Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ജയം അപ്രാപ്യമെന്ന് തോന്നി: സഞ്ജു

148 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ ഒരു ഘട്ടത്തില്‍ അഞ്ചിന് 42 റണ്‍സെന്ന നിലയില്‍ തകര്‍ന്നു. എന്നാല്‍ മില്ലറും ക്രിസ് മോറിസും ശക്തമായി ചെറുത്ത് നിന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു. മില്ലര്‍ 62 റണ്‍സ് നേടി. മോറിസ് 18 പന്തില്‍ 36 റണ്‍സുമായി അജയ്യനായി നിന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 16, 2021, 10:47 pm IST
in Cricket
ദല്‍ഹി ക്യാപിറ്റല്‍സിനെതിരായ വിജയം ആഘോഷിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ക്രിസ് മോറിസും ജയ്‌ദേവ് ഉനദ്ഘട്ടും. മൂന്ന് വിക്കറ്റും പുറത്താകാതെ പതിനൊന്ന് റണ്‍സും നേടിയ ജയ്‌ദേവ് ഉനദ്ഘട്ടാണ് മാന്‍ ഓഫ് ദ മാച്ച്‌

ദല്‍ഹി ക്യാപിറ്റല്‍സിനെതിരായ വിജയം ആഘോഷിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ക്രിസ് മോറിസും ജയ്‌ദേവ് ഉനദ്ഘട്ടും. മൂന്ന് വിക്കറ്റും പുറത്താകാതെ പതിനൊന്ന് റണ്‍സും നേടിയ ജയ്‌ദേവ് ഉനദ്ഘട്ടാണ് മാന്‍ ഓഫ് ദ മാച്ച്‌

മുംബൈ: ദല്‍ഹി ക്യാപിറ്റല്‍സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ നാല്‍പ്പത്തിരണ്ട് റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ നഷ്ടമായതോടെ ടീം വിജയിക്കുമെന്ന് തന്റെ പ്രതീക്ഷകള്‍ നഷ്ടപ്പെട്ടിരുന്നെന്ന് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഡേവിഡ് മില്ലറും ക്രിസ് മോറിസും ചേര്‍ന്ന് അപ്രാപ്യമെന്ന് തോന്നിയ വിജയം രാജസ്ഥാന് നേടികൊടുത്തു. മൂന്ന് വിക്കറ്റിനാണ്  അവര്‍ വിജയിച്ചത്. ഈ സീസണില്‍ രാജസ്ഥാന്റെ ആദ്യ വിജയമാണിത്.  

148 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ ഒരു ഘട്ടത്തില്‍ അഞ്ചിന് 42 റണ്‍സെന്ന നിലയില്‍ തകര്‍ന്നു. എന്നാല്‍ മില്ലറും ക്രിസ് മോറിസും ശക്തമായി ചെറുത്ത് നിന്ന് ടീമിനെ വിജയത്തിലേക്ക്  നയിച്ചു. മില്ലര്‍ 62 റണ്‍സ് നേടി. മോറിസ് 18 പന്തില്‍ 36 റണ്‍സുമായി അജയ്യനായി നിന്നു.  

42 റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ വീണതോടെ എന്റെ എല്ലാ പ്രതീക്ഷകളും തകര്‍ന്നു. ഈ തകര്‍ച്ചയില്‍ നിന്ന് വിജയത്തിലേക്ക് പിടിച്ചുകയറുക കഠിനമാണെന്ന് തോന്നിയെന്ന് മത്സരശേഷം സഞ്ജു സാംസണ്‍ പറഞ്ഞു. മില്ലറും മോറിസും പൊരുതിയതോടെ വിജയം സ്വന്തമാക്കാനായി. ദല്‍ഹി മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും സഞ്ജു പറഞ്ഞു.

ചാരത്തില്‍ നിന്ന്  ടീമിന് ഉയര്‍ന്നെഴുന്നേല്‍ക്കാനാകുമെന്നതിന് തെളിവാണ് ഈ വിജയമെന്ന് ക്രിസ് മോറിസ് പറഞ്ഞു. എവിടെ കളിച്ചാലും ഈ ടീം വിജയിക്കുമെന്ന് മോറിസ് കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍ അവസാന നിമിഷങ്ങളില്‍ മത്സരം കൈവിട്ടുപോയെന്ന് ദല്‍ഹി ക്യാപ്റ്റന്‍ ഋഷഭ് പന്ത് പറഞ്ഞു. തുടക്കത്തില്‍ ബൗളര്‍മാര്‍ തകര്‍ത്തെറിഞ്ഞു. അവസാന നിമിഷങ്ങളില്‍ അവര്‍ക്ക്് മികവ് പുലര്‍ത്താനായില്ല, ഋഷഭ് പറഞ്ഞു.

ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 147 റണ്‍സ് എടുത്തു. ക്യാപ്റ്റന്‍ ഋഷഭ് പന്ത് 32 പന്തില്‍ 51 റണ്‍സ് നേടി ടോപ്പ് സ്‌കോറാറായി. ലളിത് യാദവ് 20 റണ്‍സും ടോം കറന്‍ 21 റണ്‍സും നേടി. 148 റണ്‍സ് ലക്ഷ്യത്തിലേക്ക്്്  ബാറ്റ് പിടിച്ച രാജസ്ഥാന്‍ റോയല്‍സ് 19.4 ഓവറില്‍ ഏഴു വിക്കറ്റ് നഷട്ത്തില്‍ 150 റണ്‍സ് നേടി വിജയിച്ചു. രണ്ട് മത്സരങ്ങളില്‍ രാജസ്ഥാന്റെ ആദ്യ വിജയമാണിത്.

Tags: IPLSanju Samson
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

Cricket

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

Sport

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

Sport

3D ക്രിക്കറ്റർ ! ലോകകപ്പ് ടീമിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച സൂപ്പർ താരം പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപിച്ചു ; വിശ്വസിക്കാനാവാതെ ആരാധകർ

Cricket

ഏകദിന ടീമില്‍ സഞ്ജു ഇല്ല; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.