Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അരിവാള്‍ ചുറ്റിക ചിഹ്നം വേണ്ട; മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും ചിത്രവും പോസ്റ്ററിലില്ല; നാണകെട്ട് മത്സരിച്ച് ഇടത് സഥാനാര്‍ത്ഥികള്‍

അഴിമതി ഭരണം കാരണം, മുഖ്യമന്ത്രിയുടെ ചിത്രം സര്‍ക്കാര്‍ വക സ്വര്‍ണക്കടത്തും മറ്റു വിവാദങ്ങളും ഓര്‍മിപ്പിക്കുമെന്നാണ് പ്രാദേശിക നേതാക്കളുടെ ഭയം. പാര്‍ട്ടി ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രം പാര്‍ട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനെ ഓര്‍മിപ്പിക്കുമെന്നാണ് സ്ഥാനാര്‍ഥികളുടെ ആശങ്ക.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 30, 2020, 04:51 pm IST
in Kerala

കൊച്ചി: പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ സിപിഎം നേതാക്കള്‍ക്കും പേടി. സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളിലും മുഖ്യമന്ത്രി പിണറായി വിജയനില്ല, പഞ്ചായത്തുകളില്‍ വിപ്ലവ വികസനം നടത്തിയെന്നു പറയുന്ന പാര്‍ട്ടി സെക്രട്ടറിയുടെ ചിത്രവുമില്ല.

അഴിമതി ഭരണം കാരണം, മുഖ്യമന്ത്രിയുടെ ചിത്രം സര്‍ക്കാര്‍ വക സ്വര്‍ണക്കടത്തും മറ്റു വിവാദങ്ങളും ഓര്‍മിപ്പിക്കുമെന്നാണ് പ്രാദേശിക നേതാക്കളുടെ ഭയം. പാര്‍ട്ടി ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രം പാര്‍ട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനെ ഓര്‍മിപ്പിക്കുമെന്നാണ് സ്ഥാനാര്‍ഥികളുടെ ആശങ്ക.

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ നഗരസഭയില്‍ പാര്‍ട്ടി ഭാരവാഹികളായ രണ്ട് സ്ഥാനാര്‍ഥികള്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ഉപേക്ഷിച്ച് കാര്‍ ചിഹ്നത്തിലാണ് മത്സരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇത്തരം വാര്‍ത്തകളുണ്ട്.

തൃപ്പൂണിത്തുറ താമരക്കുളങ്ങര വാര്‍ഡില്‍ മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ഥി ജയാ പരമേശ്വരന്‍, മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റിയംഗമാണ്, മഹിളാ അസോസിയേഷന്‍ സെക്രട്ടറിയാണ്, ശിശുക്ഷേമ സമിതിയംഗമാണ്, കര്‍ഷക സംഘത്തിന്റെ ഉത്തരവാദിത്വവുമുണ്ട്. പക്ഷേ, ഇത്രയൊക്കെ പാര്‍ട്ടി പദവികള്‍ ഉണ്ടായിട്ടും അവര്‍ മത്സരിക്കുന്നത് കാര്‍ ചിഹ്നത്തിലാണ്. ഒന്നുകില്‍ പാര്‍ട്ടിയുടെ ഒളിച്ചുകളി, അല്ലെങ്കില്‍ പാര്‍ട്ടി ചിഹ്നത്തിനെ സ്ഥാനാര്‍ഥിക്ക് പേടി.

അമ്പലം വാര്‍ഡില്‍ വാസുദേവന്‍ എന്ന സ്ഥാനാര്‍ഥി ‘കൊട്ടാര’ത്തില്‍നിന്നു വരുന്ന സ്ഥാനാര്‍ഥിയാണ്. കുട്ടന്‍ എന്ന വാസുദേവന്‍ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയാണ്. പക്ഷേ മത്സരിക്കുന്നത് കാര്‍ ചിഹ്നത്തിലും. സാധാരണ സിപിഎമ്മിന്റെ നേതാക്കള്‍ പാര്‍ട്ടി ചിഹ്നത്തിലല്ലാതെ മത്സരിക്കാറില്ല എന്നിരിക്കെയാണ് ഈ വിചിത്രമായ ചിഹ്നം കളയല്‍ നടപടി. പാര്‍ട്ടി ചിഹ്നത്തില്‍ വോട്ടുചെയ്യാന്‍ മടിക്കുന്നവരെ ഒപ്പംനിര്‍ത്തി വോട്ടുനേടാന്‍ സഖാവ് ഇഎംഎസ് കൊണ്ടുവന്ന അടവുനയമായിരുന്നു സ്വതന്ത്ര സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കല്‍. പതിറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ പാര്‍ട്ടിചിഹ്നം തന്നെ ഉപേക്ഷിച്ചുള്ള അടവുനയമാണ് ഇപ്പോഴത്തെ നേതൃത്വം പരീക്ഷിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം ചിഹ്നം ഉപേക്ഷിക്കലുകളുണ്ട്.

Tags: തദ്ദേശഭരണ തെരഞ്ഞെടുപ്പ്cpm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

India

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

Kerala

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.