Janmabhumi Editorial Desk

Janmabhumi Editorial Desk

കൊവിഡ് പ്രോട്ടോകോള്‍ ലംഘനം; 22,703 പേര്‍ക്കെതിരെ കേസ്; പിഴയായി ലഭിച്ചത് 62 ലക്ഷം രൂപ

പാലക്കാട് ജില്ലയില്‍ ചിറ്റൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വിലക്ക് ലംഘിച്ചും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയും ഇരുപതോളം കുതിരകളെ പങ്കെടുപ്പിച്ചു കുതിരയോട്ട മത്സരം സംഘടിപ്പിച്ചു....

മാഹിയില്‍ അധിക നികുതി കുറച്ചു; കേരളത്തിലേക്ക് മദ്യക്കടത്ത് വര്‍ധിക്കുന്നു

മാഹിയിലെ വിലയേക്കാള്‍ ഇരട്ടിയിലധികം വിലയ്ക്ക് വില്‍ക്കാന്‍ കഴിയുമെന്നതുകൊണ്ട് അതിര്‍ത്തി ജില്ലകളിലേക്ക് കടത്തി വലിയ ലാഭമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മാഹിയിലെ വിലയുടെ ഇരട്ടിയായാലും കേരളത്തിലെ മദ്യത്തിന്റെ വിലയേക്കാള്‍ കുറവാണെന്നതിനാല്‍...

2025ഓടെ സംസ്ഥാനത്ത് മലമ്പനി നിവാരണം ലക്ഷ്യം: മന്ത്രി ശൈലജ

തദ്ദേശീയ മലമ്പനിയേക്കാള്‍ ഇതരസംസ്ഥാനത്തില്‍ നിന്നു വരുന്നവരിലും അവിടെ പോയി വരുന്നവരിലുമാണ് മലമ്പനി കൂടുതലായി കാണുന്നത്. അതിനാല്‍ ഇവരില്‍ പനിയുടെ ലക്ഷണം കാണുകയാണെങ്കില്‍ ഉടന്‍ തന്നെ മലമ്പനി പരിശോധനയ്ക്ക്...

അഫ്ഗാനില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങുമ്പോള്‍

2,400 അമേരിക്കന്‍ പട്ടാളക്കാരുടെ മരണം, 2 ലക്ഷം കോടി ഡോളറിന്റെ ചെലവ് ഇതൊക്കെയാണ് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും നീണ്ട യുദ്ധത്തിന് അഫ്ഗാനിസ്ഥാനില്‍ ചെലവാക്കേണ്ടി വന്നത്.

വാക്‌സിന്‍ വിതരണം അട്ടിമറിക്കാന്‍ നീക്കം: ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും നല്‍കുന്നില്ല

മുന്‍കൂട്ടി ഓണ്‍ലൈനില്‍ കൃത്യസമയം തെരഞ്ഞെടുത്ത് പോയവര്‍ക്കും വാക്‌സിന്‍ വിതരണം കഴിഞ്ഞെന്ന അറിയിപ്പാണ് ലഭിക്കുന്നത്. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ പോയവരുടെ അവസ്ഥയും ഇതുതന്നെ. ഏതു വാക്‌സിനാണ് വിതരണം...

കൊവിഡ് തീവ്രവ്യാപനം; ക്വാറന്റൈന്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

പ്രാഥമിക സമ്പര്‍ക്കമുള്ളവര്‍ക്ക് പതിനാലു ദിവസം ക്വാറന്റൈന്‍. പട്ടികയിലുള്ളവര്‍ക്ക് ലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെയോ ബന്ധപ്പെടണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്. മാര്‍ഗ്ഗ നിര്‍ദേശങ്ങളുടെ വിശദവിവരം...

മാസ്‌ക് ധരിച്ചില്ല; മാര്‍ച്ചില്‍ മാത്രം ലഭിച്ചത് ഒരു ലക്ഷത്തിലധികം രൂപ; പശ്ചിമ റെയില്‍വേയ്‌ക്ക് 21 ലക്ഷം അധികവരുമാനം

മാര്‍ച്ചില്‍ മാത്രം ആറായിരത്തിലധികം പേര്‍ മാസ്‌ക്കില്ലാതെ യാത്രചെയ്തതില്‍ നിന്ന് ഒരു ലക്ഷത്തിലധികം രൂപ പിഴയായി ലഭിച്ചതായും റെയില്‍വേ അറിയിച്ചു.

കേരളത്തില്‍ തെരഞ്ഞെടുപ്പ് കാലത്ത് കൊവിഡ് കണക്കുകള്‍ മറച്ചുവച്ചതായി സംശയം; നിയമങ്ങള്‍ കാറ്റില്‍പറത്തിയുള്ള പൊതുപരിപാടികള്‍ വ്യാപനം വര്‍ധിപ്പിച്ചു

വോട്ടെടുപ്പ് നടക്കുന്നതിന് രണ്ടാഴ്ച മുമ്പ് വരെ ശരാശരി 1500-2500നും ഇടയിലായിരുന്നു പ്രതിദിന രോഗികളുടെ എണ്ണം. ഇതില്‍ മാര്‍ച്ച് 22ന് 1239ലേക്ക് വരെ രോഗികള്‍ കുറഞ്ഞിരുന്നു. ഇടക്ക് രണ്ട്...

30,000 മുതല്‍ 35,000 വരെ നിരക്ക്; കൊവിഡ് കാലത്ത് ശവസംസ്‌കാരത്തിനും പാക്കേജ്; നിരവധി കമ്പനികള്‍ രംഗത്ത്

സംസ്‌കാര ചടങ്ങുകള്‍ കൈകാര്യം ചെയ്യുന്നതിനായി ഓരോ നഗരത്തിലും കമ്പനികള്‍ മാനേജര്‍മാരെ നിയമിച്ചിട്ടുണ്ട്. ഇവരായിരിക്കും സംസ്‌കാര കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മരിച്ചുകഴിഞ്ഞാല്‍ എല്ലാകാര്യങ്ങളും ഇവര്‍ നോക്കും.

പോല്‍-ബ്ലഡ്; അടിയന്തരഘട്ടങ്ങളില്‍ രക്തത്തിന് കേരളാ പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ്

രക്തം ദാനം ചെയ്യാന്‍ താല്‍പര്യമുളളവര്‍ക്ക് പോല്‍-ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി പേര് രജിസ്റ്റര്‍ ചെയ്യാം. രക്തം ആവശ്യമുളളവരും ബ്ലഡ് ഗ്രൂപ്പ്, യൂണിറ്റ്, ആശുപത്രി, ബ്ലഡ്...

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കേസ്; അന്വേഷണം അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം പാളി

കരിപ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കള്ളക്കടത്ത് മാഫിയയുമായി സിപിഎമ്മിനും മുസ്ലിം ലീഗ് നേതാക്കള്‍ക്കുമുള്ള ബന്ധമാണ് അനുമതി നീളാന്‍ കാരണമെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. കരിപ്പൂരില്‍ നിന്ന് സ്വര്‍ണവുമായി പിടികൂടുന്നവരില്‍ ഭൂരിഭാഗം...

വാക്‌സിന്‍ വിതരണത്തിലും തുടര്‍നടപടികളിലും ഗുരുതരവീഴ്ച; ഒന്നാം ഡോസ് എടുക്കാത്ത വ്യക്തിക്ക് സര്‍ട്ടിഫിക്കറ്റും രണ്ടാം ഡോസിന് മെസേജും

ഒന്നാം ഡോസ് ലഭിക്കാത്ത വ്യക്തിക്ക് ഇനി രണ്ടാം ഡോസ് എടുക്കേണ്ട തീയതി അടക്കമുള്ള സര്‍ട്ടിഫിക്കറ്റാണ് ഓണ്‍ലൈന്‍ വഴി കിട്ടിയത്. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ നടന്ന മെഗാ...

പൂരം നാളെ: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; നഗരം കനത്ത സുരക്ഷാവലയത്തില്‍

പതിനൊന്നു മണിയോടെ തിരുവമ്പാടിയുടെ മഠത്തില്‍ നിന്നുള്ള വരവാരംഭിക്കും. വിശ്വപ്രസിദ്ധമായ പഞ്ചവാദ്യമാണ് മഠത്തില്‍ വരവിന്റേത്. പതിനഞ്ചാനപ്പുറത്താണ് തിരുവമ്പാടിയുടെ പൂരം എഴുന്നള്ളിപ്പ് നടക്കാറ്. ഇക്കുറി തിരുവമ്പാടി ഒരാനപ്പുറത്താണ് പൂരം നടത്തുന്നത്....

‘നമ്മുടെ ഭൂമിയെ വീണ്ടെടുക്കാം’; ഭൗമദിനത്തില്‍ ഭൂപോഷണ യജ്ഞത്തിന് പിന്തുണ; 2000 ബാലഗോകുലങ്ങള്‍ പങ്കാളികളാകും

പാരിസ്ഥിതികമായി വളരെയധികം നാശം സംഭവിച്ച ഭൂമിയെ പഴയ അവസ്ഥയിലേക്ക് കൊണ്ടു വരിക എന്നത് മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവിവര്‍ഗ്ഗത്തിന്റെ നിലനില്പിന് ആവശ്യമാണ്. ഭൂപോഷണ യജ്ഞ സമിതി അഖില ഭാരതീയ...

അഹല്യ ഹെറിറ്റേജില്‍ നടന്നുവന്ന അഥര്‍വ്വ ഭൈഷജ്യയജ്ഞത്തിന്റെ സമാപനത്തില്‍ യാഗശാല അഗ്‌നിക്ക് സമര്‍പ്പിക്കുന്നു

യാഗശാല അഗ്‌നിക്ക് സമര്‍പ്പിച്ചു; അഹല്യ അഥര്‍വ്വവേദ ഭൈഷജ്യ യജ്ഞത്തിന് സമാപ്തി

രാവിലെ ബ്രഹ്മസാവിത്രീപൂജ, ദിക്പാലകന്മാര്‍ക്കുള്ള പൂജ എന്നിവ നടന്നു. ഐന്ദ്രഹോമത്തിന് ശേഷം അഥര്‍വ്വവേദത്തിന്റെ സമ്പൂര്‍ണ്ണപാരായണം നടന്നു. ആഹൂതികള്‍ സമര്‍പ്പിച്ചു. പൂര്‍ണ്ണാഹൂതി പ്രകരണത്തിന് ശേഷം യജ്ഞം യജമാനന്‍ ഋത്വിക്കുകള്‍ക്ക് ദക്ഷിണ...

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തം: നിയമലംഘനത്തിന് കനത്ത പിഴ

അനാവശ്യമായി പൊതു, സ്വകാര്യ വാഹനവുമായി പുറത്തിറങ്ങിയാല്‍ 2000 രൂപ ഫൈന്‍. നിരോധനം ലംഘിച്ച് പൊതുസ്ഥലങ്ങളില്‍ മീറ്റിങ്ങുകള്‍ക്കോ വിവാഹ മരണാനന്തര ചടങ്ങുകള്‍ക്കോ മറ്റ് മതാഘോഷങ്ങള്‍ക്ക് വേണ്ടിയോ മറ്റോ കൂട്ടം...

യോഗ്യതയില്ലാത്തയാളെ റബ്ബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷനില്‍ എംഡിയാക്കി; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് നിയമനം

പ്രമുഖ പ്രവാസി വ്യവസായിയുടെ ശുപാര്‍ശയിലാണ് നിയമനം. 2016 ജൂണ്‍ 15ന് 3/2016 -ാം നമ്പര്‍ സര്‍ക്കാര്‍ ഉത്തരവില്‍ കേരള സംസ്ഥാന സഹകരണ മാര്‍ക്കറ്റിങ് ഫെഡറേഷന്റെ റിക്രൂട്ട്‌മെന്റ് റൂള്‍സ്...

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ വീണ്ടും നിയന്ത്രണം; ആനകളെ അനുവദിക്കില്ല; ദര്‍ശന സമയം രാവിലെ 6 മുതല്‍ രാത്രി 7 വരെ

ക്ഷേത്ര ദര്‍ശനത്തിന് ഒരു സമയം പത്ത് പേരില്‍ കൂടുതല്‍ അനുവദിക്കുന്നതല്ല. തെര്‍മല്‍ സ്‌കാന്‍ വഴി പരിശോധന നടത്തിയ ശേഷമെ പ്രവേശനം അനുവദിക്കൂ. ഉത്സവങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ചടങ്ങുകള്‍ക്കും...

ആരോഗ്യവകുപ്പിന്റെ അനാസ്ഥ: ചികിത്സ കിട്ടാതെ കൊവിഡ് രോഗി മരിച്ചു; സഹായത്തിനായി അലഞ്ഞത് 9 മണിക്കൂര്‍

ഇദ്ദേഹവും മൂത്തമകനും കൊവിഡ് പോസിറ്റീവ് ആണെന്ന് പരിശോധനയില്‍ കണ്ടെത്തി. ചികിത്സയ്ക്ക് ദിവസം ഇരുപത്തിമൂവായിരം രൂപയാകുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ ഇവര്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ആശ്രയിക്കാന്‍ തീരുമാനിച്ചു

ഏപ്രില്‍ പത്തു വരെ നല്‍കിയത് 10 കോടി ഡോസ്; സംസ്ഥാനങ്ങള്‍ 44 ലക്ഷം പാഴാക്കി; വിവരാവകാശ രേഖ പുറത്ത്

സംസ്ഥാനങ്ങള്‍ വന്‍തോതില്‍ വാക്‌സിന്‍ പാഴാക്കുന്നത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്ന് നേരത്തെ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാക്‌സിന്‍ പാഴാക്കുന്നത് ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്. പാഴാക്കുന്നതില്‍ മുന്‍പില്‍ തമിഴ്‌നാടാണ്, 12.10...

നാവികസേന പിടിച്ചെടുത്തത് മൂവായിരം കോടിയുടെ മയക്കുമരുന്ന് ഹെറോയിനെന്ന് തിരിച്ചറിഞ്ഞു; മയക്കുമരുന്ന് കടത്തിന് സഹായം നല്‍കുന്നത് ഭീകരവാദികള്‍

പാകിസ്ഥാനിലെ മക്രാന്‍ തീരത്ത് നിന്ന് പുറപ്പെട്ട ബോട്ട് തിങ്കളാഴ്ച രാത്രിയാണ് നാവിക സേന പിടിച്ചെടുത്തത്. പിടിയിലായവര്‍ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിന്റെ അംഗങ്ങളാണെന്നാണ് പ്രാഥമിക നിഗമനം. മീന്‍പിടത്തക്കാരുടെ...

രാത്രി കര്‍ഫ്യൂ; ഫലമില്ലെന്ന് ആശങ്ക; ചില ഗുണങ്ങളുണ്ടെന്ന് വിദഗ്ധര്‍

രാത്രികാല യാത്രകള്‍ ഇപ്പോഴും നടക്കുന്നുണ്ട്. ഇതും വലിയൊരളവില്‍ തടയാന്‍ സാധിക്കും. പൊതു ഗതാഗതത്തിനോ മാളുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കോ നിയന്ത്രണം വന്നിട്ടില്ല. അതിനാല്‍ രാത്രി കര്‍ഫ്യൂ കൊണ്ട് നാം ഉദ്ദേശിക്കുന്നത്ര...

ഭാരതത്തെ ഫാസിസ്റ്റ് രാജ്യമായി ചിത്രീകരിച്ചു; രാജ്യവിരുദ്ധ പരാമര്‍ശം നടത്തി കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലാ അധ്യാപകന്‍

തിയറീസ് ആന്‍ഡ് കണ്‍സെപ്റ്റ് ഓഫ് പൊളിറ്റിക്കല്‍ സയന്‍സ് എന്ന പേപ്പറിലെ 'ഫാസിസം ആന്‍ഡ് നാസിസം 'എന്ന അദ്ധ്യായത്തെ കുറിച്ചുള്ള ഓണ്‍ലൈന്‍ ക്ലാസിലാണ് രാജ്യവിരുദ്ധവും സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുമുള്ള...

കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ പി. രവിയച്ചന്‍ പാലിയം വലിയച്ചനായി സ്ഥാനമേറ്റു

കൊച്ചി ഇളയ തമ്പുരാന്‍ അനിയന്‍കുട്ടന്‍ തമ്പുരാന്റെയും പാലിയത്ത് കൊച്ചുകുട്ടി കുഞ്ഞമ്മയുടെയും മകനായി പാലിയത്ത് 1928ലാണ് ജനനം. തൃപ്പൂണിത്തുറയില്‍ താമസിക്കുന്ന രവിയച്ചന്‍ കേരള ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു.

രവിയച്ചന്‍ ഇനി വലിയച്ചന്‍

2003 മുതല്‍ വിക്രമന്‍ അച്ചനായിരുന്നു പാലിയം കുടുംബത്തിന്റെ നാഥന്‍. നവതി പിന്നിട്ട രവിയച്ചന്‍ പിന്‍ഗാമിയായി സ്ഥാനമേല്‍ക്കുമ്പോള്‍ അത് ജീവിതത്തിലെ മറ്റൊരു ഇന്നിങ്സിന്റെ തുടക്കമാവുകയാണ്. ലളിത ജീവിതത്തിന്റെയും ഉയര്‍ന്ന...

അഞ്ചലില്‍ ‘ദൃശ്യം’ മോഡല്‍ കൊലപാതകം: പുറത്തറിഞ്ഞത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം

ഇതിനിടയില്‍ പൊന്നമ്മയുടെ സഹോദരിയുടെ മകനായ പത്തനംതിട്ട സ്വദേശി റോയിയോട് പൊന്നമ്മ സംഭവം വെളിപ്പെടുത്തിയിരുന്നു. ഇതുപയോഗിച്ച് റോയി പൊന്നമ്മയുടെ ഇളയ മകനായ സജിനെയും ഭാര്യയെയും ചൂഷണം ചെയ്യുകയായിരുന്നു. നാടകീയമായാണ്...

ചൈനീസ് ‘ടെക്‌നോളജി’യില്‍ വിശ്വാസമില്ല; യൂറോപ്പിന്റെ 5ജി പ്രതീക്ഷ ഇന്ത്യയില്‍

അടുത്ത മാസം ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ചര്‍ച്ച നടക്കും. ആഗോള സുരക്ഷാ നിലവാരത്തില്‍ 5ജി സേവനത്തിനു വേണ്ട അടിസ്ഥാന ഉപകരണങ്ങള്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ഈ യോഗത്തില്‍ ഉണ്ടാകുമെന്നാണ്...

ടി.വി. സ്‌കറിയ: കുടയിലെ കേരളപെരുമ ലോക വിപണിയിലെത്തിച്ച വ്യക്തിത്വം

വാവച്ചന്‍ 1954 ആഗസ്റ്റ് 17നു സ്വന്തമായി സെന്റ് ജോര്‍ജ് കുടക്കമ്പനി തുടങ്ങി. ആലപ്പുഴ ടൗണില്‍ വാടകക്കെട്ടിടത്തില്‍ 9 ജോലിക്കാരുമായി തുടങ്ങിയ സെന്റ് ജോര്‍ജ് കുട ആദ്യവര്‍ഷം 500...

ഇന്‍ജനുവിറ്റി കോപ്ടര്‍ 40 സെക്കന്‍ഡ് പറന്ന ശേഷം ചൊവ്വയുടെ പ്രതലത്തില്‍ ഇറങ്ങുന്നു

ശാസ്ത്ര ലോകത്ത് അസുലഭ മുഹൂര്‍ത്തം: ചൊവ്വ ഗ്രഹത്തില്‍ 40 സെക്കന്‍ഡ് പറന്ന് ഇന്‍ജനുവിറ്റി കോപ്ടര്‍

നാസ ചൊവ്വ പര്യവേഷണത്തിന് അയച്ച പേഴ്‌സിവറന്‍സ് എന്ന ബഹിരാകാശ പേടകത്തില്‍ സൂക്ഷിച്ചിരുന്ന ഇന്‍ജനുവിറ്റി എന്ന കുഞ്ഞന്‍ ഹെലിക്കോപ്ടറാണ് ഇന്നലെ രാവിലെ ഗ്രീന്‍വിച്ച് മീന്‍ ടൈം പ്രകാരം പുലര്‍ച്ചെ...

ചതുരംഗപ്പാറയില്‍ അപൂര്‍വയിനം വീരക്കല്ല് കണ്ടെത്തി

ഒരടിയോളം ഉയരമുള്ള കല്ലിലാണ് ഈ അപൂര്‍വ നിര്‍മ്മിതി. ചതുരംഗപ്പാറയില്‍ കേരള-തമിഴ്നാടിന്റെ അതിര്‍ത്തി മലയുടെ കിഴക്കേ അറ്റത്തുള്ള ഒരു ആല്‍മരത്തിന് ചുവട്ടിലാണ് 15-ാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ഈ ശില്‍പ്പചാതുരി...

പൊളിറ്റിക്കല്‍ ക്രിമിനലിസം; ജി. സുധാകരനെ തള്ളി ആരിഫ്; സുധാകരനെതിരെ യുവതി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി

അതിനിടെ മന്ത്രി ജി. സുധാകരനെതിരെ പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാത്തതിനെ തുടര്‍ന്ന് യുവതി ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കി. സുധാകരന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യയാണ്...

കര്‍ദിനാള്‍ ആലഞ്ചേരിയുടെ കൈയില്‍ പാപക്കറ; ലൂസി കളപ്പുരയുടെ വിമര്‍ശനം രൂക്ഷം

പദവിയെ ബഹുമാനിച്ച് മാത്രം പിതാവേ എന്ന് അങ്ങയെപ്പോലുള്ളവരെ വിളിക്കുന്നു എന്ന് തുടങ്ങുന്ന കത്തില്‍ കന്യാസ്ത്രീകള്‍ക്കെതിരായ ആക്രമണത്തില്‍ സഭയും പിതാവും കണ്ണടയ്ക്കുകയാണെന്ന് ലൂസി ആരോപിച്ചു. ആത്മീയതയെ കച്ചവടമാക്കുന്നവരാണ് സഭയിലുള്ളത്....

അതിര്‍ത്തി നിയന്ത്രണങ്ങളില്‍ അയവുവരുത്തി തമിഴ്‌നാട്; പരിശോധനയില്ലാതെ കേരളം

ഗ്രാമീണ അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം അടച്ച ഇടറോഡുകളില്‍ ചിലതാണ് ഇന്നലെ തുറന്നത്. ചെറിയകൊല്ല, പനച്ചമൂട്, തോലടി എന്നിവടങ്ങളിലെ പ്രധാന ഇടറോഡുകള്‍ ആണ് തുറന്നത്.

ലുധിയാനയിലെ മണ്ഡിയില്‍ ഗോതമ്പ് തുറന്ന സ്ഥലത്ത്; ആശങ്ക തുടരുന്നു; കാലാവസ്ഥയുടെ കനിവിനായി കാത്ത് കര്‍ഷകര്‍

ലുധിയാനയിലെ കര്‍ഷകരാണ് തങ്ങളുടെ വിളവ് നശിക്കുമോയെന്ന ആശങ്കയോടെ കഴിയുന്നത്. അവിടത്തെ മണ്ഡികളിലേക്ക് കര്‍ഷകര്‍ നല്‍കിയ ഗോതമ്പ് തുറന്ന സ്ഥലത്തിട്ടിരിക്കുന്നതാണ് കര്‍ഷകരുടെ ചങ്കിടിപ്പേറ്റുന്നത്. താന്‍ നല്‍കിയ ധാന്യങ്ങള്‍ മണ്ഡിയില്‍...

ആറു വര്‍ഷമായി ഫീസ് നല്‍കാതെ പാര്‍ക്കിങ്: ബംഗ്ലാദേശി വിമാനം ജപ്തി ചെയ്യുന്നു

വിമാനം പാര്‍ക്ക് ചെയ്തതിനും ഇത്രയും നാള്‍ പരിപാലിച്ചതിനും 1.5 കോടി രൂപ റായ്പുര്‍ വിമാനത്താവളത്തിന് ബംഗ്ലാദേശ് വിമാനക്കമ്പനി നല്‍കേണ്ടാണ്. പല തവണ ആവശ്യപ്പെട്ടിട്ടും ഈ തുക നല്‍കാതിരുന്നതിനെത്തുടര്‍ന്നാണ്...

ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ ഭിന്നത രൂക്ഷം: തര്‍ക്കം പോലീസ് നടപടികളിലേക്ക്

കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി വിഷുക്കണി ദര്‍ശന സമയത്ത് ചുമതലയുള്ള ജീവനക്കാരൊഴികെ മറ്റാരും നാലമ്പലത്തിനകത്ത് കടക്കേണ്ടതില്ലെന്നായിരുന്നു ചെയര്‍മാനും അഡ്മിനിസ്‌ടേറ്ററും ചേര്‍ന്നെടുത്ത തീരുമാനം. ഭരണ സമിതി അംഗങ്ങളും പ്രവേശിക്കേണ്ടതില്ലെന്ന് പ്രത്യേകം...

ക്ലാസുകള്‍ എടുക്കാതെ പരീക്ഷയുമായി കേരള സര്‍വകലാശാല; പരീക്ഷ മാറ്റിയത് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം

ഒന്നാംഘട്ട കൊറോണ വ്യാപന സാഹചര്യത്തില്‍ സര്‍വകലാശാലകളിലും കോളേജുകളിലും വിദ്യാര്‍ഥികള്‍ക്ക് കൃത്യമായി ക്ലാസുകള്‍ ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് തിടുക്കപ്പെട്ട് കേരളാ സര്‍വകലാശാല പരീക്ഷയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. കോളേജുകള്‍ തുറന്ന് പത്തോ...

രാജ്യവ്യാപകമായി മെഡിക്കല്‍ ഓക്‌സിജന്‍ വിതരണത്തിന് അതിവേഗ സംവിധാനം; തീരുമാനം വ്യവസായ വികസന-ആഭ്യന്തര വ്യാപരം മന്ത്രാലയങ്ങളുടെ യോഗത്തില്‍

ഓക്‌സിജനാണ് ആവശ്യമേറെ. ഓക്‌സിജന്‍ ഉത്പാദനം രാജ്യത്ത് 60 ശതമാനമെത്തിയെന്നും അത് വര്‍ധിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. മധ്യപ്രദേശും മഹാരാഷ്ട്രയുമടക്കം ചില സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് ഫാക്ടറികളില്‍ നിന്ന് ഓക്‌സിജന്‍...

കോവിഡിനൊപ്പം മറ്റ് പകര്‍ച്ചവ്യാധികളെയും നേരിടാം

കോവിഡിന്റെ രണ്ടാംവരവ് നമ്മുടെ ആരോഗ്യ മേഖലയെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. ജനിതക വ്യതിയാനം സംഭവിച്ച കേറോണ വൈറസിന്റെ സാന്നിധ്യവും രോഗ ബാധിതരെയും വാക്‌സിന്‍ എടുത്തവരെയും രോഗം വീണ്ടും പിടികൂടുന്നത്...

കുട്ടനാട്ടിലെ ആര്‍ത്ത്യാസുകള്‍

കര്‍ഷകന്‍ വില്‍ക്കുന്ന നെല്ല്, ഗോതമ്പ്, പയറുവര്‍ഗങ്ങള്‍ എന്നിവയുടെ വില, ഇടനിലക്കാരെ പരിപൂര്‍ണ്ണമായും ഒഴിവാക്കി, പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നല്‍കുന്നതിനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കി...

ധോണി ചെന്നൈയുടെ ഹൃദയതാളം: മുഖ്യപരിശീലകന്‍ സ്റ്റീഫന്‍ ഫ്ളെമിങ്

ഇരുനൂറാം മത്സരത്തിലും ടീമിനായി മികച്ച പ്രകടനം കാഴ്ചവയ്്ക്കാനുള്ള ധോണിയുടെ ആഗ്രഹം കളിയോടുള്ള അദ്ദേഹത്തിന്റെ മനോഭാവത്തിന്റെ തെളിവാണെന്ന്് ഫ്്‌ളെമിങ് പറഞ്ഞു. പഞ്ചാബ് കിങ്‌സിനെതിരെ കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍...

ഐഎസ്ആര്‍ഒ ചാരക്കേസ്: സിബിഐ നേരറിയിക്കട്ടെ

കരുണാകരനെ അധികാര ഭ്രഷ്ടനാക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ചാരക്കേസിനെ മറയാക്കിയെന്നും, ഇവരുടെ പ്രേരണയില്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ നമ്പി നാരായണനെപ്പോലുള്ളവരെ മനഃപൂര്‍വം പീഡിപ്പിക്കുകയായിരുന്നു എന്നുമാണ് ഇപ്പോഴും...

ജപ്പാനില്‍ കൊവിഡ് കേസുകളുടെ വര്‍ധന; ടോക്കിയോ ഒളിമ്പിക്‌സ് റദ്ദാക്കില്ലെന്ന് സീക്കോ

കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ടോക്കിയോ ഒളിമ്പികസ് റദ്ദാക്കിയേക്കുമെന്ന് അഭ്യൂഹം പടര്‍ന്നിരുന്നു. പോയ വര്‍ഷം നടക്കേണ്ട ടോക്കിയോ ഒളിമ്പിക്‌സാണ് കൊറോണ മഹാമാരിയെ തുടര്‍ന്ന് ഈ വര്‍ഷത്തേക്ക് മാറ്റിവച്ചത്.

യുണൈറ്റഡ്, ആഴ്‌സണല്‍ സെമിയില്‍

ചെക്ക് ടീമയായ സില്‍വിയ പ്രാഗിനെ രണ്ടാം പാദ ക്വാര്‍ട്ടറില്‍ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് കീഴടക്കിയാണ് ആഴ്‌സണല്‍ സെമിയിലെത്തിയത്. ഇരു പാദങ്ങളിലുമായി അവര്‍ 5-1 ന്് വിജയിച്ചു. ആഴ്‌സണലിനായി...

ദല്‍ഹി ക്യാപിറ്റല്‍സിനെതിരായ വിജയം ആഘോഷിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ക്രിസ് മോറിസും ജയ്‌ദേവ് ഉനദ്ഘട്ടും. മൂന്ന് വിക്കറ്റും പുറത്താകാതെ പതിനൊന്ന് റണ്‍സും നേടിയ ജയ്‌ദേവ് ഉനദ്ഘട്ടാണ് മാന്‍ ഓഫ് ദ മാച്ച്‌

ജയം അപ്രാപ്യമെന്ന് തോന്നി: സഞ്ജു

148 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ ഒരു ഘട്ടത്തില്‍ അഞ്ചിന് 42 റണ്‍സെന്ന നിലയില്‍ തകര്‍ന്നു. എന്നാല്‍ മില്ലറും ക്രിസ് മോറിസും ശക്തമായി ചെറുത്ത് നിന്ന് ടീമിനെ...

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയറിന്റെ ഗോള്‍ ശ്രമം തടയുന്ന ലിവര്‍പൂള്‍ ഗോള്‍കീപ്പര്‍ അലിസണ്‍

റയലിന് ചെല്‍സി സിറ്റിക്ക് പിഎസ്ജി; യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമി

കഴിഞ്ഞ ദിവസം രണ്ടാംപാദ ക്വാര്‍ട്ടറില്‍ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ആകെ 3-1 ജയത്തോടെ റയല്‍ മുന്നേറിയപ്പോള്‍, രണ്ടാം പാദം തോറ്റാണ് ചെല്‍സിയുടെ വരവ്. എഫ്‌സി...

സൊണറില കാഞ്ഞിലശ്ശേരിയന്‍സിസ്; കേരളത്തില്‍ നിന്ന് ഒരു പുതിയ സസ്യം

ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്ര പരിസരത്ത് നിന്ന് കണ്ടെത്തിയതിനാല്‍ 'സൊണറില കാഞ്ഞിലശ്ശേരിയന്‍സിസ്' എന്നു ശാസ്ത്രീയനാമം നല്‍കിയ പുതിയ സസ്യത്തെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധം ഇംഗ്ലണ്ടില്‍ നിന്ന് പ്രസിദ്ധീകരിക്കുന്നതും ലോകത്തിലെ ഏറ്റവും...

കൊവിഡ് പ്രതിരോധം തകര്‍ത്ത് മുഖ്യമന്ത്രി

രാജ്യത്ത് കൊവിഡ് ബാധിക്കുന്ന ഒരേയൊരു ഭരണാധികാരിയല്ല പിണറായി വിജയന്‍. കേരളത്തിലെ പല മന്ത്രിമാര്‍ക്കും കൊവിഡ് വന്നിരുന്നു. ഇവരെല്ലാം നിബന്ധന പാലിച്ചു. പ്രധാനമന്ത്രിയടക്കമുള്ളവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വലിയ...

നിയന്ത്രണങ്ങള്‍മതി; അടച്ചുപൂട്ടല്‍വേണ്ട

കൊറോണ വ്യാപനത്തിനെതിരെ മുന്‍കരുതലുകള്‍ എടുക്കുകയും രോഗം വരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുകയുമാണ് വേണ്ടത്. രോഗം വന്നുകഴിഞ്ഞാല്‍ അംഗീകരിക്കപ്പെട്ട ചികിത്സാരീതികള്‍ കൊണ്ടും മരുന്നുകള്‍നല്‍കിയും 98% പേര്‍ക്കും രോഗവിമുക്തി നേടാന്‍ കഴിഞ്ഞു....

Page 39 of 89 1 38 39 40 89

പുതിയ വാര്‍ത്തകള്‍