Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അനന്തപുരിയില്‍ നിരന്തര വളര്‍ച്ച; തലസ്ഥാനത്ത് 35 ഇടത്ത് വിജയം; 32 വാര്‍ഡുകളില്‍ ബിജെപി രണ്ടാമത്

34 ഇടത്ത് താമര ചിഹ്നത്തിലും ഒരിടത്ത് ബിജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമാണ് വിജയിച്ചത്. കഴിഞ്ഞ കാലങ്ങളില്‍ നഗരസഭാ കൗണ്‍സിലില്‍ സ്വീകരിച്ച നയം നഗരസഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പിന്തുടരുകയായിരുന്നു. ബിജെപിക്ക് ശക്തമായ അടിത്തറയുള്ള പല വാര്‍ഡുകളിലും ഇരു കൂട്ടരും ഒന്നിച്ചു. പരസ്പരം ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചു. തിരുമല, പൊന്നുമംഗലം, ചാല, നെടുങ്കാട,് പാല്‍ക്കുളങ്ങര, കരമന, കരിക്കകം എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി സിപിഎമ്മിനെ സഹായിച്ചു. എന്നാല്‍, ഈ രഹസ്യ ബാന്ധവത്തെ മറികടന്ന് വിജയിച്ചു കയറാന്‍ ബിജെപിക്ക് സാധിച്ചു. എല്‍ഡിഎഫ്, യുഡിഎഫിന് വോട്ടു മറിച്ച കവടിയാറില്‍ ഒരു വോട്ടിനാണ് ബിജെപി പരാജയപ്പെട്ടത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 18, 2020, 11:26 am IST
inThiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 35 സീറ്റുകള്‍ നേടിയതിനു പുറമെ 32 വാര്‍ഡുകളില്‍ ബിജെപി ഇത്തവണ രണ്ടാമതെത്തി. യുഡിഎഫ് വോട്ടുകള്‍ എല്‍ഡിഎഫിന് കൈമാറിയതാണ് ബിജെപിയുടെ വലിയ രീതിയിലുള്ള മുന്നേറ്റത്തിന് തടസമായത്. നഗരസഭ ഭരണം പിടിക്കാനുള്ള ബിജെപിയുടെ ശ്രമത്തിനെതിരെ ഇടതു, വലതു മുന്നണികള്‍ ഒന്നിച്ചുനില്‍ക്കുന്നതാണ് തലസ്ഥാനത്തും കണ്ടത്. ഈ കൂട്ടുകച്ചവടത്തില്‍ നഷ്ടം സംഭവിച്ചതാകട്ടെ യുഡിഎഫിനും.

34 ഇടത്ത് താമര ചിഹ്നത്തിലും ഒരിടത്ത് ബിജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമാണ് വിജയിച്ചത്. കഴിഞ്ഞ കാലങ്ങളില്‍ നഗരസഭാ കൗണ്‍സിലില്‍ സ്വീകരിച്ച നയം നഗരസഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പിന്തുടരുകയായിരുന്നു. ബിജെപിക്ക് ശക്തമായ അടിത്തറയുള്ള പല വാര്‍ഡുകളിലും ഇരു കൂട്ടരും ഒന്നിച്ചു. പരസ്പരം ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചു. തിരുമല, പൊന്നുമംഗലം, ചാല, നെടുങ്കാട,് പാല്‍ക്കുളങ്ങര, കരമന, കരിക്കകം എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി സിപിഎമ്മിനെ സഹായിച്ചു. എന്നാല്‍, ഈ രഹസ്യ ബാന്ധവത്തെ മറികടന്ന് വിജയിച്ചു കയറാന്‍ ബിജെപിക്ക് സാധിച്ചു. എല്‍ഡിഎഫ്, യുഡിഎഫിന് വോട്ടു മറിച്ച കവടിയാറില്‍ ഒരു വോട്ടിനാണ് ബിജെപി പരാജയപ്പെട്ടത്.

ഇടതിന്റെ കോട്ടയെന്ന് അവകാശപ്പെടുന്ന 30 വാര്‍ഡുകളില്‍ ബിജെപി  രണ്ടാമതെത്തി. കാട്ടായിക്കോണം, ശ്രീകാര്യം, ഇടവക്കോട്, ഞാണ്ടൂര്‍ക്കോണം, കിണവൂര്‍, പട്ടം, മുട്ടട, പാതിരപ്പള്ളി, കവടിയാര്‍, കുറവന്‍കോണം, വട്ടിയൂര്‍ക്കാവ്, വലിയശാല, പുഞ്ചക്കരി, പൂങ്കുളം, വെങ്ങാനൂര്‍, അമ്പലത്തറ, കമലേശ്വരം, കളിപ്പാന്‍കുളം, ആറ്റുകാല്‍, മുട്ടത്തറ, ശ്രീവരാഹം, വഞ്ചിയൂര്‍, പെരുന്താന്നി, ചാക്ക, കടകംപള്ളി, അണമുഖം, കുളത്തൂര്‍, ആറ്റിപ്ര, ആറന്നൂര്‍, വഴുതയ്‌ക്കാട്, കാച്ചാണി, വാഴോട്ടുകോണം എന്നീ വാര്‍ഡുകളിലാണ് രണ്ടാം സ്ഥാനത്തെത്തിയത്.  

ബിജെപി രണ്ടാമതെത്തിയ രണ്ടു വാര്‍ഡുകള്‍ ഒഴികെ മുപ്പതുവാര്‍ഡുകളിലും എല്‍ഡിഎഫാണ് വിജയിച്ചത്. ഇവിടെ യുഡിഎഫിന്റെ വോട്ട് കഴിഞ്ഞ തവണ ലഭിച്ചതില്‍ നിന്നു വളരെ പിന്നിലേക്ക് പോയി. പട്ടം, ഞാണ്ടൂര്‍ക്കോണം, വഴുതക്കാട്, കാച്ചാണി, ചാക്ക എന്നീ വാര്‍ഡുകളില്‍ യുഡിഎഫിന്റെ വോട്ട് പകുതിയായി കുറഞ്ഞു. കഴിഞ്ഞ തവണ യുഡിഎഫിലെ ഘടക കക്ഷിയായ ആര്‍എസ്പി വിജയിച്ച പുഞ്ചക്കരിയും കോണ്‍ഗ്രസ് വിജയിച്ച കിണവൂരും ഇത്തവണ മൂന്നാമതായി.

Tags: തിരുവനന്തപുരംbjpNDAkerala local body election 2020
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

Kerala

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

Kerala

തൃശൂരിൽ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിൽ ഭാരതാംബയായി കൗൺസിലർ മുതാംസ് താഹയുടെ മകൾ നേഹ

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.