സോണിയ മാറില്ല; കോണ്‍ഗ്രസില്‍ അടിതുടരും
നേതൃമാറ്റം ആവശ്യപ്പെട്ട് കത്തു നല്‍കിയ ശശി തരൂര്‍ അടക്കമുള്ള 23 നേതാക്കളിലെ ചിലരും സോണിയയും രാഹുലും പ്രിയങ്ക വാദ്രയും അവരുടെ വിശ്വസ്തരുമാണ് ഇന്നലെ യോഗത്തില്‍ പങ്കെടുത്തത്. വിമതരുടെ...
നേതൃമാറ്റം ആവശ്യപ്പെട്ട് കത്തു നല്‍കിയ ശശി തരൂര്‍ അടക്കമുള്ള 23 നേതാക്കളിലെ ചിലരും സോണിയയും രാഹുലും പ്രിയങ്ക വാദ്രയും അവരുടെ വിശ്വസ്തരുമാണ് ഇന്നലെ യോഗത്തില്‍ പങ്കെടുത്തത്. വിമതരുടെ...
മമത രാഷ്ട്രീയ വൈരം തീര്‍ക്കുകയാണെന്നും കള്ളക്കേസുകളാണ് എടുത്തിട്ടുള്ളതെന്നും അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടികളെന്നും ചൂണ്ടിക്കാട്ടി അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി ഇവര്‍ സുപ്രീം...
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ബംഗാളില്‍ എത്തുമ്പോള്‍ വലിയ രാഷ്ട്രീയമാറ്റത്തിന് തുടക്കമാവും എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. സുവേന്ദുവും ജിതേന്ദ്രയും ശില്‍ഭദ്രയും അമിത്...
ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറിയും കൊല്ലം അഞ്ചല്‍ സ്വദേശിയുമായ കെ.എ. റൗഫിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് കസ്റ്റഡിയിലെടുത്തത്. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന കലാപങ്ങളില്‍...
കേരളത്തിലെത്തിയ ഗവര്‍ണറുമായി നിരവധി സഭാ നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ക്രൈസ്തവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട നിവേദനങ്ങളും സഭാധ്യക്ഷന്മാര്‍ ഗവര്‍ണര്‍ക്ക് കൈമാറി. ദല്‍ഹിയിലെത്തിയ മിസോറാം ഗവര്‍ണര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി...
ശിവശങ്കറിനെതിരെ ആദ്യഘട്ടത്തില്‍ ഒന്നും പറയാതിരുന്ന സ്വപ്‌ന ഒരു ഘട്ടത്തില്‍ ശിവശങ്കറിനെതിരെ എന്തുകൊണ്ടാണ് മൊഴി നല്‍കുന്നതെന്ന വാദത്തിന് മറുപടിയായാണ് അഡി. സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു ഇക്കാര്യം വ്യക്തമാക്കിയത്....
15 വര്‍ഷമായി പ്രതിപക്ഷമില്ലാത്ത ചെറുതാഴം പഞ്ചായത്തില്‍ സിപിഎമ്മിനെതിരെ മത്സരിക്കുന്നവരെ പലതരത്തിലും ഉപദ്രവിച്ചിരുന്നു. ആദ്യമായാണ് പത്താം വാര്‍ഡില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥി ഉണ്ടായതു തന്നെ. ആരെങ്കിലും മത്സരിച്ചാലും ബൂത്തിലിരിക്കാന്‍ പോലും...
മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തനത്തില്‍ രവീന്ദ്രന്റെയും ശിവശങ്കറിന്റെയും പങ്ക്, ഊരാളുങ്കല്‍ സൊസൈറ്റിയുമായി രവീന്ദ്രനുള്ള ബന്ധം, രവീന്ദ്രന്റെ സമ്പാദ്യ വിവരങ്ങള്‍, കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മേല്‍നോട്ട...
ഗുരുവായൂര്‍ ക്ഷേത്ര രക്ഷാസമിതി ജനറല്‍ സെക്രട്ടറി എം. ബിജേഷ്, ഹിന്ദു ഐക്യവേദി പൊതുകാര്യദര്‍ശി ആര്‍.വി. ബാബു, ബിജെപി സംസ്ഥാന സെക്രട്ടറി നാഗേഷ് എന്നിവരും ക്ഷേത്ര സംരക്ഷണ സമിതിയുമാണ്...
സംസ്ഥാനത്തുടനീളം അനുയായികളുടെ വലിയ നിരയുള്ള സുവേന്ദു കുറച്ചു നാളുകളായി തൃണമൂലില്‍ മമതക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. അഭിഷേക് മുഖര്‍ജിയും പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ആസൂത്രകന്‍ പ്രശാന്ത് കിഷോറും ചേര്‍ന്നെടുക്കുന്ന...
ചാത്തന്നൂര്‍ മണ്ഡലത്തിലെ കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ ഒമ്പത് സീറ്റുകളുമായി എന്‍ഡിഎ ഒന്നാമതെത്തി. യുഡിഎഫ് എട്ടും എല്‍ഡിഎഫ് ആറും സീറ്റുകള്‍ നേടി. ചരിത്രത്തിലാദ്യമായി രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും എന്‍ഡിഎ...
തെരഞ്ഞെടുപ്പില്‍ ഒരു പോസ്റ്റര്‍ പോലും സ്ഥാപിക്കാതെ പ്രചാരണത്തിന് ചെലവാക്കേണ്ട പണം മുഴുവന്‍ വാര്‍ഡിലെ നിര്‍ദ്ധനനായ ഒരു വ്യക്തിക്ക് വീട് വയ്ക്കുവാന്‍ നല്‍കുകയായിരുന്നു മഞ്ജീഷ്. ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലെല്ലാം സ്ഥാനാര്‍ത്ഥികള്‍...
സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താനുള്ള വഴികള്‍ തേടി നീതിയോ ന്യായമോ മര്യാദയോ ഇല്ലാത്ത അന്വേഷണമാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടത്തുന്നതെന്നാണ് കത്തില്‍ മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. ഇക്കാര്യത്തില്‍ തിരുത്തല്‍ നടപടികള്‍...
നിയമങ്ങള്‍ തല്‍ക്കാലത്തേക്ക് മരവിപ്പിക്കാന്‍ സാധ്യതയുണ്ടോയെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞു
34 ഇടത്ത് താമര ചിഹ്നത്തിലും ഒരിടത്ത് ബിജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമാണ് വിജയിച്ചത്. കഴിഞ്ഞ കാലങ്ങളില്‍ നഗരസഭാ കൗണ്‍സിലില്‍ സ്വീകരിച്ച നയം നഗരസഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പിന്തുടരുകയായിരുന്നു....
കനത്ത തോല്‍വിക്കു കാരണം നേതൃത്വത്തിന്റെ കഴിവില്ലായ്മയെന്നാണ് മുതിര്‍ന്ന നേതാക്കളുടെ ആരോപണം. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍പോലും ഏകാഭിപ്രായം പ്രകടിപ്പിക്കാന്‍ നേതൃത്വത്തിനായിരുന്നില്ല. വര്‍ഗീയ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് കൈ കോര്‍ക്കുന്നതിനെതിരെ കെപിസിസി പ്രസിഡന്റ്...
ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ റിവിഷനും സംശയ ദൂരീകരണവും ജനുവരി ഒന്നു മുതല്‍ സ്‌കൂള്‍തലത്തില്‍ നടത്തുന്നതിന് ക്രമീകരണമുണ്ടാക്കും. മാതൃകാ പരീക്ഷകളും വിദ്യാര്‍ഥികളുടെ മാനസിക സംഘര്‍ഷം...
2015ല്‍ 549 പഞ്ചായത്തുകളാണ് എല്‍ഡിഎഫ് നേടിയത്. ഇത് 514 ആയി കുറഞ്ഞു. പഞ്ചായത്ത് വാര്‍ഡുകള്‍ 7625ല്‍ നിന്ന് 7263 ആയി കുറഞ്ഞു. മുനിസിപ്പാലിറ്റി 44ല്‍നിന്ന് 35 ആയി....
2010ല്‍ മൂന്നാര്‍ പഞ്ചായത്തിലെ ഒരു വാര്‍ഡ് വിഭജിച്ച് ഉണ്ടാക്കിയ ഇടമലക്കുടി പഞ്ചായത്തില്‍ ആകെയുള്ളത് 13 വാര്‍ഡാണ്. ഇതില്‍ അവസാന വാര്‍ഡുകളിലാണ് താമര ചിഹ്നത്തില്‍ മത്സരിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍...
കോട്ടയത്ത് വന്‍ മുന്നേറ്റമാണ് ബിജെപി നടത്തിയത്. നഗരസഭകളില്‍ പലയിടത്തും എന്‍ഡിഎയുടെ നിലപാടായിരിക്കും പുതിയ ഭരണത്തിന് വഴിതുറക്കുക. കോട്ടയത്ത് നിലവിലെ അഞ്ച് സീറ്റുകള്‍ എട്ടായി ഉയര്‍ത്തി. 50-ാം വാര്‍ഡ്...
കാരപ്പറമ്പ് വാര്‍ഡിലെ സിറ്റിങ് കൗണ്‍സിലര്‍ നവ്യ ഹരിദാസ് 487 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. സിറ്റിങ് വാര്‍ഡായ മീഞ്ചന്തയില്‍ രമ്യ സന്തോഷും ചേവരമ്പലത്ത് സരിത പറയേരിയും വിജയിച്ചു. എല്‍ഡിഎഫില്‍...
വളാഞ്ചേരി മൈലാടി വാര്‍ഡില്‍ മുന്‍ നഗരസഭാ വൈസ് ചെയര്‍മാനെ തോല്‍പ്പിച്ചാണ് എന്‍ഡിഎ സാരഥി ചാത്തങ്കാവ് ഉണ്ണികൃഷ്ണന്‍ വിജയിച്ചത്. കോട്ടക്കല്‍ നഗരസഭയിലെ മൈത്രീനഗര്‍, നായാടിപ്പാറ വാര്‍ഡുകളില്‍ എല്‍ഡിഎഫ്-യുഡിഎഫ് പൊതുസ്ഥാനാര്‍ത്ഥികളെ...
മാനന്തവാടി നഗരസഭ 22-ാം വാര്‍ഡ് ചെറ്റപ്പാലം നാല്‍പ്പത് വര്‍ഷത്തിന് ശേഷം ലീഗിന് നഷ്ടപ്പെട്ടു. തരുവണ, വെള്ളമുണ്ട മൂന്നാം വാര്‍ഡ്, പത്താം മൈല്‍, കണ്ടത്ത് വയല്‍, എട്ടേനാല് വാര്‍ഡുകളും...
ബിജെപി നാല് പതിറ്റാണ്ടായി തുടര്‍ച്ചയായി ഭരിക്കുന്ന മധൂര്‍ ഗ്രാമപഞ്ചായത്ത് നിലനിര്‍ത്തി. നാല് ഗ്രാമപഞ്ചായത്തുകളില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ ബിജെപി നിര്‍ണായക ഘടകമാകും. ബ്ലോക്ക് പഞ്ചായത്തുകളില്‍ രണ്ടും,...
കമ്മ്യൂണിസ്റ്റ് ശക്തികേന്ദ്രമായ കണ്ണൂരിലും മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രമായ മലപ്പുറത്തും കേരളാ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ മധ്യ തിരുവിതാംകൂറിലും ബിജെപിയുടെ മുന്നേറ്റം പ്രകടമായി
രണ്ട് മുന്നണികളെയും അപേക്ഷിച്ച് വ്യക്തമായ മുന്നേറ്റമുണ്ടാക്കിയിട്ടുള്ളത് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയാണ്. അപ്രതീക്ഷിത വിജയത്തില്‍ വലിയ അവകാശവാദങ്ങളുമായി സിപിഎം നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ടെങ്കിലും അത്രയൊന്നും അഭിമാനിക്കാനുള്ള വക അവര്‍ക്കില്ല
ഇരുപത്തിമൂന്നു പഞ്ചായത്തുകളില്‍ എന്‍ഡിഎ അധികാരത്തിലേക്ക്. കഴിഞ്ഞതവണ ഇത് പന്ത്രണ്ട് ആയിരുന്നു. കോര്‍പ്പറേഷനുകളിലും നഗരസഭകളിലും പഞ്ചായത്തുകളിലും മികച്ച വിജയം നേടി എന്‍ഡിഎ പലയിടത്തും അധികാരം പോലും നിര്‍ണയിക്കുന്ന തരത്തില്‍...
മാധ്യമപ്രവര്‍ത്തകരോട് പ്രതികാരബുദ്ധിയോടെ പെരുമാറുന്ന സര്‍ക്കാരാണിത്. തലസ്ഥാനത്ത് രണ്ടാമത്തെ തവണയാണ് മാധ്യമ പ്രവര്‍ത്തകന്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടയുന്നത്. അപകട മരണത്തിന്റെ രൂപത്തില്‍ എതിരാളികളെ കൊലപ്പെടുത്തുന്ന രീതി കേരളത്തിന് അപരിചിതമല്ല....
56-ാം മിനിറ്റില്‍ ഹെഡറിലൂടെയും പിന്നീട് അതേ മിനിറ്റില്‍ അത്യുഗ്രന്‍ പാസിലൂടെയും വല കുലുക്കുകയായിരുന്നു. പകരക്കാരനായി ഇറങ്ങിയ ലിസ്റ്റണ്‍ കൊലാക്കോ, നാല് ഈസ്റ്റ് ബംഗാള്‍ പ്രതിരോധ താരങ്ങളെ കബളിപ്പിച്ച്...
പിന്നീട് തന്റെ ക്യാച്ചിനിടയില്‍ കയറിയ അഹ്മദിനെ തല്ലാന്‍ കൈയോങ്ങുകയായിരുന്നു റഹീം. ഇതിന് പുറമെ വാക്ക്തര്‍ക്കത്തിലും ഏര്‍പ്പെട്ടു. മുതിര്‍ന്ന താരം കൂടിയായ മുഷ്ഫീഖ്വര്‍ തര്‍ക്കത്തിന് വന്നതോടെ അഹ്മദ് പിന്നോട്ട്...
കേരളത്തിന്റെ 26 അംഗ സാധ്യത ടീമിലാണ് ശ്രീശാന്തിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ കേരളത്തിന്റെ ആഭ്യന്തര ലീഗില്‍ കളിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കൊറോണ വ്യാപനം മൂലം ടൂര്‍ണമെന്റ് ഒഴിവാക്കുകയായിരുന്നു. ജനുവരി പത്ത്...
ഇതിഹാസ താരങ്ങളായ പെലെയും മറഡോണയും മുതല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും വരെ ടീമില്‍ ഇടം നേടി. 3-4-3 ക്രമത്തിലാണ് ടീമിനെ ഒരുക്കിയിരിക്കുന്നത്. ബ്രസീലിന്റെ റൊണാള്‍ഡോയാണ് സെന്റര്‍ സ്‌ട്രൈക്കറായി...
പെട്ടെന്ന് സ്വയം നിയന്ത്രിച്ച് തന്റെ മകളുടെ ഭര്‍ത്താവായ സിദ്ദി മസൂദിനെ ശിവാജിയെ പിടിക്കാനയച്ചു. അയാളുടെ കൂടെ രണ്ടായിരം കുതിരപ്പടയും ആയിരം കാലാള്‍പ്പടയും ആ കൂരിരുട്ടില്‍ യാത്ര തിരിച്ചു....
അജയ് ജോസഫ് സിനിമയ്ക്ക് വേണ്ടി ആദ്യമായി ഒരുക്കിയ കല്‍ക്കണ്ടം എന്ന ചിത്രത്തിലെ രണ്ട് ഗാനങ്ങളുടെ റെക്കോര്‍ഡിംഗ് കഴിഞ്ഞു. റിലീസ് ഉടനെ നടക്കും.
ക്യാറ്റ് ആന്റ് റാറ്റ് എന്റര്‍ടൈയിന്‍മെന്റിന്റെ ബാനറില്‍ ജിഫാസ് എം.കെ, അന്‍ഹര്‍ ഫായിസ്, റെഷീദ് മൊയ്തീന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രം, നവാഗതനായ റെഷീദ് മൊയ്തീന്‍ തിരക്കഥയും...
ടിക്‌ടോക്കിലൂടെ ശ്രദ്ധേയനായ രാജീവ് പ്രമാടം നായകനായി അഭിനയിക്കുന്നു. വീമ്പ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജിന്‍ മുരളി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ജല്ലിക്കട്ടിന് ഓസ്‌കറിലെ മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഇന്ത്യന്‍ നാമനിര്‍ദ്ദേശം ലഭിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുമ്പോഴും ആ സിനിമ വിമര്‍ശിക്കപ്പെടേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടുകയാണ് ലേഖകന്‍
ലോകാരോഗ്യസംഘടന 1978 സെപ്റ്റംബര്‍ 6 മുതല്‍ 12 വരെ ഒരു അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു. ഇന്നു സുപ്രസിദ്ധമായ ആല്‍മാ ആറ്റാ ആഹ്വാനം ഈ സമ്മേളനത്തിലാണ് പ്രഖ്യാപിക്കപ്പെട്ടത്. തങ്ങളുടെ...
മൂന്നര പതിറ്റാണ്ടുകാലത്തോളം ഇടതുപാര്‍ട്ടികള്‍ ഭരിച്ചുമുടിച്ച ബംഗാളില്‍ മാതാവ്, മണ്ണ്, മനുഷ്യര്‍ എന്ന മുദ്രാവാക്യമുയര്‍ത്തി അധികാരത്തില്‍ വന്ന മമതാ ബാനര്‍ജിയുടെ ഭരണം സംസ്ഥാനത്തിന് ശാപമായി മാറുന്നതാണ് പിന്നീട് കണ്ടത്....
സൂപ്പര്‍ സ്റ്റാര്‍ നെയ്മറുടെ പിഎസ്ജി പോയ സീസണിലെ രണ്ടാം സ്ഥാനക്കാരാണ്. 2017ലെ പ്രീക്വാര്‍ട്ടറില്‍ പിഎസ്ജിയും ബാഴ്‌സയും ഏറ്റുമുട്ടിയിരുന്നു. ആദ്യ പാദത്തില്‍ മടക്കമില്ലാത്ത നാലു ഗോളുകള്‍ക്ക് തോറ്റ ബാഴ്‌സ...
ഗോള്‍ അടിക്കാന്‍ ലഭിച്ച ഒട്ടേറെ അവസരങ്ങള്‍ തുലച്ചതാണ് ഗോകുലത്തിന് തിരിച്ചടിയായത്. ഇരുപത്തിമൂന്നാം മിനിറ്റില്‍ ക്യാപ്റ്റന്‍ മുഹമ്മദ് ആവാല്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തി. തുടര്‍ന്ന് സിബില്‍ മികച്ചൊരു അവസരം പാഴാക്കി....
വാസ്തുവിദ്യ - 42
വിവേകചൂഡാമണി 193
ഇന്‍സാറ്റ്, ജിസാറ്റ് എന്നീ ഉപഗ്രഹ പരമ്പരകള്‍ക്കു ശേഷമുള്ള വാര്‍ത്താ വിനിമയ ഉപഗ്രഹ പരമ്പരയാണ് സിഎംഎസ്. അതിലെ ആദ്യ ഉപഗ്രഹമാണ് വ്യാഴാഴ്ച വിക്ഷേപിക്കുന്നത്. 2011ല്‍ അയച്ച ജിസാറ്റ് 12...
സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി പ്രവര്‍ത്തനം നിലച്ചെങ്കിലും സ്വകാര്യ ആശുപത്രികളെ സമരം കാര്യമായി ബാധിച്ചില്ല. ഒപി ഉള്‍പ്പെടെയുള്ളവ പ്രവര്‍ത്തിച്ചു. കൊവിഡ് വ്യാപനത്തിനിടയിലെ ഡോക്ടര്‍മാരുടെ സമരത്തിനെതിരെ ചികിത്സ കിട്ടാത്ത രോഗികള്‍...
സിനിമാപ്രേമികള്‍ക്ക് ഹരമായിരുന്നു കിം കി ഡുക്കിനോട്. ഫിലിം ഫെസ്റ്റിവെലില്‍ ഇത്രയധികം ആരാധകരെ നേടിയെടുത്ത മറ്റൊരു സംവിധായകനും ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ സിനിമകള്‍ തറയിലെങ്കിലും ഇരുന്നു കാണാന്‍ മണിക്കൂറുകള്‍ ക്യൂ...
സ്വതന്ത്രവും സമാധാനപരവുമായി തെരഞ്ഞെടുപ്പ് നടത്തേണ്ട ഉത്തരവാദിത്വം തെരഞ്ഞെടുപ്പു കമ്മീഷനും പോലീസിനും മാത്രമല്ലെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും അവരുടെ അണികള്‍ക്കുമുണ്ടെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. പ്രശ്‌നബാധിത ബൂത്തുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നവയല്ലെങ്കില്‍പോലും...
ഉദ്യോഗസ്ഥരടക്കമുള്ളവര്‍ പരിശോധിച്ചു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഫയലില്‍ ഒപ്പുവച്ചതെന്ന് ഇബ്രാഹിംകുഞ്ഞിന്റെ അഭിഭാഷകന്‍ വാദിച്ചപ്പോള്‍ മന്ത്രി റബര്‍ സ്റ്റാമ്പാണോയെന്നും ഉദ്യോഗസ്ഥര്‍ കൊണ്ടുവരുന്ന ഫയലില്‍ ഒപ്പിടലാണോ മന്ത്രിയുടെ പണിയെന്നും സിംഗിള്‍ ബെഞ്ച്...
പശ്ചിമ ബംഗാളിലെ ക്രമസമാധാന നിലയെക്കുറിച്ചും രാഷ്ട്രീയ അക്രമങ്ങളും മറ്റ് കുറ്റകൃത്യങ്ങളും തടയുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ചുമാണ് ചീഫ് സെക്രട്ടറിയോടും പോലീസ് മേധാവിയോടും വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു....