Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഗോവയെ തളച്ച് നോര്‍ത്ത് ഈസ്റ്റ്; രണ്ടാം പകുതി ആര്‍ത്തിരമ്പി ടീമുകള്‍

ഈ സമനിലയോടെ മൂന്ന് മത്സരങ്ങളില്‍ അഞ്ചു പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് രണ്ടാം സ്ഥാനത്ത് തുടരുകയാണ്. അതേസമയം എഫ്‌സി ഗോവ മൂന്ന് മത്സരങ്ങളില്‍ രണ്ട് പോയിന്റുമായി ഏഴാം സ്ഥാനത്താണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 30, 2020, 10:57 pm IST
in Football
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്-എഫ്‌സി ഗോവ മത്സരത്തില്‍ നിന്ന്‌

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്-എഫ്‌സി ഗോവ മത്സരത്തില്‍ നിന്ന്‌

മാഡ്ഗാവ്: ഐഎസ്എല്‍ ഏഴാം സീസണില്‍ ആദ്യ വിജയം ലക്ഷ്യമിട്ടിറങ്ങിയ എഫ്‌സി ഗോവയെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സമനിലയില്‍ പിടിച്ചുനിര്‍ത്തി. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. 40-ാം മിനിറ്റില്‍ ഇന്ദ്രിസ സൈല നോര്‍ത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ചു. 43-ാം മിനിറ്റില്‍ ഗോവന്‍ താരം ഇഗോര്‍ അംഗുളോ ഗോള്‍ മടക്കി.

ഈ സമനിലയോടെ മൂന്ന് മത്സരങ്ങളില്‍ അഞ്ചു പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് രണ്ടാം സ്ഥാനത്ത് തുടരുകയാണ്. അതേസമയം എഫ്‌സി ഗോവ മൂന്ന് മത്സരങ്ങളില്‍ രണ്ട് പോയിന്റുമായി ഏഴാം സ്ഥാനത്താണ്.

തുടക്കത്തില്‍ ഗോവ മികച്ച കളിയാണ് പുറത്തെടുത്തത്. ഇരു വിങ്ങുകളിലൂടെയും അവര്‍ നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍ മുഖത്ത് ഭീഷണി ഉയര്‍ത്തി. ബ്രാന്‍ഡണ്‍, നോഗ്യൂറ, സേവിയര്‍ ഗാമ എന്നിവരാണ് ഗോവയുടെ ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ആറാം മിനിറ്റില്‍ മെന്‍ഡോസ ഗോള്‍ ലക്ഷ്യമാക്കി മിന്നല്‍ ഷോട്ട് തൊടുത്തുവിട്ടെങ്കിലും നോര്‍ത്ത് ഈസ്റ്റ് ഗോളി സുഭാശിഷ് റോയ്  പന്ത് കൈപ്പിടിയിലൊതുക്കി.  

മുപ്പത്തിനാലാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് താരം ഇന്ദ്രിസ സൈല അവസരം തുലച്ചു. ഫനായി നല്‍കിയ ക്രോസില്‍ സൈല തലവെച്ചെങ്കിലും പന്ത് പുറത്തേക്ക് പോയി.

തൊട്ടു പിന്നാലെ സൈല നോര്‍ത്ത് ഈസ്റ്റിന് ലീഡ് നേടിക്കൊടുത്തു. ബോക്‌സിനകത്തേക്ക് പന്തുമായി കയറിയ സൈലയെ ഗോവന്‍ പ്രതിരോധതാരം വലിച്ചിട്ടു. റഫറി പെനാല്‍റ്റിയും വിധിച്ചു. കിക്കെടുത്ത സൈലയ്‌ക്ക് പിഴച്ചില്ല. പന്ത് വലയില്‍ കയറി. ഈ സീസണില്‍ സൈലയുടെ രണ്ടാം ഗോളാണിത്. ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റിന്റെ തൊണ്ണൂറ്റി ഒമ്പതാം ഗോളും. എന്നാല്‍ ഗോള്‍ ആരവം അവസാനിക്കും മുമ്പ് എഫ്‌സി ഗോവ ഗോള്‍ മടക്കി. 43-ാം മിനിറ്റിലാണ് ഗോവ സ്‌കോര്‍ ചെയ്തത്. ബ്രാന്‍ഡണിന്റെ നീ്ക്കമാണ് ഗോളില്‍ കലാശിച്ചത്. ബ്രാന്‍ഡണ്‍ നല്‍കി പാസ് ഇഗോര്‍ അംഗുളോ  വലയിലേക്ക് തിരിച്ചുവിട്ടു. രണ്ടാം പകുതിയില്‍ ഇരു ടീമുകളും തകര്‍ത്തു കളിച്ചു. പക്ഷെ ഗോള്‍ പിറന്നില്ല.

Tags: 2020ISL
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

Football

ഐസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു

Football

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന നിര്‍ദ്ദേശം; ഐ എസ് എല്‍ പുതിയ സീസണ്‍ ഫെബ്രുവരി 14-ന് തുടങ്ങും

Football

ഭരണഘടനാ ഭേദഗതി എഐഎഫ്എഫ്‌ തള്ളി; ഫെബ്രുവരി വരെ ഐഎസ്എല്‍ തുടങ്ങാൻ സാധ്യതയില്ല

കേരള സ്പോർട്സ് ജേണലിസ്റ്റ്സ് അസോസിയേഷൻ (കെഎസ്ജെഎ) കൊച്ചി റീജണൽ സ്പോർട്സ് സെൻ്ററിൽ സംഘടിപ്പിച്ച കായിക മാധ്യമ പ്രവർത്തകരുടെ ശില്പശാലയിൽ പങ്കെടുത്തവർ ശില്പശാല നയിച്ച മാർക്കസ് മെർ ഗുലാവോയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ.
Football

ഇന്ത്യൻ സൂപ്പർ ലീഗ് ഇത്തവണയുമുണ്ടാകും: മാർക്കസ് മെർഗുലാവോ

പുതിയ വാര്‍ത്തകള്‍

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.