Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബാലണ്‍ ഡി ഓര്‍; സ്വപ്‌ന ടീമില്‍ റൊണാള്‍ഡോയും മെസിയും

ഇതിഹാസ താരങ്ങളായ പെലെയും മറഡോണയും മുതല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും വരെ ടീമില്‍ ഇടം നേടി. 3-4-3 ക്രമത്തിലാണ് ടീമിനെ ഒരുക്കിയിരിക്കുന്നത്. ബ്രസീലിന്റെ റൊണാള്‍ഡോയാണ് സെന്റര്‍ സ്‌ട്രൈക്കറായി ടീമിലെത്തിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 15, 2020, 10:53 pm IST
in Football

പാരീസ്: ബാലണ്‍ ഡി ഓര്‍ ഡ്രീം ടീമിനെ പ്രഖ്യാപിച്ച് ഫ്രഞ്ച് ഫുട്‌ബോള്‍ അസോസിയേഷന്‍. എക്കാലത്തെയും മികച്ച താരങ്ങളെ കോര്‍ത്തിണക്കി സ്വപ്‌ന ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് അസോസിയേഷന്‍. കൊറോണയുടെ പശ്ചാത്തലത്തില്‍ പല മത്സരങ്ങളും ഒഴിവാക്കിയതിനാല്‍ മികച്ച താരത്തിനുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ഇത്തവണ നല്‍കുന്നില്ല. ഇതിന് പകരമാണ് സ്വപ്‌ന ടീമിനെ പ്രഖ്യാപിച്ചത്.  

ഇതിഹാസ താരങ്ങളായ പെലെയും മറഡോണയും മുതല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും വരെ ടീമില്‍ ഇടം നേടി. 3-4-3 ക്രമത്തിലാണ് ടീമിനെ ഒരുക്കിയിരിക്കുന്നത്. ബ്രസീലിന്റെ റൊണാള്‍ഡോയാണ് സെന്റര്‍ സ്‌ട്രൈക്കറായി ടീമിലെത്തിയത്. ഇടതും വലതും ആധുനിക കാലത്തെ മികച്ച താരങ്ങളായ റൊണാള്‍ഡോയും മെസിയുമുണ്ട്. മൂവരും തമ്മില്‍ 13 ബാലന്‍ ഡി ഓര്‍ പുരസ്‌കാരങ്ങളാണ് പങ്കിടുന്നത്. ബാഴ്‌സലോണക്കായി 642 ഗോളുകളാണ് മെസി നേടിയിട്ടുള്ളത്. ഒരു ഗോള്‍ കൂടി നേടിയാല്‍ പെലെക്കൊപ്പം ഒരു ക്ലബ്ബിനായി കൂടുതല്‍ ഗോള്‍ നേടുന്ന താരമാകാം. മറുവശത്ത് ക്ലബ്ബിനും രാജ്യത്തിനുമായി 754 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചു കൂട്ടിയത്.  

ഫിഫ ലോകകപ്പുകളില്‍ കിരീട നേട്ടത്തില്‍ പ്രധാന പങ്ക് വഹിച്ച താരങ്ങളാണ് പെലെയും മറഡോണയും. മധ്യനിരയിലാണ് ഇരുവരുടെയും സ്ഥാനം. ജര്‍മനിയുടെ ലോതര്‍ മത്തേവൂസും സ്പാനിഷ് താരം സാവിയും മധ്യനിരയില്‍ ഇടം നേടി. ബ്രസീലിന്റെ കഫുവും ജര്‍മനിയുടെ ബെക്കന്‍ ബോവറും ഇറ്റലിയുടെ പാവ്‌ലോ മാള്‍ഡിനിയും സ്വപ്‌ന ടീമില്‍ പ്രതിരോധം തീര്‍ക്കും. റഷ്യന്‍ താരം ലെ യാഷിനാണ് ഗോള്‍കീപ്പര്‍.  

ബാലന്‍ ഡി ഓര്‍ ഡ്രീം ടീം: ലെ യാഷിന്‍ (ഗോള്‍കീപ്പര്‍, റഷ്യ), പ്രതിരോധം: കഫു (ബ്രസീല്‍), ബെക്കന്‍ ബോവര്‍ (ജര്‍മനി), പാവ്‌ലോ മാള്‍ഡീനി (ഇറ്റലി), മധ്യനിര: ലോതര്‍ മാത്തേവൂസ് (ജര്‍മനി), സാവി (സ്‌പെയ്ന്‍), പെലെ (ബ്രസീല്‍), മറഡോണ (അര്‍ജന്റീന), മുന്നേറ്റം: ക്രിസ്റ്റിയാനോ റൊണാള്‍ഡോ (പോര്‍ച്ചുഗല്‍), ലയണല്‍ മെസി (അര്‍ജന്റീന), റൊണാള്‍ഡോ (ബ്രസീല്‍).

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രണയബന്ധത്തില്‍ നിന്നും പിന്‍വാങ്ങി: ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

India

2020 മുതല്‍ രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷയെ വേട്ടയാടുന്നു…ഇത് ആരുടെ അജണ്ടയാണ്? അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്‍റേതെന്ന് വിമര്‍ശനം

Kerala

തിരുവനന്തപുരത്ത് മധ്യവയസ്‌കന്‍ കാറില്‍ മരിച്ച നിലയില്‍

Kerala

മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജി വച്ചു

India

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ലണ്ടനില്‍ അപമാനിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി?, ഇത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് അജണ്ട

പുതിയ വാര്‍ത്തകള്‍

പിന്തുണയ്‌ക്കാത്തവരുടെ തലയിൽ ചാണകമാണെന്ന് പാറ്റ അനുഭാവി ; രാജ്യവിരുദ്ധരെ പിന്തുണയ്‌ക്കുന്നവരിൽ നിന്ന് നല്ലതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് വിദ്യാർത്ഥി

പത്തനംതിട്ടയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പറന്നുപോയി

മമത കാവലുണ്ടാകുമെന്ന് കരുതി : ദരിദ്രർക്കുള്ള ഫണ്ടിൽ കയ്യിട്ടുവാരിയ ടിഎംസി നേതാവിനെ പിടിച്ചു കെട്ടി നാട്ടുകാർ : തലമൊട്ടയടിച്ച് , ചെരിപ്പുമാല അണിയിച്ചു

രാഹുല്‍ഗാന്ധിയുടെ ആരേയും കൂസാത്ത അഹങ്കാരം നിറഞ്ഞ പെരുമാറ്റത്തില്‍ എല്ലാവര്‍ക്കും അമര്‍ഷം, ഇയാള്‍ യുവരാജാവോ എന്ന ചോദ്യം ഉയരുന്നു

സിഎഎയുടെ പേരിൽ കലാപം നടത്തിയവർക്ക് വമ്പൻ പണി ; പൊതുസ്വത്ത് നശിപ്പിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ബംഗാൾ സർക്കാർ : റെയിൽവേയ്‌ക്ക് മാത്രം 93 കോടി

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് 126 പേര്‍ക്ക് ഷിഗെല്ല ബാധിച്ചെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

ശിവനേരിയിലെ സിംഹഗർജ്ജനത്തിന് ജൂതരാജ്യത്തിന്റെ ആദരം ; ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് ഇസ്രായേൽ : നന്ദി അറിയിച്ച് ഫഡ്നാവിസ്

നടന്‍ സലിംകുമാറിന് കണ്ണീരോടെ വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.