Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ടി.വി. സ്‌കറിയ: കുടയിലെ കേരളപെരുമ ലോക വിപണിയിലെത്തിച്ച വ്യക്തിത്വം

വാവച്ചന്‍ 1954 ആഗസ്റ്റ് 17നു സ്വന്തമായി സെന്റ് ജോര്‍ജ് കുടക്കമ്പനി തുടങ്ങി. ആലപ്പുഴ ടൗണില്‍ വാടകക്കെട്ടിടത്തില്‍ 9 ജോലിക്കാരുമായി തുടങ്ങിയ സെന്റ് ജോര്‍ജ് കുട ആദ്യവര്‍ഷം 500 ഡസനാണ് വിറ്റുപോയത്. 41 വര്‍ഷങ്ങള്‍ക്ക് ശേഷം വേറൊരു ആഗസ്റ്റ് 17ന് സെന്റ് ജോര്‍ജ് പൂട്ടുമ്പോള്‍ വാര്‍ഷിക വില്‍പന ഒരുലക്ഷം ഡസനായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 20, 2021, 11:03 am IST
inKerala

ആലപ്പുഴ:  കുട നിര്‍മാണ രംഗത്ത് കേരളത്തിന്റെ കീര്‍ത്തി ലോക വിപണിയിലെത്തിച്ച ടി.വി. സ്‌കറിയ ഇനി ഓര്‍മ്മ. ജീവിതത്തിലെന്നും കുടമാത്രം സ്വപ്‌നം കാണുന്ന വ്യക്തിയായിരുന്നു ടി.വി. സ്‌കറിയ എന്ന ബേബി. സെന്റ് ജോര്‍ജ് കുടക്കമ്പനിയെ പടുത്തുയര്‍ത്തിയ ബേബിക്ക് ജീവിതത്തിലെ രണ്ടാം ഘട്ടമാണ് രണ്ടാമത്തെ മകന്റെ പേരോടു കുടിയ  കുടക്കമ്പനിയായ ‘പോപ്പി’. ഇന്നുള്ള പോപ്പിയുടെ വിജയ ചരിത്രം ആരംഭിക്കുന്നത് സെന്റ്ജോര്‍ജ് കുടകള്‍ക്കും മുന്‍പാണ്. കാസിം കരിം സേട്ടിന്റെ കുടനിര്‍മാണ കമ്പനിയില്‍ ജോലിക്കാരനായ കുട വാവച്ചന്‍ എന്ന തയ്യില്‍ ഏബ്രഹാം വര്‍ഗീസില്‍ നിന്നാണ് അതിന്റെ തുടക്കം.  

വാവച്ചന്‍ 1954 ആഗസ്റ്റ് 17നു സ്വന്തമായി സെന്റ് ജോര്‍ജ് കുടക്കമ്പനി തുടങ്ങി. ആലപ്പുഴ ടൗണില്‍ വാടകക്കെട്ടിടത്തില്‍ 9 ജോലിക്കാരുമായി തുടങ്ങിയ സെന്റ് ജോര്‍ജ് കുട ആദ്യവര്‍ഷം 500 ഡസനാണ് വിറ്റുപോയത്. 41 വര്‍ഷങ്ങള്‍ക്ക് ശേഷം വേറൊരു ആഗസ്റ്റ് 17ന് സെന്റ് ജോര്‍ജ് പൂട്ടുമ്പോള്‍ വാര്‍ഷിക വില്‍പന ഒരുലക്ഷം ഡസനായിരുന്നു. പിന്നീട് സെന്റ് ജോര്‍ജിന്റെ പാരമ്പര്യത്തില്‍ രണ്ടു ബ്രാന്‍ഡുകള്‍ വിടര്‍ന്നു. പോപ്പിയും ജോണ്‍സും. ഇന്ത്യയിലെ ഏറ്റവും വലിയ കുടനിര്‍മാണ സംരംഭത്തിന്റെ കുലപതിയായ സെന്റ് ജോര്‍ജ് ബേബിയെന്ന ടി.വി. സ്‌കറിയ കുട വാവച്ചന്റെ രണ്ടാമത്തെ മകനാണ്.  

വിവിധ തരത്തിലും വര്‍ണത്തിലും, പല പ്രായക്കാര്‍ക്കും പല ആവശ്യങ്ങള്‍ക്കും പറ്റിയത് എന്ന രീതിയില്‍ ഇന്ന് 150 ല്‍പരം തരത്തിലുള്ള കുടകള്‍ പോപ്പി നിലവില്‍ വിപണിയിലിറക്കുന്നുണ്ട്. 27 വര്‍ഷങ്ങള്‍ക്കു മുന്‍പ് കുടയുടെ ഗുണമേന്മ നിയന്ത്രണത്തിനുള്ള ഐഎസ്‌ഐ നിബന്ധനകള്‍ തയാറാക്കിയത് സെന്റ് ജോര്‍ജ് കമ്പനിയില്‍ ബേബി നടപ്പാക്കിയ ഗുണനിലവാര നിയന്ത്രണ ചട്ടങ്ങള്‍ക്കനുസരിച്ചാണ്. ഗുണനിലവാരത്തിലും വിലനിര്‍ണയത്തിലും കുടവിപണി മാതൃകയുമായി സ്വീകരിച്ചിരിക്കുന്നത് തങ്ങളെയാണെന്ന് ബേബി അവകാശപ്പെട്ടിരുന്നു. പോപ്പിയുടെ ഏജന്‍സിക്കായി കാത്തിരിക്കുന്ന 8900 ലധികം അപേക്ഷകര്‍ ശരിവയ്‌ക്കുന്നത് ഉല്‍പന്നങ്ങളുടെ പ്രചാരവും ജനപ്രീതിയുമാണ്.

ആലപ്പുഴയിലെ പോപ്പിയുടെ കമ്പനി ഷോറൂമിലും ബേബിയുടെ വീട്ടിലും  ചെന്നാല്‍ ആദ്യം കണ്ണില്‍പ്പെടുക കുട ചൂടിയ ചെറിയ ശില്‍പ്പങ്ങളാണ്. ലോകമെമ്പാടുമുള്ള യാത്രയില്‍ ബേബിച്ചന്‍ കുട ചൂടി നില്‍ക്കുന്ന ശില്‍പ്പങ്ങള്‍ സ്വന്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ കുടയോടുള്ള തീരാത്ത പ്രേമത്തിന്റെ ബാക്കി പത്രമാണ് ഈ ശില്‍പ്പങ്ങള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

Kerala

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

Kerala

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

Kerala

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

World

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

പുതിയ വാര്‍ത്തകള്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.