Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോഴിക്കോട് കോര്‍പ്പറേഷനില്‍ ഏഴു സീറ്റുകള്‍ നിലനിര്‍ത്തി

കാരപ്പറമ്പ് വാര്‍ഡിലെ സിറ്റിങ് കൗണ്‍സിലര്‍ നവ്യ ഹരിദാസ് 487 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. സിറ്റിങ് വാര്‍ഡായ മീഞ്ചന്തയില്‍ രമ്യ സന്തോഷും ചേവരമ്പലത്ത് സരിത പറയേരിയും വിജയിച്ചു. എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്ത പുതിയറ വാര്‍ഡില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് കൂടിയായ ടി. രനീഷ് മിന്നുന്ന ജയമാണ് നേടിയത്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ വാര്‍ഡായ ചക്കരോത്ത്കുളത്ത് അനുരാധ തായാട്ടും അത്താണിക്കല്‍ വാര്‍ഡില്‍ മഹിളാ ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് സി.എസ്. സത്യഭാമയും ഈസ്റ്റ്ഹില്‍ വാര്‍ഡില്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍. ശിവപ്രസാദും വിജയിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 17, 2020, 12:41 pm IST
in Kozhikode

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ എന്‍ഡിഎ ഏഴു സീറ്റുകള്‍ നിലനിര്‍ത്തി. മൂന്ന് സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തുകയും നാലു സീറ്റുകള്‍ എല്‍ഡിഎഫില്‍ നിന്നു പിടിച്ചെടുക്കുകയുമായിരുന്നു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, സിപിഎം കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ കെ.വി. ബാബുരാജ് എന്നിവര്‍ വിജയിച്ച സീറ്റുകളും എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തവയില്‍പെടും.  

കാരപ്പറമ്പ് വാര്‍ഡിലെ സിറ്റിങ് കൗണ്‍സിലര്‍ നവ്യ ഹരിദാസ് 487 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. സിറ്റിങ് വാര്‍ഡായ മീഞ്ചന്തയില്‍ രമ്യ സന്തോഷും ചേവരമ്പലത്ത് സരിത പറയേരിയും വിജയിച്ചു. എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്ത പുതിയറ വാര്‍ഡില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് കൂടിയായ ടി. രനീഷ് മിന്നുന്ന ജയമാണ് നേടിയത്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ വാര്‍ഡായ ചക്കരോത്ത്കുളത്ത് അനുരാധ തായാട്ടും അത്താണിക്കല്‍ വാര്‍ഡില്‍ മഹിളാ ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് സി.എസ്. സത്യഭാമയും ഈസ്റ്റ്ഹില്‍ വാര്‍ഡില്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍. ശിവപ്രസാദും വിജയിച്ചു. നാല് സിറ്റിങ് വാര്‍ഡുകള്‍ എന്‍ഡിഎക്ക് നഷ്ടമായി. 22 വാര്‍ഡുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ രണ്ടാം സ്ഥാനത്തെത്തി.

 ജില്ലയിലും തിളക്കം  

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎക്ക് തിളക്കമാര്‍ന്ന വിജയം. കഴിഞ്ഞ തവണ 27 സീറ്റുകള്‍ ലഭിച്ചപ്പോള്‍ ഇത്തവണ അത് 34 ആയി ഉയര്‍ന്നു. കോഴിക്കോട് കോര്‍പ്പറേഷനില്‍ ഏഴു സീറ്റുകളും വടകര മുനിസിപ്പാലിറ്റിയില്‍ മൂന്ന് സീറ്റുകളും നേടി. കഴിഞ്ഞ തവണ രണ്ട് സീറ്റാണ് വടകരയില്‍ ലഭിച്ചത്. ഒരു സീറ്റ് സിപിഎമ്മില്‍ നിന്ന് പിടിച്ചെടുത്തു. കൊയിലാണ്ടിയില്‍ മൂന്നും മുക്കം മുനിസിപ്പാലിറ്റിയില്‍ രണ്ടും സീറ്റുകള്‍ നേടി. ഇതില്‍ ഓരോ സീറ്റുകള്‍ രണ്ടിടങ്ങളിലും സിപിഎമ്മില്‍ നിന്ന് പിടിച്ചെടുത്തതാണ്.

ഫറോക്ക് മുനിസിപ്പാലിറ്റിയില്‍ ഒരു സീറ്റ് നിലനിര്‍ത്തി. പയ്യോളി മുനിസിപ്പാലിറ്റിയില്‍ ബിജെപി ആദ്യമായി ഒരു സീറ്റ് നേടി. വിവിധ പഞ്ചായത്തുകളില്‍ നിന്നായി 17 സീറ്റുകള്‍ എന്‍ഡിഎക്ക് ലഭിച്ചു. കഴിഞ്ഞ തവണ 14 സീറ്റുകളാണ് ഉണ്ടായിരുന്നത്. ഉണ്ണികുളം പഞ്ചായത്തില്‍ മൂന്നും ചെങ്ങോട്ട്കാവ്, കുന്ദമംഗലം എന്നിവിടങ്ങളില്‍ രണ്ടു വീതം സീറ്റുകളും, ചാത്തമംഗലം, ഒളവണ്ണ, പെരുവയല്‍, ചേമഞ്ചേരി, അഴിയൂര്‍, ബാലുശ്ശേരി, അത്തോളി, കായണ്ണ, നന്മണ്ട പഞ്ചായത്തുകളില്‍ ഓരോ സീറ്റുകളുമാണ് എന്‍ഡിഎക്ക് ലഭിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ  വീട് ഉള്‍ക്കൊള്ളുന്ന അത്തോളി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി ബൈജു കൂമുള്ളിയാണ് ജയിച്ചത്. ആദ്യമായിട്ടാണ് ഇവിടെ ബിജെപിയുടെ ജയം.

Tags: bjpതദ്ദേശഭരണ തെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

Kerala

ക്ഷേത്രം തല്ലിത്തകര്‍ത്ത് വിഗ്രഹങ്ങള്‍ നശിപ്പിച്ച് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് സിപിഎമ്മിന് വേണ്ടി പൊലീസ് നടത്തുന്ന കളി

Kerala

ഇടതു വലതു മുന്നണികള്‍ സ്ത്രീസമൂഹത്തെയും കേരളത്തേയും വഞ്ചിച്ചു: അഡ്വ.എസ്. സുരേഷ്

Kerala

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

Kerala

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

പുതിയ വാര്‍ത്തകള്‍

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

ദുബായ് ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20-ന് തുറക്കും

അപകടത്തില്‍പ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന പരാതി; വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ഡി ജി പി

കാർത്തി ചിദംബരത്തിന്റെ ഓഫീസിൽ നിന്ന് 13.40 ലക്ഷം രൂപ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് ; തട്ടിയെടുത്തോടിയത് കോൺഗ്രസ് അനുയായികളെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.