Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

ശാസ്ത്ര ലോകത്ത് അസുലഭ മുഹൂര്‍ത്തം: ചൊവ്വ ഗ്രഹത്തില്‍ 40 സെക്കന്‍ഡ് പറന്ന് ഇന്‍ജനുവിറ്റി കോപ്ടര്‍

നാസ ചൊവ്വ പര്യവേഷണത്തിന് അയച്ച പേഴ്‌സിവറന്‍സ് എന്ന ബഹിരാകാശ പേടകത്തില്‍ സൂക്ഷിച്ചിരുന്ന ഇന്‍ജനുവിറ്റി എന്ന കുഞ്ഞന്‍ ഹെലിക്കോപ്ടറാണ് ഇന്നലെ രാവിലെ ഗ്രീന്‍വിച്ച് മീന്‍ ടൈം പ്രകാരം പുലര്‍ച്ചെ 4.31ന് (ഇന്ത്യന്‍ സമയം രാവിലെ 10.01ന്) ചൊവ്വയിലെ ജസേറോ ഗര്‍ത്തത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത് മൂന്നു മീറ്റര്‍ (പത്തടി) ഉയരത്തില്‍ 40 സെക്കന്‍ഡ് പറന്നത്. അതിനു ശേഷം നിലത്തിറങ്ങി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 20, 2021, 10:53 am IST
inTechnology
ഇന്‍ജനുവിറ്റി കോപ്ടര്‍ 40 സെക്കന്‍ഡ് പറന്ന ശേഷം ചൊവ്വയുടെ പ്രതലത്തില്‍ ഇറങ്ങുന്നു

ഇന്‍ജനുവിറ്റി കോപ്ടര്‍ 40 സെക്കന്‍ഡ് പറന്ന ശേഷം ചൊവ്വയുടെ പ്രതലത്തില്‍ ഇറങ്ങുന്നു

പസദേന: മനുഷ്യ നിര്‍മിതമായ യന്ത്രപ്പക്ഷി ഇതാദ്യമായി മറ്റൊരു ഗ്രഹത്തില്‍ നിന്ന് പറന്നുയര്‍ന്നു, പിന്നെ നിലം തൊട്ടു. അതോടെ ബഹിരാകാശ ചരിത്രത്തില്‍ പുതിയ ചരിത്രമായി. ലോകമെങ്ങുമുള്ള ശാസ്ത്ര കുതുകികളും ശാസ്ത്രജ്ഞരും ഈ അസുലഭ മുഹൂര്‍ത്തത്തെ സന്തോഷത്തോടെ വരവേറ്റു.

നാസ ചൊവ്വ പര്യവേഷണത്തിന് അയച്ച പേഴ്‌സിവറന്‍സ് എന്ന ബഹിരാകാശ പേടകത്തില്‍ സൂക്ഷിച്ചിരുന്ന ഇന്‍ജനുവിറ്റി എന്ന കുഞ്ഞന്‍ ഹെലിക്കോപ്ടറാണ് ഇന്നലെ രാവിലെ  ഗ്രീന്‍വിച്ച് മീന്‍ ടൈം പ്രകാരം പുലര്‍ച്ചെ 4.31ന് (ഇന്ത്യന്‍ സമയം രാവിലെ 10.01ന്) ചൊവ്വയിലെ  ജസേറോ ഗര്‍ത്തത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത് മൂന്നു മീറ്റര്‍ (പത്തടി)  ഉയരത്തില്‍ 40 സെക്കന്‍ഡ് പറന്നത്. അതിനു ശേഷം നിലത്തിറങ്ങി.

1.8 കിലോ ഭാരമുള്ള ഇന്‍ജനുവിറ്റി പേഴ്‌സിവറന്‍സില്‍ നിന്ന് പുറത്തിറക്കി വച്ചിരിക്കുകയായിരുന്നു. അനുകൂല അന്തരീക്ഷത്തിനു വേണ്ടിയും ചുറ്റുവട്ടം എങ്ങനെയെന്ന് പഠിക്കാനും വേണ്ടിയാണ് പറക്കല്‍ ഇന്നലത്തേക്ക് നിശ്ചയിച്ചിരുന്നത്. കാര്യങ്ങള്‍ എല്ലാം ശരിയായ സാഹചര്യത്തില്‍  കൃത്യസമയത്ത് സിഗ്‌നല്‍ നല്‍കി. അതോടെ പേഴ്‌സിവറന്‍സിന് അല്പം അകലെ  ചൊവ്വയുടെ പ്രതലത്തില്‍ ഇറക്കിവച്ചിരുന്ന കോപ്ടറിന്റെ  റോട്ടറുകള്‍ കറങ്ങിത്തുടങ്ങി. പിന്നെ അതിന്റെ വേഗം കൂടി. നിര്‍ദ്ദിഷ്ട വേഗം കൈവന്നതോടെ ഇന്‍ജനുവിറ്റി പ്രതലത്തില്‍ നിന്ന് ഉയര്‍ന്നുപൊങ്ങി. 40 സെക്കന്‍ഡോളം അന്തരീക്ഷത്തില്‍ തത്തിക്കളിച്ച ശേഷം നിലത്തിറങ്ങി. ആറു മണിക്കൂര്‍ കഴിഞ്ഞതോടെ കോപ്ടര്‍ ചരിത്രം കുറിച്ചതിന്റെ സന്ദേശം പേഴ്‌സിവറന്‍സില്‍ നിന്ന് ഭൂമിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ എത്തി. ഒപ്പം ചിത്രങ്ങളും.  

ആദ്യ ചിത്രം ചൊവ്വയുടെ പ്രതലത്തില്‍ പതിഞ്ഞ കോപ്ടറിന്റെ നിഴലിന്റെയായിരുന്നു. തൊട്ടു പിന്നാലെ വന്നു വീഡിയോയും. ഭൂമിയിലെ മനുഷ്യര്‍ അങ്ങ് ചൊവ്വയില്‍ ഒരു കോപ്ടര്‍ പറത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍.!!  ശാസ്ത്ര ലോകം സന്തോഷത്താല്‍ മതിമറന്നു. ഇന്‍ജനുവിറ്റിയുടെ ആദ്യത്തെ പറക്കല്‍, മറ്റൊരു ഗ്രഹത്തില്‍ എത്തിച്ച  വിമാനത്തിന്റെ ആദ്യ പറക്കല്‍. കാലിഫോര്‍ണിയയ്‌ക്കടുത്ത് പസദേനയിലെ നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലാബിലെ ചീഫ് പൈലറ്റ് ഹവാര്‍ഡ് ഗ്രിപ്പ് പറഞ്ഞു.  

അന്തരീക്ഷത്തില്‍ വായുവില്ലെങ്കിലും വിമാന പറക്കല്‍ സാധ്യമാണോയെന്ന് കണ്ടെത്താനാണ് കുഞ്ഞന്‍ കോപ്ടര്‍ അയച്ചത്. സൗരോര്‍ജം കൊണ്ടാണ് ഇതിലെ റോട്ടര്‍ ബ്‌ളേഡുകള്‍ (മുകളിലെ പങ്കകള്‍) പ്രവര്‍ത്തിക്കുന്നത്. ആദ്യം ഏപ്രില്‍ 11നും പിന്നെ 14നുമാണ് കോപ്ടര്‍ പറത്താന്‍ നിശ്ചയിച്ചിരുന്നത്.

Tags: ചൊവ്വാഗ്രഹംപെഴ്സിവീയറന്‍സ് റോവര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട്ടുകാരന്റെ പേരില്‍ സൗരയൂഥത്തില്‍ ഒരു ഛിന്നഗ്രഹം

Technology

‘ഊര്‍ജ്ജമെല്ലാം തീര്‍ന്നു; ഞാന്‍ പണി നിര്‍ത്തുന്നു, ഇവിടെ ചെലവഴിച്ച കാലം ഉല്പ്പാദന ക്ഷമം’; അവസാന സന്ദേശം അയച്ച് നാസയുടെ ചൊവ്വറോവര്‍ ‘ഇന്‍സൈറ്റ്’

World

ഭൂമിയില്‍ നിന്ന് ചൊവ്വയിലേക്ക് എത്താന്‍ ഇനി വെറും 45 ദിവസം മാത്രം; 2030ാടെ ചുവന്ന ഗ്രഹത്തില്‍ മനുഷ്യന്‍ കാലുകുത്തും; പുതിയ പദ്ധതിയുമായി ഗവേഷകര്‍

പേഴ്‌സിവറന്‍സ് റോവര്‍ അയച്ച ചൊവ്വയിലെ ചിത്രം
Technology

ചൊവ്വയില്‍ നദികള്‍ ഉണ്ടായിരുന്നു; പേഴ്‌സിവറന്‍സ് പകര്‍ത്തിയ ചിത്രങ്ങള്‍ പുറത്തുവിട്ട് നാസ

മഴവില്ലല്ല... ചൊവ്വയുടെ ചിത്രമെടുത്തപ്പോള്‍ പ്രകാശം ലെന്‍സില്‍ തട്ടി പ്രതിഫലിക്കുന്നു
World

വര്‍ണാഭമെങ്കിലും മാരിവില്ലല്ല

പുതിയ വാര്‍ത്തകള്‍

പോലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി; അവധി മുൻകൂട്ടി ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തണം: നിർണായക നിർദേശവുമായി എ.ഡി.ജി.പി

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

സ്വപ്നങ്ങള്‍ക്ക് അതിരുകളില്ല… ലഡാക്കിന്റെ മഞ്ഞുമലകളിലേക്ക് ആലത്തൂരിന്റെ പെണ്‍കരുത്ത് ഹര്‍ഷ നാരായണന്‍

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്‌പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം; അരവണ പ്രതിസന്ധി തുടരും, നെയ്യ്- ശര്‍ക്കര കരാറായില്ല

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.