Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപി നേതാക്കളുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു; മമതയോട് വിശദീകരണം തേടി

മമത രാഷ്‌ട്രീയ വൈരം തീര്‍ക്കുകയാണെന്നും കള്ളക്കേസുകളാണ് എടുത്തിട്ടുള്ളതെന്നും അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടികളെന്നും ചൂണ്ടിക്കാട്ടി അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി ഇവര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതി അറസ്റ്റ് തടഞ്ഞതും കേസ് എടുത്ത കാര്യത്തില്‍ ബംഗാള്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചതും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 19, 2020, 12:12 pm IST
in India

ന്യൂദല്‍ഹി:  മുതിര്‍ന്ന ബിജെപി നേതാക്കളെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്യാനുള്ള മമത സര്‍ക്കാരിന്റെ നീക്കം സുപ്രീംകോടതി തടഞ്ഞു. കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുമുണ്ട്. മുതിര്‍ന്ന നേതാക്കളായ ജനറല്‍ സെക്രട്ടറി വിജയ്‌വര്‍ഗീയ, അര്‍ജുന്‍ സിങ്, മുകുള്‍ റോയ്, സൗരഭ് സിങ്, പവന്‍ കുമാര്‍ സിങ്, കബീര്‍ ശങ്കര്‍ ബോസ് എന്നിവര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് ബംഗാള്‍ പോലീസ് കേസ് എടുത്തിരുന്നു.

മമത രാഷ്‌ട്രീയ വൈരം തീര്‍ക്കുകയാണെന്നും കള്ളക്കേസുകളാണ് എടുത്തിട്ടുള്ളതെന്നും അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടികളെന്നും ചൂണ്ടിക്കാട്ടി അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി ഇവര്‍ സുപ്രീം  കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതി അറസ്റ്റ് തടഞ്ഞതും കേസ് എടുത്ത കാര്യത്തില്‍ ബംഗാള്‍ സര്‍ക്കാരിനോട്  വിശദീകരണം ചോദിച്ചതും.

ഹര്‍ജിയില്‍ ബിജെപി നേതാക്കള്‍ ആരോപിച്ചിരിക്കുന്ന കാര്യങ്ങളില്‍ മറുപടി നല്‍കാനും ജസ്റ്റിസ് കൗള്‍ അധ്യക്ഷനായ ബെഞ്ച് മമത സര്‍ക്കാരിനോട് നിര്‍ദേശിച്ചു. 2019ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ശേഷം അര്‍ജുന്‍ സിങ്ങിനെതിരെ 64 കേസുകളാണ് എടുത്തിട്ടുള്ളതെന്നും അവയില്‍ പലതും നിസ്സാരമാണെന്നും അദ്ദേഹത്തിനു വേണ്ടി ഹാജരായ മുകുള്‍ റോഹ്ത്തഗി പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്ന് തടയാനാണ് കേസുകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ കക്ഷി ബംഗാളിലല്ല താമസിക്കുന്നതെന്നും അദ്ദേഹം ബംഗാളില്‍ എത്തുന്നത് തടയാനാണ് കേസുകളെന്നും വിജയ്‌വര്‍ഗീയയുെട അഭിഭാഷകന്‍ പറഞ്ഞു. ബിജെപി സംസ്ഥാന വക്താവ് കബീര്‍ ശങ്കര്‍ബോസിനെ ഡിസംബര്‍ ആറിന് തൃണമൂലുകാര്‍ ആക്രമിച്ചിരുന്നു. ഈ ആക്രമണം സംബന്ധിച്ച് അവിടെ സുരക്ഷയേല്‍പ്പിച്ചിരുന്ന, സിഐഎസ്എഫിന്റെ റിപ്പോര്‍ട്ടും കോടതി തേടി. കേസ് ജനുവരിയിലേക്ക് മാറ്റി.

രണ്ടു ദിവസത്തെ ബംഗാള്‍ സന്ദര്‍ശനത്തിന് എത്തിയ ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദയെ ഡിസംബര്‍ രണ്ടാം വാരം തൃണമൂലുകാര്‍ ആക്രമിക്കുകയും വാഹന വ്യൂഹത്തിലെ കാര്‍ തകര്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തെ ക്രമസമാധാന നില ആകെത്തകര്‍ന്നതായി കാണിച്ച് ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെ  അവിടെ സുരക്ഷയ്‌ക്ക് നിയോഗിച്ചിരുന്ന മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ  മടക്കി വിളിച്ച് കേന്ദ്ര  സര്‍വ്വീസിലെ ഡെപ്യൂട്ടേഷനില്‍ വിട്ടിരുന്നു. എന്നാല്‍ ബംഗാളിലെ പോലീസുദ്യോഗസ്ഥരെ മാറ്റുന്നതിനെതിരെ മമത രംഗത്തുവരികയും ഇവരോട് കേന്ദ്ര നിര്‍ദ്ദേശം പാലിക്കേണ്ടെന്ന് ഉത്തരവിടുകയും ചെയ്തു. ഇവര്‍ക്ക് കേന്ദ്രം മടങ്ങിയെത്താന്‍ അന്ത്യശാസനം നല്‍കിയിരിക്കുകയാണ്.  

കേന്ദ്രവുമായുള്ള ഏറ്റുമുട്ടല്‍ മമത ശക്തമാക്കിയിരിക്കുകയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 18 സീറ്റുകള്‍ നേടിയ  ബിജെപി ബംഗാള്‍ പിടിച്ചടക്കാനും തീരുമാനിച്ചിരിക്കുകയാണ്. തൃണമൂലും ബിജെപിയും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലാണ് ബംഗാളില്‍ നടക്കുക. കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നുവെന്ന വ്യക്തമായതോടെയാണ് മമത ബിജെപി നേതാക്കള്‍ക്കും കേന്ദ്രത്തിനും എതിരെ തിരിഞ്ഞിരിക്കുന്നത്.

Tags: bjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

India

മൂന്ന് മുൻ ടിഎംസി എംപിമാർ ബിജെപിയിൽ ചേർന്നു ; കാവി പതാക നൽകി സ്വീകരണം ; സമനില തെറ്റി മമത

Kerala

പാർട്ടിക്കെതിരായ വ്യാജ വാർത്തകളിൽ ജാഗ്രത കാണിക്കുക: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

India

പ്രതിപക്ഷ പാർട്ടികൾ മുസ്ലീങ്ങളുടെ പേരിൽ വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കുന്നു ; ഇടതുപക്ഷത്തിന്റെ പാറ്റ പാർട്ടി സ്‌നേഹത്തെയും വിമർശിച്ച് കിരൺ റിജിജു

India

“പാപികൾ ജയിലിൽ പോകും, ​​വിശ്വാസത്തിൽ കൈകടത്തുന്നത് വെച്ചുപൊറുപ്പിക്കില്ല ” : ബദരീനാഥ് മോഷണക്കേസിൽ ശക്തമായ നിലപാടുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

സെമിനാറുകൾ, യുവജന സമ്പർക്ക പരിപാടികൾ, രക്തദാന ക്യാമ്പുകൾ…..എബിവിപി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു 

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

ശ്മശാനങ്ങളെ സ്നേഹിക്കുന്നവരാണ് രാമക്ഷേത്രത്തെ എതിർക്കുന്നത് ; കലാപങ്ങളെ നയിക്കുന്നവർക്ക് യമരാജന്റെ വാസസ്ഥലത്തേക്കുള്ള വാതിൽ തുറന്നുകൊടുക്കുമെന്ന് യോഗി

തൃണമൂലിനെതിരെ സംസാരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്ന മമതയുടെ സഹായി ; നിലഞ്ജൻ ദാസിനെ റോഡിലിട്ട് തല്ലിച്ചതച്ച് നാട്ടുകാർ ; മാപ്പ് പറഞ്ഞ് നിലഞ്ജൻ

അമേരിക്ക ഇറാനില്‍ നടത്തിയ ആക്രമണം (ഇടത്ത്) ഖമേനിയുടെ ശവസംസ്കാരച്ചടങ്ങിന്‍റെ ഭാഗമായുള്ള വമ്പിച്ച ഘോഷയാത്ര (വലത്ത്)

ഖമേനിയുടെ ശവസംസ്കാരച്ചടങ്ങുകള്‍ അവസാനിച്ചു, പാകിസ്ഥാന് മുഖം നഷ്ടമായി, സമാധാനക്കരാര്‍ ലംഘിച്ച് അമേരിക്കയുടെ വന്‍ ആക്രമണം

ഒടുവില്‍ മാതൃഭൂമിയും സമ്മതിച്ചു കേരള സ്റ്റോറി ശരിയാണ്, കേരളത്തില്‍ ലവ് ജിഹാദുണ്ട്….

കൊല്ലപ്പെട്ട അമ്മ നീരജ ശര്‍മ്മ (ഇടത്ത്) അമ്മയെ വാഹനമിടിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ മകള്‍ ആയുഷി ശര്‍മ്മ (വലത്ത്)

കണ്ടാല്‍ നിഷ്കളങ്ക…പക്ഷെ ജോലിക്ക് വേണ്ടി സ്വന്തം അമ്മയെ വണ്ടിയിടിച്ച് കൊന്നതിന് ക്വട്ടേഷന്‍ സംഘത്തിന് നല‍്കിയത് ഏഴ് ലക്ഷം രൂപ

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

വയനാട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.