Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോളിങ് ബൂത്തുകളില്‍ അക്രമം അനുവദിക്കരുത്: ഹൈക്കോടതി

സ്വതന്ത്രവും സമാധാനപരവുമായി തെരഞ്ഞെടുപ്പ് നടത്തേണ്ട ഉത്തരവാദിത്വം തെരഞ്ഞെടുപ്പു കമ്മീഷനും പോലീസിനും മാത്രമല്ലെന്നും രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും അവരുടെ അണികള്‍ക്കുമുണ്ടെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. പ്രശ്‌നബാധിത ബൂത്തുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നവയല്ലെങ്കില്‍പോലും മതിയായ സംരക്ഷണം നല്‍കണം പോലീസും മറ്റുദ്യോഗസ്ഥരും തെരഞ്ഞെടുപ്പു കമ്മീഷനും ഭയവും പക്ഷപാതവുമില്ലാതെ കടമ നിര്‍വഹിച്ചാല്‍ പൗരന്മാര്‍ക്ക് ജനാധിപത്യത്തിന്റെ നടപടിക്രമങ്ങളിലുള്ള വിശ്വാസം നിലനില്‍ക്കുമെന്നും ഹൈക്കോടതി പറഞ്ഞു

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 12, 2020, 01:17 pm IST
inKerala

കൊച്ചി: പോളിങ് ബൂത്തുകളിലെ ഇലക്ഷന്‍ ക്രമക്കേടുകളും അക്രമങ്ങളും ഒരുതരത്തിലും അനുവദിക്കരുതെന്നും വോട്ടുരേഖപ്പെടുത്താന്‍ കഴിയാതെ ഒരു വോട്ടര്‍ പോലും മടങ്ങിപ്പോവാത്ത സാഹചര്യമുണ്ടാക്കാന്‍ മതിയായ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തെരഞ്ഞെടുപ്പില്‍ അക്രമവും കള്ളവോട്ടും തടയാന്‍ പോലീസ് സംരക്ഷണവും വീഡിയോ റെക്കാര്‍ഡിങ്ങും വേണമെന്നാവശ്യപ്പെട്ട് വിവിധ സ്ഥാനാര്‍ഥികളും ഇലക്ഷന്‍ ഏജന്റുമാരും നല്‍കിയ ഒരുകൂട്ടം ഹര്‍ജികളിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം.  

സ്വതന്ത്രവും സമാധാനപരവുമായി തെരഞ്ഞെടുപ്പ് നടത്തേണ്ട ഉത്തരവാദിത്വം തെരഞ്ഞെടുപ്പു കമ്മീഷനും പോലീസിനും മാത്രമല്ലെന്നും രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും അവരുടെ അണികള്‍ക്കുമുണ്ടെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. പ്രശ്‌നബാധിത ബൂത്തുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നവയല്ലെങ്കില്‍പോലും മതിയായ സംരക്ഷണം നല്‍കണം  പോലീസും മറ്റുദ്യോഗസ്ഥരും തെരഞ്ഞെടുപ്പു കമ്മീഷനും ഭയവും പക്ഷപാതവുമില്ലാതെ കടമ നിര്‍വഹിച്ചാല്‍ പൗരന്മാര്‍ക്ക് ജനാധിപത്യത്തിന്റെ നടപടിക്രമങ്ങളിലുള്ള വിശ്വാസം നിലനില്‍ക്കുമെന്നും ഹൈക്കോടതി പറഞ്ഞു.

തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് ആശങ്കയും ഭയവുമില്ലാതെ വോട്ടു രേഖപ്പെടുത്താന്‍ മതിയായ സുരക്ഷയും ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് നേരത്തെ തെരഞ്ഞെടുപ്പു കമ്മീഷന്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിലും വോട്ടര്‍ പട്ടികയിലും ഫോട്ടോ പതിച്ചിട്ടുള്ള സാഹചര്യത്തില്‍ കള്ളവോട്ടും ആള്‍മാറാട്ടവും ഒഴിവാക്കാന്‍ കഴിയുമെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ആകെയുള്ള ബൂത്തുകള്‍ 34710 ആണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഇതില്‍ 1800 അതീവ പ്രശ്‌നബാധിത ബൂത്തുകളും 1100 പ്രശ്‌ന ബാധിത ബൂത്തുകളുമുണ്ട്.

അതീവ പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങ്് ഏര്‍പ്പെടുത്തി. പ്രശ്‌നബാധിത ബൂത്തുകളില്‍ വീഡിയോ റെക്കോഡിങ് ഉണ്ടാകും, മറ്റു ബൂത്തുകളില്‍ അക്രഡിറ്റഡ് വീഡിയോഗ്രാഫര്‍മാരെ നിയോഗിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികള്‍ക്ക് ചെലവു നല്‍കി ഇവരുടെ സേവനം ഉപയോഗിക്കാം.

മതിയായ പോലീസ് സംരക്ഷണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി. കള്ളവോട്ടും ആള്‍മാറാട്ടവും തടയുന്നതിനായി തെരഞ്ഞെടുപ്പു കമ്മീഷന്‍ സ്വീകരിച്ച നടപടികളില്‍ പൂര്‍ണ തൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി പോലീസ് സംരക്ഷണം ആവശ്യപ്പെടുന്ന സ്ഥാനാര്‍ഥികള്‍ക്ക് ഇതു നല്‍കാന്‍ നടപടി വേണമെന്നു കൂടി വ്യക്തമാക്കിയാണ് ഹര്‍ജികള്‍ തീര്‍പ്പാക്കിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

India

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)
India

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Spiritual

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

അള്ളാഹുവിനോട് ചോദിച്ചു , ഞാൻ നിരപരാധിയാണ് ; വധശിക്ഷ തന്നോളൂവെന്ന് കശ്മീർ ഭീകരൻ യാസിൻ മാലിക്

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

വഞ്ചനാ കേസ് : വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.