Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

മഹായുതിയുടെ മഹാരാഷ്‌ട്രയിലെ വിജയം ആഘോഷിച്ച് ഓഹരി വിപണി; തുടര്‍ച്ചയായി രണ്ടാം ദിവസവും കുതിപ്പ്; ആകാശമേറി ഓഹരികള്‍

കഴിഞ്ഞ കുറെ നാളുകളായി ഇറാന്‍-ഇസ്രയേല്‍ യുദ്ധഭീതിയില്‍ വിറങ്ങലിച്ച ഓഹരി വിപണിയ്‌ക്ക് മഹായുതിയുടെ മഹാരാഷ്‌ട്രയിലെ മിന്നും ജയം ഉണര്‍വ്വേകി. കഴിഞ്ഞ രണ്ട് ദിവസമായി സെന്‍സെക്സ് 3000 പോയിന്‍റും നിഫ്റ്റി 1100 പോയിന്‍റും ഉയര്‍ന്നു. സെന്‍സെക്സ് വീണ്ടും 80000 തൊട്ടു. അതേ സമയം നിഫ്റ്റി 24200നും മുകളിലേക്ക് പോയി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2024, 11:22 pm IST
inBusiness

മുംബൈ: കഴിഞ്ഞ കുറെ നാളുകളായി ഇറാന്‍-ഇസ്രയേല്‍ യുദ്ധഭീതിയില്‍ വിറങ്ങലിച്ച ഓഹരി വിപണിയ്‌ക്ക് മഹായുതിയുടെ മഹാരാഷ്‌ട്രയിലെ മിന്നും ജയം ഉണര്‍വ്വേകി. കഴിഞ്ഞ രണ്ട് ദിവസമായി സെന്‍സെക്സ് 3000 പോയിന്‍റും നിഫ്റ്റി 1100 പോയിന്‍റും ഉയര്‍ന്നു. സെന്‍സെക്സ് വീണ്ടും 80000 തൊട്ടു. അതേ സമയം നിഫ്റ്റി 24200നും മുകളിലേക്ക് പോയി.

അദാനിയ്‌ക്കെതിരെ യുഎസ് പ്രോസിക്യൂട്ടര്‍ കൈക്കൂലി ആരോപണവും ഉയര്‍ത്തിയതിനെ തുടര്‍ന്ന് വീണ വിപണി വീണ്ടും ഉയര്‍ത്തെഴുന്നേറ്റിരിക്കുകയാണ്. അതിന്‍ പ്രധാനകാരണം മഹാരാഷ്‌ട്രയിലെ ബിജെപി നേതൃത്വത്തിലുള്ള മഹായുതി ആകെയുള്ള 288 സീറ്റുകളില്‍ 233 എണ്ണം വിജയിച്ചാണ് മിന്നും ജയം നേടിയത്.

ഇത് മുംബൈ നഗരം ഉള്‍പ്പെടുന്ന മഹാരാഷ്‌ട്രയില്‍ അടിസ്ഥാനസൗകര്യവികസനങ്ങള്‍ ഇനി മുടങ്ങാതെ മുന്നോട്ടുപോകും എന്ന സൂചനയാണ് മഹായുതിയുടെ വന്‍വിജയത്തോടെ പുറത്തുവന്നത്. ഇത് ഓഹരിവിപണിയിലേക്ക് വന്‍തോതില്‍ നിക്ഷേപമെത്താന്‍ കാരണമായി.

കോള്‍ ഇന്ത്യ, എല്‍ജി എക്വിപ്മെന്‍റ്, സ്കെയ്ഫ്ലര്‍, ടാറ്റ എല്‍ക്സി എന്നീ ഓഹരികള്‍ താഴ്ന്ന നിലയില്‍ നിന്നും ഉയര്‍ന്നുപൊങ്ങി. ഒഎന്‍ജിസി (5.48 ശതമാനം), ബിഇഎല്‍ (4.33 ശതമാനം), എല്‍ ആന്‍റ് ടി (4.22 ശതമാനം), ബിപിസിഎല്‍ (4.01 ശതമാനം), ശ്രീറാം ഫിനാന്‍സ് (3.78 ശതമാനം) എന്നിങ്ങനെ ഉയര്‍ന്നു.

 

 

Tags: NSEBSEMahayutibullishsharemarketstockmarketMahaYutiWins #MaharashtraElection2024 #Maharashtra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

അസിം പ്രേംജിയുടെ മകന്‍ റിഷാദ് പ്രേംജി
India

എഐയിലേക്ക് ശ്രദ്ധതിരിച്ച വിപ്രോയ്‌ക്ക് മുന്നേറ്റം, വിപ്രോയെ സഹായിക്കുന്നത് എജന്‍റിക് എഐ കമ്പനി

India

ഒടുവില്‍ ആ അമേരിക്കന്‍ കടലും നീന്തിക്കടന്ന് അദാനി…രാഹുല്‍ ഗാന്ധി, അദാനിയെ വീഴ്‌ത്താന്‍ നിങ്ങള്‍ക്കാവില്ല…

Business

ഓഹരി വിപണിയിൽ രാവിലെ നിക്ഷേപിച്ച് വൈകിട്ട് പിൻവലിക്കുന്നത് അല്ല ഓഹരി വ്യാപാരം : എൻഎസ്ഇ

Kerala

കേരളത്തിലെ മാധ്യമ പ്രവർത്തരുടെ മുംബൈയിലെ പര്യടനത്തിന് തുടക്കമായി

പുതിയ വാര്‍ത്തകള്‍

അസമിലും, യുപിയിലും മാത്രം എത്തും ; ആം ആദ്മി ഭരിക്കുന്ന പഞ്ചാബിലെ വിദ്യാർത്ഥീ പ്രതിഷേധം അറിയുക പോലുമില്ലാതെ അഭിജിത് ദീപ്കെയും കൂട്ടരും

വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് : പാര്‍വതി മായയ്‌ക്ക് ജാമ്യം

പ്രിയ.എ.എസ് എഴുതുന്നു… അതിനനുമപ്പുറം, ഇതിനുമപ്പുറം എനിയ്‌ക്ക് മാതാ അമൃതാനന്ദമയിയെക്കുറിച്ചൊന്നുമറിയില്ലല്ലോ, അറിയേണ്ടതുമില്ലല്ലോ.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പ് പറയണം:രാജീവ് ചന്ദ്രശേഖർ

ജിഹാദികളെ ഇനി ഇവിടെ വെച്ച് പൊറുപ്പിക്കില്ല ; ഞാൻ ഏതായാലും കളിക്കാൻ ഇറങ്ങി , ഇനി കപ്പും മേടിച്ചേ പോകൂ..!

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.