Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Vasthu

കുറ്റിയടി അഥവാ ശങ്കു സ്ഥാപനം

വാസ്തുവിദ്യ - 42

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 14, 2020, 09:34 pm IST
inVasthu

ഗൃഹാരംഭ ചടങ്ങുകളില്‍ പ്രഥമമായത് കുറ്റിയടിയാണ്. പ്രധാനം ശിലാസ്ഥാപനമെങ്കിലും കുറ്റിയടി അഥവാ ശങ്കു സ്ഥാപനമെന്ന ചടങ്ങിലൂടെയാണ് വാസ്തുപ്രകാരമുള്ള ഗൃഹസ്ഥാന  നിര്‍ണയമെന്നുള്ളത് നിര്‍മാണത്തില്‍ ഏറ്റവും നിര്‍ണായകമാണ്. ദിക് നിര്‍ണയത്തിലൂന്നിയ ഉചിതമായ സ്ഥാനനിര്‍ണയം ആയിരുന്നു  പ്രാചീനകാലത്ത് ശങ്കു സ്ഥാപനത്തിലൂടെ ഉദ്ദേശിച്ചിരുന്നത്. ഭൂമിയില്‍ ശങ്കു സ്ഥാപിച്ച് പൂര്‍വാഹ്നത്തിലും അപരാഹ്നത്തിലും നിഴല്‍ അടയാളപ്പെടുത്തിയാണ് പണ്ട് ദിക് നിര്‍ണയം ചെയ്തിരുന്നത്.

പുരയിടം വൃത്തിയാക്കി, നിരപ്പാക്കി ഉഴുതു നവധാന്യങ്ങള്‍ വിതച്ചു ശുദ്ധമാക്കി ശങ്കു നാട്ടി, അതിനു ചുറ്റും കുറ്റിയുടെ ഉയരത്തിന്റെ ഇരട്ടി നീളം ആരമാക്കി ഒരു വൃത്തം വരയ്‌ക്കണം. കാലത്തും വൈകിട്ടും കുറ്റിയുടെ അഗ്രത്തിന്റെ നിഴല്‍ വൃത്തത്തില്‍ തൊടുന്ന ബിന്ദുക്കള്‍ അടയാളപ്പെടുത്തി സൂര്യ സഞ്ചാരത്തിന്റ അയനചലനങ്ങളറിഞ്ഞു വേണം കിഴക്കു പടിഞ്ഞാറു രേഖ കണ്ടു പിടിക്കാന്‍. പിന്നീട് ഈ രേഖയെ അടിസ്ഥാനപ്പെടുത്തി യമസൂത്രവും അടയാളപ്പെടുത്താം. ഈ രേഖകളെ കണക്കിലെടുത്താണ് വേണ്ടത്ര അളവിലുള്ള വാസ്തു മണ്ഡലം നിശ്ചയിച്ചിരുന്നത്.

ഇത്തരത്തില്‍ നേര്‍കിഴക്കു ദിക്‌സൂത്രം തന്നെയാണ് മനുഷ്യാലയ നിര്‍മാണത്തിന് സര്‍വസമ്മതമായിട്ടുള്ളത്. എന്നാല്‍ ഇതു കൂടാതെ അല്പം വടക്കു തിരിഞ്ഞ ഐശ്ശി പ്രാചിയും അല്പം തെക്കു തിരിഞ്ഞ അഗ്നി പ്രാചിയും ദേവാലയ നിര്‍മാണത്തിന് സ്വീകരിച്ചതായി കണ്ടിട്ടുണ്ട്.

ആധുനികകാലത്ത് യന്ത്രസഹായത്തോടെ ദിക്‌നിര്‍ണയം സാധ്യമാണെങ്കിലും ബ്രഹ്മസൂത്ര യമസൂത്രങ്ങളുടെ നിര്‍ണയത്തിന് ഇന്നും പ്രസക്തിയുണ്ട്. അതുകൊണ്ടുതന്നെ ഗൃഹനിര്‍മാണത്തിന് സ്വീകരിക്കുന്ന ഭൂമിയെ കൃത്യമായി ഖണ്ഡനിര്‍ണയം ചെയ്ത് സൂത്ര വേധ ദോഷമില്ലാതെ ഗൃഹനിര്‍മ്മാണം സാധ്യമാക്കുന്നതിനായി കുറ്റിയടി പ്രാധാന്യമര്‍ഹിക്കുന്നു.

ഗൃഹാരംഭത്തിനു സൂചിപ്പിക്കപ്പെട്ട മുഹൂര്‍ത്തത്തില്‍ തന്നെയാണ് കുറ്റിയടിയും ചെയ്യേണ്ടത്. ജ്യോതിശ്ശാസ്ത്ര നിര്‍ദ്ദിഷ്ടമായ ശുഭദിനത്തില്‍ ശുഭമുഹൂര്‍ത്തത്തില്‍ ആകാശം പ്രസന്നമായിരിക്കുന്ന സമയത്ത് നിരപ്പായ ഭൂമിയില്‍ വാസ്തു പുരുഷ ചരണ ഭാഗമായ കന്നിമൂലയിലോ ദേശാചരമനുസരിച്ചുള്ള സ്ഥാനങ്ങളിലോ കുറ്റിയടി നടത്തണം.

ഒരു കോല്‍  അല്ലെങ്കില്‍ പതിനെട്ട് അല്ലെങ്കില്‍ പന്ത്രണ്ട് അംഗുലം ദീര്‍ഘമുള്ള ശങ്കു ഉരുണ്ടതും കേടുപാടില്ലാത്തതും തറക്കുമ്പോള്‍  

പൊളിയാന്‍ ഇടയില്ലാത്ത വിധം ഉറച്ചതും കടഭാഗം വണ്ണം കൂടിയതുമാകണം. കുറ്റിയടിക്കുന്നതിനായി കരിങ്ങാലി, പ്ലാശ്, ദേവദാരു, തേക്ക്, പ്ലാവ് തുടങ്ങിയ പാലുള്ള വൃക്ഷങ്ങളും സ്വീകരിക്കാവുന്നതാണ്. യഥാവിധി പൂജാപൂതമായ കുറ്റി കിഴക്കോട്ട് അഭിമുഖമായി നിന്ന് ഇടം കൈകൊണ്ട് ഉറപ്പിച്ചു പിടിച്ച് വലംകൈ കൊണ്ട് എട്ടുതവണ അടിച്ചുറപ്പിക്കണം. കുറ്റി തറക്കുമ്പോള്‍ ചൊല്ലുന്ന മന്ത്രം ഇപ്രകാരം സൂചിപ്പിക്കുന്നു.

അസ്മിന്‍ വസ്തുനി വര്‍ദ്ധസ്വ  

ധനധാന്യേന മേദിനീ

ഉത്തമം വീര്യമാസ്ഥായ  

നമസ്‌തേസ്തു ശിവാ ഭവ

അനന്തരം ശകുനങ്ങളെയും സൂചനകളെയും ജ്യോതിശാസ്ത്രരീതിയില്‍ വിശകലനം ചെയ്ത് ഗൃഹനിര്‍മാണത്തിന്റെ നിര്‍വിഘ്‌ന പരിസമാപ്തിക്കായി സ്ഥപതി ഗൃഹകര്‍ത്താവിനെ ഉപദേശിക്കുകയും വേണം.

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

India

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)
India

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Spiritual

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

അള്ളാഹുവിനോട് ചോദിച്ചു , ഞാൻ നിരപരാധിയാണ് ; വധശിക്ഷ തന്നോളൂവെന്ന് കശ്മീർ ഭീകരൻ യാസിൻ മാലിക്

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

വഞ്ചനാ കേസ് : വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.