Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കറന്‍സി കടത്തില്‍ വമ്പന്‍ സ്രാവുകളെന്ന് കോടതി

സ്വപ്‌ന സുരേഷ്, സരിത് എന്നിവരുടെ രഹസ്യമൊഴി കസ്റ്റംസ് കോടതിക്ക് നല്‍കിയിരുന്നു. ആ രേഖകള്‍ പരിശോധിച്ചാണ് കോടതി വിധിയിലെ പരാമര്‍ശം. ''മൂന്ന് മൊഴികള്‍ കോടതിക്ക് മുദ്രവച്ച കവറില്‍ കിട്ടി. അതില്‍ വമ്പന്‍ സ്രാവുകളുടെ പങ്ക് വെൡപ്പെടുത്തുന്നു. അതിലെ വിവരങ്ങളും ആളുകളുടെ പേരും രഹസ്യാത്മകത സൂക്ഷിക്കേണ്ടതിനാല്‍ പുറത്തുപറയുന്നില്ല. പറയപ്പെടുന്ന പങ്കാളിത്തം മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്, തീര്‍ച്ചയായും ആഴത്തിലുള്ള അന്വേഷണം ആവശ്യപ്പെടുന്നതുമാണ്. പുതിയ വെളിപ്പെടുത്തലുകള്‍ പ്രകാരം, യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും ഈ വ്യക്തികളും തമ്മില്‍ മുമ്പും പിടിക്കപ്പെടാത്ത ബന്ധം സ്ഥാപിച്ച് കള്ളക്കടത്ത് നടത്തിയിട്ടുണ്ട്.''

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 2, 2020, 05:27 pm IST
in Kerala

കൊച്ചി: സ്വര്‍ണക്കടത്ത് പോലെ നടത്തിയ വിദേശ കറന്‍സി കടത്തില്‍ ‘വമ്പന്‍ സ്രാവുകള്‍’ ഉണ്ടെന്നും രഹസ്യാത്മകത സൃഷ്ടിക്കേണ്ടതിനാല്‍ വെളിപ്പെടുത്താനാവില്ലെന്നും കോടതി. കസ്റ്റംസ് സമര്‍പ്പിച്ച, എം. ശിവശങ്കറിന്റെ കസ്റ്റഡി നീട്ടല്‍ അപേക്ഷ പരിഗണിച്ച് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച വിധിയിലാണ് വെളിപ്പെടുത്തല്‍.

സ്വപ്‌ന സുരേഷ്, സരിത് എന്നിവരുടെ രഹസ്യമൊഴി കസ്റ്റംസ് കോടതിക്ക് നല്‍കിയിരുന്നു. ആ രേഖകള്‍ പരിശോധിച്ചാണ് കോടതി വിധിയിലെ പരാമര്‍ശം. ”മൂന്ന് മൊഴികള്‍ കോടതിക്ക് മുദ്രവച്ച കവറില്‍ കിട്ടി. അതില്‍ വമ്പന്‍ സ്രാവുകളുടെ പങ്ക് വെൡപ്പെടുത്തുന്നു. അതിലെ വിവരങ്ങളും ആളുകളുടെ പേരും രഹസ്യാത്മകത സൂക്ഷിക്കേണ്ടതിനാല്‍ പുറത്തുപറയുന്നില്ല. പറയപ്പെടുന്ന പങ്കാളിത്തം മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്, തീര്‍ച്ചയായും ആഴത്തിലുള്ള അന്വേഷണം ആവശ്യപ്പെടുന്നതുമാണ്. പുതിയ വെളിപ്പെടുത്തലുകള്‍ പ്രകാരം, യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും ഈ വ്യക്തികളും തമ്മില്‍ മുമ്പും പിടിക്കപ്പെടാത്ത ബന്ധം സ്ഥാപിച്ച് കള്ളക്കടത്ത് നടത്തിയിട്ടുണ്ട്.”

അന്വേഷണ ഏജന്‍സിക്ക് ലഭിച്ച പുതിയ ഡിജിറ്റല്‍ തെളിവുകളും പ്രതികളുടെ പുതിയ മൊഴികളും കൂടുതല്‍ അന്വേഷിക്കേണ്ടതുണ്ട്. ആരോപിക്കപ്പെട്ട കുറ്റം ഗൗരവതരമാണ്.  

വന്‍തോതിലുള്ള സ്വര്‍ണക്കടത്ത്, അതും നയതന്ത്ര സംവിധാനം ദുരുപയോഗപ്പെടുത്തി, നടത്തുന്നത് മുമ്പുണ്ടായിട്ടില്ലാത്തതാണ്.  പ്രതികള്‍ പരസ്പരം നല്‍കിയ സഹകരണം എങ്ങനെയെല്ലാമായിരുന്നുവെന്ന് കണ്ടെത്തേണ്ടതുണ്ട്. ഉത്തരവില്‍ പറയുന്നു.

Tags: goldകറന്‍സിsmugglingfish
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച കൂടി സാവകാശം

Kerala

കൊല്ലം തീരത്ത് നെയ്‌മത്തിച്ചാകര; രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം വലനിറയെ മലയാളികളുടെ ഇഷ്ട മൽസ്യം, കഴിച്ചാൽ ​ഗുണമേറെ

Kerala

ഇറക്കുമതി ചുങ്കം കൂട്ടിയ നടപടി; സ്വര്‍ണത്തിന്റെ കള്ളക്കടത്ത് വര്‍ധിപ്പിക്കും: വ്യാപാരികള്‍

Kottayam

മത്സ്യക്കുഞ്ഞുങ്ങളില്ലാത്ത സര്‍ക്കാര്‍ മത്സ്യവിത്ത് ഫാം; പള്ളം ഗവ.മോഡല്‍ ഫിഷ് ഫാം തകര്‍ച്ചയിലേക്ക് . . .

Kerala

സ്വർണ്ണത്തെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത് എന്താണെന്നോ? എന്തിനാണെന്നോ?

പുതിയ വാര്‍ത്തകള്‍

വി.ഡി സതീശന്റെ മുഖംമൂടി അഴിഞ്ഞു വീണെന്ന് കെ.സുരേന്ദ്രന്‍,മുനമ്പം  വഖഫ് പോര്‍ട്ടലില്‍ വന്നത് എങ്ങനെ? മുസ്ലീം ലീഗിനെ പരിഗണിക്കാതെ സതീശന് നിലനില്‍പ്പില്ല

കാമുകിയുടെ ഭർത്താവ് കയ്യോടെ പിടികൂടി ; മുഹമ്മദ് ഫർമാൻ ലൗജിഹാദിൽ കുടുക്കിയത് 130 ഓളം ഹിന്ദു യുവതികളെ : പദ്ധതിയിട്ടത് ദിയോബന്ദിൽ എത്തിച്ച് മതം മാറ്റാൻ

തമിഴ്‌നാട്ടില്‍ രാഷ്‌ട്രീയ നാടകം തുടരുന്നു, എഐഎഡിഎംകെ വിമതരായ 3 എംഎല്‍എമാര്‍ രാജിവച്ച് ടി വി കെയില്‍

114 റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് വരുന്നു ; ഒരുങ്ങുന്നത് ഏറ്റവും വലിയ പ്രതിരോധ കരാർ ; ഇന്ത്യൻ കരുത്തിൽ ഒടുങ്ങുമോ പാകിസ്ഥാൻ ?

രാജ്യത്തെ പല സംസ്ഥാനങ്ങളിലും ബിജെപി വലിയ ശക്തിയായി, കേരളത്തില്‍ ബി ജെ പിയുടെ വലിയ മുന്നേറ്റത്തെ ഒരു പരിധിവരെ ചെറുത്തു- എം എ ബേബി

അന്ന് ദന്തൽ ഡോക്ടർ രാമചന്ദ്രനാണ് അച്ഛനെന്ന് പറയേണ്ടി വന്നു , മറ്റ് വഴിയുണ്ടായിരുന്നുല്ലെന്ന് ശ്രുതിഹാസൻ

സിപിഐ ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെ ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും കൗണ്‍സിലില്‍ നിന്നും ഒഴിവാക്കി

അട്ടപ്പാടി മധു കൊലക്കേസ്: 12 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് ഹൈക്കോടതി, അമ്മയ്‌ക്ക് 30 ലക്ഷം നഷ്ടപരിഹാരം

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി; പ്രതീക്ഷയോടെ 30,000ത്തോളം വിദ്യാര്‍ത്ഥികള്‍;

ഷുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരി അടക്കം മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.