകരുമാണ് ഈ മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിക്കുന്നത്. ഇന്ദിരാ ഗാന്ധിയെ കൊലപ്പെടുത്തിയത് ഓര്‍മിപ്പിക്കുന്ന ഇവര്‍ മോദിയെയും അതേ മാതൃകയില്‍ കൊല്ലുമെന്ന ഭീഷണി മുഴക്കുകയാണ്. സമരക്കാര്‍ക്കിടയിലെ ഇത്തരം രാജ്യവിരുദ്ധ ശക്തികളെപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും ഹരിയാന മുഖ്യമന്ത്രി പറഞ്ഞു.

ജെഎന്‍യുവിലും ദല്‍ഹിയിലെ ഷഹീന്‍ബാഗിലും ഇന്ത്യാ വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ശക്തികള്‍ തന്നെയാണ് ദല്‍ഹിയിലെ അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് നടക്കുന്ന കര്‍ഷക സമരമെന്ന പേരിലുള്ള സംഘര്‍ഷങ്ങള്‍ക്ക് പിന്നിലും എന്നതാണ് ലഭിക്കുന്ന വിവരം. എസ്എഫ്‌ഐ, ഐസ തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തകരുടെയും തീവ്ര മുസ്ലിം സംഘടനകളുടെയും സമരത്തിലെ സാന്നിധ്യമാണ് സുരക്ഷാ ഏജന്‍സികളുടെ സംശയം വര്‍ദ്ധിപ്പിക്കുന്നത്. ഇതിന് പിന്നാലെ പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ്, അകാലി പ്രവര്‍ത്തകരായ കര്‍ഷകരുടെ കൂട്ടത്തിലെ ഖാലിസ്ഥാനി അനുകൂലികളുടെ സജീവ സാന്നിധ്യവും ഏജന്‍സികള്‍ നിരീക്ഷിക്കുന്നു. ഇതിനിടെയാണ് ഖാലിസ്ഥാനി മുദ്രാവാക്യം സമരത്തിന്റെ പ്രധാന മുദ്രാവാക്യമായി മാറുന്നത്.

സമരം ചെയ്യുന്ന യഥാര്‍ത്ഥ കര്‍ഷക സംഘടനാ പ്രതിനിധികളുമായി ഡിസംബര്‍ മൂന്നിന് ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ അറിയിച്ചിട്ടുണ്ട്. കര്‍ഷകരുമായി ഏതു വിധേനയുമുള്ള ചര്‍ച്ചകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ എപ്പോഴും സജ്ജമാണ്. കര്‍ഷകരുടെ ജീവിതത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിവയ്‌ക്കുന്നതാണ് പുതിയ കാര്‍ഷിക നയങ്ങള്‍. ഇക്കാര്യങ്ങള്‍ എല്ലാവരെയും ബോധ്യപ്പെടുത്താനുള്ള ശ്രമമായിരിക്കും കേന്ദ്ര സര്‍ക്കാര്‍ നടത്തുകയെന്നും കൃഷി മന്ത്രി പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.