Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റി; കരാര്‍ മാത്രമല്ല; സല്‍പ്പേര് നല്‍കാനും സര്‍ക്കാര്‍

സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്ന വാഗ്ഭടാനന്ദന്‍ സ്ഥാപിച്ച സൊസൈറ്റി എന്ന മേല്‍വിലാസം നല്‍കി, ഇടതുപക്ഷ സര്‍ക്കാര്‍ ചുമന്നുകൊണ്ടു നടക്കുന്ന ഊരാളുങ്കല്‍, പല പ്രമുഖരുടേയും ബിനാമിയാണെന്നും സംവിധാനമാണെന്ന് ആരോപണമുണ്ട്. കോഴിക്കോട് വടകര ആസ്ഥാനമായ സൊസൈറ്റിക്ക് പിണറായി സര്‍ക്കാര്‍ വന്നശേഷം പെട്ടെന്നുള്ള വളര്‍ച്ചയില്‍ ദുരൂഹതകള്‍ ഏറെയുണ്ട്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനാണ് ഊരാളുങ്കല്‍-സര്‍ക്കാര്‍ ഇടപാടുകളിലെ മുഖ്യ കണ്ണി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 1, 2020, 11:11 am IST
in Kerala

കൊച്ചി: ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് വഴിവിട്ട് കരാറുകള്‍ മാത്രമല്ല, സല്‍പ്പേരു നല്‍കി മിടുക്കരാക്കിനിര്‍ത്താനും പിണറായി സര്‍ക്കാരും സിപിഎമ്മും ശ്രദ്ധിച്ചിരുന്നു. ഭരണഘടന ലംഘിച്ച് സര്‍ക്കാര്‍ കരാര്‍ നല്‍കിയത് സിഎജി കണ്ടെത്തി നടപടിക്ക് ശുപാര്‍ശ ചെയ്ത സൊസൈറ്റിയെ, സര്‍ക്കാരിന് ലാഭം ഉണ്ടാക്കുന്നവരെന്ന സല്‍ക്കീര്‍ത്തി നല്‍കുന്നതും സര്‍ക്കാരാണ്.

സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്ന വാഗ്ഭടാനന്ദന്‍ സ്ഥാപിച്ച സൊസൈറ്റി എന്ന മേല്‍വിലാസം നല്‍കി, ഇടതുപക്ഷ സര്‍ക്കാര്‍ ചുമന്നുകൊണ്ടു നടക്കുന്ന ഊരാളുങ്കല്‍, പല പ്രമുഖരുടേയും ബിനാമിയാണെന്നും സംവിധാനമാണെന്ന് ആരോപണമുണ്ട്. കോഴിക്കോട് വടകര ആസ്ഥാനമായ സൊസൈറ്റിക്ക് പിണറായി സര്‍ക്കാര്‍ വന്നശേഷം പെട്ടെന്നുള്ള വളര്‍ച്ചയില്‍ ദുരൂഹതകള്‍ ഏറെയുണ്ട്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനാണ് ഊരാളുങ്കല്‍-സര്‍ക്കാര്‍ ഇടപാടുകളിലെ മുഖ്യ കണ്ണി.

നിര്‍മാണക്കരാര്‍ മാത്രമല്ല, കമ്പ്യൂട്ടര്‍-ഐടി കരാറുകളും സേവനം നല്‍കലും ഊരാളുങ്കലിനുണ്ട്. ബെംഗളൂരു ആസ്ഥാനമായ ഒരു കമ്പ്യൂട്ടര്‍-ഐടി സ്ഥാപനത്തിന് ഊരാളുങ്കല്‍-സര്‍ക്കാര്‍ ഇടപാടുകളില്‍ നിര്‍ണായക പങ്കുണ്ട്. ഇങ്ങനെ വിവിധ വഴിയില്‍ സര്‍ക്കാരും സിപിഎമ്മുമായി ബന്ധപ്പെട്ട ഊരാളുങ്കലിലെ മുതല്‍ മുടക്കുന്ന ലാഭം നേടുന്നവരെയും കുറിച്ചും ഏറെ പ്രചാരണങ്ങളുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ കരാറുകളെ ഊരാളുങ്കല്‍ എടുക്കാറുള്ളൂ. റോഡ് നിര്‍മാണങ്ങള്‍ ഏറെ നടത്തിയിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ ഒരു ദേശീയ പാതാ നിര്‍മാണ ജോലിയിലും ഊരാളുങ്കലില്ല. സംസ്ഥാന സര്‍ക്കാരിന്റെ കരാറുകള്‍ കൂടിയ എസ്റ്റിമേറ്റ് തുകയ്‌ക്ക് ഊരാളുങ്കലിന് നല്‍കും.   നിര്‍മിച്ചശേഷം ഒരു ചെറിയ വിഹിതം സര്‍ക്കാരിന് മടക്കിക്കൊടുക്കുന്ന പതിവ്, സൊസൈറ്റിക്കുണ്ട്. ഇത് ‘നല്ല നിര്‍മാതാക്കള്‍’എന്ന പേര് നേടാനാണ്. ഇത് സര്‍ക്കാര്‍ തന്നെ പ്രചരിപ്പിക്കുകയും സമ്മാനം നല്‍കുകയും ചെയ്യുന്ന സംഭവങ്ങള്‍ പൊതുമരാമത്ത് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു. വലിയ ലാഭം നേടുന്ന സൊസൈറ്റി ഇത് ഭരണത്തിലും പാര്‍ട്ടിയിലും ഉള്ള ചിലര്‍ക്കും ബിനാമി പങ്കാളികള്‍ക്കും വീതം വയ്‌ക്കുകയാണെന്നും ആരോപിക്കപ്പെടുന്നു.

Tags: pinarayiഅഴിമതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

Kerala

വീണാ വിജയന്റെ പിണറായിയിലെ വസ്തുക്കളുടെ രേഖ പരിശോധിച്ച് ഇഡി; വിദേശത്തും ബെംഗളൂരുവിലുമുൾപ്പെടെ സ്വത്തിടപാടുകൾ എന്ന് സൂചന

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

Kerala

വി എസ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചു ; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.