Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെ ഫോണ്‍ പദ്ധതിയുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കി; പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിനെ രണ്ടു വര്‍ഷത്തേക്ക് വിലക്കി

കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് (കെഎസ്‌ഐടിഐഎല്‍) പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റായി പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിനെ സ്‌പേസ് പാര്‍ക്കില്‍ സര്‍ക്കാര്‍ നിയമിച്ചിരുന്നു. ജീവനക്കാരെ തെരഞ്ഞെടുക്കുന്നതടക്കമുള്ള ഉത്തരവാദിത്വം പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിനായിരുന്നു. സ്പേസ് പാര്‍ക്കില്‍ ഓപ്പറേഷന്‍സ് മാനേജറായി സ്വപ്‌നയെ നിയമിച്ചത് പിഡബ്ല്യുസി വഴിയായിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയുടെ പേരുയര്‍ന്നതോടെ ഈ നിയമനം വിവാദമായി. സ്വപ്നയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്നും കണ്ടെത്തിയിരുന്നു. സ്വപ്‌നയുടെ നിയമനത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് പിഡബ്ല്യുസിക്ക് കെഎസ്ഐടിഐഎല്‍ നോട്ടീസ് അയച്ചിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 1, 2020, 11:26 am IST
inKerala

തിരുവനന്തപുരം: പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ ഐടി വകുപ്പിലെ പദ്ധതികളില്‍നിന്ന് രണ്ടു വര്‍ഷത്തേക്കു സംസ്ഥാന സര്‍ക്കാര്‍ വിലക്കി. കെ ഫോണ്‍ പദ്ധതിയുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കി. കരാറുകള്‍ നടപ്പാക്കുന്നതില്‍ പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിനു ഗുരുതരമായ വീഴ്ചയുണ്ടായതായി ഐടി സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. പശ്ചാത്തലമോ വിദ്യാഭ്യാസ യോഗ്യതയോ നോക്കാതെ ജീവനക്കാരെ നിയമിച്ചതാണ് കാരണമായി ഉത്തരവില്‍ പറയുന്നത്. പേരെടുത്തു പറയുന്നില്ലെങ്കിലും സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ സ്‌പേസ് പാര്‍ക്കില്‍ നിയമിച്ചതുമായി ബന്ധപ്പെട്ടാണ് ഈ നടപടിയെന്നു വ്യക്തം. ഒരു വ്യക്തിയെ നിയമിച്ചതില്‍ വീഴ്ച പറ്റിയെന്നാണ് ഉത്തരവിലുള്ളത്.  

കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് (കെഎസ്‌ഐടിഐഎല്‍) പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റായി പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിനെ സ്‌പേസ് പാര്‍ക്കില്‍ സര്‍ക്കാര്‍ നിയമിച്ചിരുന്നു. ജീവനക്കാരെ തെരഞ്ഞെടുക്കുന്നതടക്കമുള്ള ഉത്തരവാദിത്വം പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിനായിരുന്നു. സ്പേസ് പാര്‍ക്കില്‍ ഓപ്പറേഷന്‍സ് മാനേജറായി സ്വപ്‌നയെ നിയമിച്ചത് പിഡബ്ല്യുസി വഴിയായിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയുടെ പേരുയര്‍ന്നതോടെ ഈ നിയമനം വിവാദമായി. സ്വപ്നയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്നും കണ്ടെത്തിയിരുന്നു. സ്വപ്‌നയുടെ നിയമനത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് പിഡബ്ല്യുസിക്ക് കെഎസ്ഐടിഐഎല്‍ നോട്ടീസ് അയച്ചിരുന്നു.

കെ ഫോണ്‍ പദ്ധതിയിലെ കരാര്‍ ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതുക്കേണ്ടെന്നു തീരുമാനിച്ചത്. കെ ഫോണ്‍ ടെന്‍ഡര്‍ നടപടി ചട്ടവിരുദ്ധമാണെന്ന് ജന്മഭൂമി ഈ മാസം 23ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിലക്ക് ഉത്തരവ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇറക്കിയത്.  

ഇ മൊബിലിറ്റി പദ്ധതിയില്‍ നിന്ന് നേരത്തെ പ്രൈസ് വാട്ടര്‍ കൂപ്പറിനെ ഒഴിവാക്കിയിരുന്നു. സ്വര്‍ണക്കടത്ത് കേസും സ്വപ്‌ന സുരേഷ് വിഷയവും ചര്‍ച്ചയായതോടെയാണ് പിഡബ്ല്യുസിയുമായുള്ള സര്‍ക്കാര്‍ സഹകരണം അവസാനിപ്പിക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശിച്ചത്.

വ്യാജ ബിരുദ സര്‍ട്ടഫിക്കറ്റ് ഹാജരാക്കിയാണ് സ്വപ്‌ന സുരേഷ് സ്‌പേസ് പാര്‍ക്ക് പദ്ധതിയില്‍ എത്തിയത്. നിയമനത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഇടപെട്ടതായി പിന്നീട് കണ്ടെത്തിയിരുന്നു. മാസം ഒരുലക്ഷത്തി ഏഴായിരം രൂപയായിരുന്നു സ്വപ്‌നയുടെ ശമ്പളം.

Tags: phone
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

Kerala

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

Kerala

16കാരിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവം: ഇരുവരുടെയും ഫോണുകള്‍ കിണറ്റില്‍ കണ്ടെത്തി

India

ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ഫോണില്‍ സംസാരിച്ച് എസ് ജയശങ്കര്‍

Kerala

ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷിന് പൊലീസ് സ്റ്റേഷനില്‍ ഫോണ്‍ ഉപയോഗിക്കാന്‍ അവസരം: അന്വേഷണത്തിന് നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.