Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം നേതാക്കളുടെ ഭീഷണി; ബിജെപിക്കുവേണ്ടി മത്സരിച്ച യുവതിയെയും കുടുംബത്തെയും വീട്ടില്‍ നിന്ന് ഇറക്കിവിട്ടു

15 വര്‍ഷമായി പ്രതിപക്ഷമില്ലാത്ത ചെറുതാഴം പഞ്ചായത്തില്‍ സിപിഎമ്മിനെതിരെ മത്സരിക്കുന്നവരെ പലതരത്തിലും ഉപദ്രവിച്ചിരുന്നു. ആദ്യമായാണ് പത്താം വാര്‍ഡില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥി ഉണ്ടായതു തന്നെ. ആരെങ്കിലും മത്സരിച്ചാലും ബൂത്തിലിരിക്കാന്‍ പോലും സിപിഎം നേതൃത്വം അനുവദിക്കാറില്ല. രഞ്ജിത വീടുകള്‍ കയറി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി, 138 വോട്ടും ലഭിച്ചു. ഇതാണ് ഭീഷണിക്ക് കാരണം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 19, 2020, 10:29 am IST
in Kerala

പഴയങ്ങാടി (കണ്ണൂര്‍): ചെറുതാഴം പഞ്ചായത്തില്‍ സിപിഎമ്മിനെതിരെ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥിയെ കുടുംബവീട്ടില്‍ നിന്ന് ഇറക്കിവിട്ടു. ചെറുതാഴം  പത്താം വാര്‍ഡ് അതിയടത്ത് മത്സരിച്ച രഞ്ജിത ദീപേഷിനേയും കുടുംബത്തേയുമാണ് വീട്ടില്‍ നിന്ന് ഇറക്കിവിട്ടത്. രഞ്ജിതയും ഭര്‍ത്താവും അച്ഛനും അമ്മയും കുഞ്ഞുമടങ്ങുന്ന അഞ്ചംഗ കുടുംബം താമസിച്ചിരുന്നത് മാതൃസഹോദരന്റെ കൂടെ ഇവര്‍ക്ക് കൂടി അവകാശമുള്ള കുടുംബവീട്ടിലാണ്. മുംബൈയില്‍  കച്ചവടം നടത്തുന്ന സിപിഎം നേതാവായ അമ്മാവനാണ് സിപിഎം പ്രാദേശിക നേതാവിന്റെ ഭീഷണിയില്‍ ഇവരെ   ഇറക്കിവിട്ടത്.  

15 വര്‍ഷമായി പ്രതിപക്ഷമില്ലാത്ത ചെറുതാഴം പഞ്ചായത്തില്‍ സിപിഎമ്മിനെതിരെ മത്സരിക്കുന്നവരെ പലതരത്തിലും ഉപദ്രവിച്ചിരുന്നു. ആദ്യമായാണ് പത്താം വാര്‍ഡില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥി ഉണ്ടായതു തന്നെ. ആരെങ്കിലും മത്സരിച്ചാലും ബൂത്തിലിരിക്കാന്‍ പോലും സിപിഎം നേതൃത്വം അനുവദിക്കാറില്ല.  രഞ്ജിത വീടുകള്‍ കയറി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി,  138 വോട്ടും ലഭിച്ചു. ഇതാണ്  ഭീഷണിക്ക് കാരണം.  

വീട്ടില്‍ നിന്ന് ഇറക്കിവിട്ടതിനെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരുടെ പിന്തുണയോടെ വാടക വീട് കണ്ടെത്തി മാറാനൊരുങ്ങുകയാണ് ഇവര്‍. സിപിഎമ്മിന്റെ സമീപനത്തില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.  

എന്നാല്‍ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ഭീഷണിയുള്ളതിനാല്‍ പ്രതികരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് പലരും. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായത് കൊണ്ട് തെരഞ്ഞെടുപ്പിന് മുമ്പുതന്നെ സ്ഥാനാര്‍ത്ഥിയെയും കുടുംബത്തെയും സിപിഎമ്മുകാര്‍ വാടകവീട്ടില്‍ നിന്ന് ഇറക്കിവിട്ട സംഭവം കണ്ണൂര്‍ ജില്ലയിലെ പട്ടുവം പഞ്ചായത്തിലും ഉണ്ടായിട്ടുണ്ട്.

Tags: bjpkerala local body election 2020
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഞാൻ ഇപ്പോഴും ബിജെപിയിൽ, എ കെ ജി സെന്ററിൽ പോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം’; മലക്കംമറച്ചിലുമായി സംവിധായകൻ രാജസേനൻ

India

മോദി സർക്കാർ അനിശ്ചിതത്വത്തിന്റെ രാഷ്‌ട്രീയത്തിന് അന്ത്യം നൽകി പ്രകടനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്നുവെന്ന് ധർമ്മേന്ദ്ര പ്രധാൻ

Kerala

നേമം റെയിൽവേ ടെർമിനൽ വികസനം; പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും നന്ദി പറഞ്ഞ് രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

‘ സുഗതനെ പാർട്ടി വിട്ടുകൊടുക്കില്ല , ഞങ്ങൾ ചെയ്യേണ്ടതെല്ലാം ചെയ്യും ‘ ; പക്ഷെ വണ്ടി തല്ലിപൊളിക്കുന്ന പരിപാടി ഞങ്ങൾക്കില്ല ; രാജീവ് ചന്ദ്രശേഖർ

India

തരുൺ ചുഗ്, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 24 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

പുതിയ വാര്‍ത്തകള്‍

കെ മുരളീധരന്റെ വാര്‍ത്താ സമ്മേളനത്തിന്റെ വാര്‍ത്തയ് താഴെ വിദ്വേഷ കമന്റിട്ട സി പി എം പ്രവര്‍ത്തകനെതിരെ കേസ്

കൃഷ്ണനടനം… അഭിനയ സൂക്ഷ്മത… കലാമണ്ഡലം കൃഷ്ണപ്രസാദ് ആശാന്‍

ജമാത്തെ ഇസ്ലാമി ഉത്തരവിട്ടു ; പാലിച്ച് മുഖ്യമന്ത്രി , ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വി.സിമാരും മാപ്പ് പറയണമെന്ന് വിഡി സതീശൻ

വീരസ്മരണകളുയര്‍ത്തി ഓച്ചിറക്കളി; പരബ്രഹ്‌മ സന്നിധിയിലൊരു പടയൊരുക്കം

എസ്.പി.പിള്ളയുടെ വിയോഗത്തിന് 41 വര്‍ഷം; അഭിനയത്തനിമയുടെ ഹാസ്യകഥാപാത്രങ്ങള്‍

ശാസ്ത്രവിചാരം: കടല്‍പശുവിന്റെ മേച്ചില്‍പ്പുറങ്ങള്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

പാർട്ടികളോ സംഘടനകളോ രജനീകാന്തിന്റെ ചിത്രം ഉപയോഗിക്കരുത്

പ്രിയദർശിനി യാത്ര ഉദ്ഘാടന വണ്ടിയ്‌ക്ക് വളയം പിടിക്കാൻ ആദ്യ വനിതാ ഡ്രൈവർ ഷീല

യുങ്ങിന്റെ അബോധത്തില്‍ ഊര്‍ധ്വ-അധോലോകങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.