Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യോഗ്യതയില്ലാത്തയാളെ റബ്ബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷനില്‍ എംഡിയാക്കി; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് നിയമനം

പ്രമുഖ പ്രവാസി വ്യവസായിയുടെ ശുപാര്‍ശയിലാണ് നിയമനം. 2016 ജൂണ്‍ 15ന് 3/2016 -ാം നമ്പര്‍ സര്‍ക്കാര്‍ ഉത്തരവില്‍ കേരള സംസ്ഥാന സഹകരണ മാര്‍ക്കറ്റിങ് ഫെഡറേഷന്റെ റിക്രൂട്ട്‌മെന്റ് റൂള്‍സ് പുറപ്പെടുവിച്ചിരുന്നു. ഇതില്‍ കാറ്റഗറി(1) മാനേജിങ് ഡയറക്ടര്‍ പോസ്റ്റിന് ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. സര്‍ക്കാര്‍ ഉത്തരവില്‍ നിയമന രീതി എന്ന ഖണ്ഡികയില്‍ എംഡിയുടെ നിയമനം എങ്ങനെ വേണമെന്നും വ്യക്തമാക്കുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 21, 2021, 04:36 pm IST
in Kerala

കൊച്ചി: സംസ്ഥാന സഹകരണ റബ്ബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ എംഡിയായി യോഗ്യതയില്ലാത്ത ആളെ നിയമിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടാണ് നിയമനം നടത്തിയത്. ഈ തസ്തികയിലേക്ക് ഐഎഎസ്, ഐപിഎസ്  ഉദ്യോഗസ്ഥരെ എംഡിയായി നിയമിക്കണമെന്ന വ്യവസ്ഥയുള്ളപ്പോഴാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്തിരുന്ന എംബിഎക്കാരനായ ഷിറോസ്. എസ്.എയെ നിയമിച്ചത്.  

പ്രമുഖ പ്രവാസി വ്യവസായിയുടെ ശുപാര്‍ശയിലാണ് നിയമനം. 2016 ജൂണ്‍ 15ന് 3/2016 -ാം നമ്പര്‍ സര്‍ക്കാര്‍ ഉത്തരവില്‍ കേരള സംസ്ഥാന സഹകരണ മാര്‍ക്കറ്റിങ് ഫെഡറേഷന്റെ റിക്രൂട്ട്‌മെന്റ് റൂള്‍സ് പുറപ്പെടുവിച്ചിരുന്നു. ഇതില്‍ കാറ്റഗറി(1) മാനേജിങ് ഡയറക്ടര്‍ പോസ്റ്റിന് ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. സര്‍ക്കാര്‍ ഉത്തരവില്‍ നിയമന രീതി എന്ന ഖണ്ഡികയില്‍ എംഡിയുടെ നിയമനം എങ്ങനെ വേണമെന്നും വ്യക്തമാക്കുന്നു.  

സ്വകാര്യ മേഖലയില്‍ നിന്നും റബ്ബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ എംഡിയായി ആദ്യം നിയമനം ലഭിച്ച ആളാണ് ഷിറോസ്. ഒരു പത്ര പരസ്യം നല്‍കി മാത്രമാണ് ഷിറോസിനെ നിയമിച്ചത്. ചട്ടങ്ങളും നിയമങ്ങളും ഷിറോസിന് വേണ്ടി  അട്ടിമറിച്ചു. 2019ല്‍ എംഡിയായി നിയമനം ലഭിച്ച ഷിറോസിന് ഒരു ലക്ഷം രൂപ ശമ്പളവും ഇരുപത്തി അയ്യായിരം രൂപ വാടകയുള്ള ഫഌറ്റും ഒരു കാറും ഡ്രൈവറെയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.  

ഫെഡറേഷനില്‍  അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതില്‍ ക്രമക്കേടും സ്വജനപക്ഷപാതവും നടക്കുന്നതായും ആരോപണമുണ്ട്. ഒരു ദിവസം മുപ്പത് ടണ്‍ ഒട്ടുപാല്‍ വേണ്ടിവരുന്നു. ഷിറോസ് എംഡിയായതിന് ശേഷം ഒട്ടുപാല്‍ വ്യാപാരികളെ ഉള്‍പ്പെടുത്തി ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ആ ഗ്രൂപ്പിലുള്ളവര്‍ക്കേ ഒട്ടുപാല്‍

വിതരണത്തില്‍ പങ്കാളികളാകാന്‍ കഴിയൂ.  ഗ്രൂപ്പിലുള്ളവരില്‍ ഭൂരിപക്ഷവും ഒരു പ്രത്യേക  വിഭാഗത്തില്‍പ്പെട്ടവരാണ്. ഇവര്‍ക്ക് മാത്രമേ റബ്ബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്റെ ഒട്ടുപാല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ സാധിക്കു. മുമ്പ് അതാത് ദിവസത്തെ റബ്ബര്‍ ബോര്‍ഡിന്റെ വിലയും വിപണി വിലയും പരിശോധിച്ച് തുടര്‍ന്ന് നടക്കുന്ന യോഗത്തിലാണ് ഒട്ടുപാലിന്റെ വില തീരുമാനിച്ചിരുന്നത്. ഈ വിലയ്‌ക്കാണ് വ്യാപാരികളില്‍ നിന്നും ഒട്ടുപാല്‍ ശേഖരിച്ചിരുന്നത്. ഇന്ന് അതിലും  മാറ്റം വന്നു.

350 കോടി നഷ്ടത്തിലായ ഫെഡറേഷനില്‍ പുതിയ എംഡിയുടെ ധൂര്‍ത്തും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയുമാണെന്നും ആരോപണമുണ്ട്. കേരള ബാങ്കില്‍ അടയ്‌ക്കാനുള്ള 57 കോടി രൂപയ്‌ക്ക് ജപ്തി നോട്ടീസ് ഫെഡറേഷന് ലഭിച്ചു. തെരഞ്ഞെടുപ്പ് കാരണം ജപ്തി തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്.  

സംസ്ഥാനത്തെ വിവിധ പ്രൈമറി റബ്ബര്‍ മാര്‍ക്കറ്റിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ സംയുക്ത സംരഭമാണ് സംസ്ഥാന സഹകരണ റബ്ബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍. ഭരണം കോണ്‍ഗ്രസിന്റെ കൈയിലാണെങ്കിലും എംഡിയെ തീരുമാനിക്കുന്നത് സര്‍ക്കാരാണ്.  

കാഞ്ഞിരപ്പള്ളിയിലും കടുത്തുരുത്തിയിലും പെരുമ്പാവൂരും ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നു. കോണ്‍ഗ്രസ് നേതാവ് മാത്യു കുളത്തിങ്കലാണ് പ്രസിഡന്റ്. രണ്ട് സര്‍ക്കാര്‍ നോമിനികളും റബ്ബര്‍ ബോര്‍ഡിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന 13 അംഗ സമിതിക്കാണ് ഭരണച്ചുമതല.

Tags: Pinarayi Vijayanrubber
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’: പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് SIT, ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

Kerala

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

Editorial

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

Kerala

ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടാൻ…..കാരണഭൂതൻ വാഴ്‌ത്തു പാട്ടിന്റെ സൃഷ്ടാവിനെ പുറത്താക്കി സർക്കാർ, വിരമിച്ചിട്ടും സർവീസിൽ തുടർന്നു

പുതിയ വാര്‍ത്തകള്‍

സിറിയയിലെ പ്രസിഡന്‍റിനെ ഓടിച്ചതുപോലെ മോദിയെ ഇന്ത്യയില്‍ നിന്നും ഓടിക്കുമെന്ന് സഞ്ജയ് റാവുത്ത്; ഇന്ത്യാസഖ്യത്തിന്റെ പദ്ധതി ആഭ്യന്തരകലാപം തന്നെ

പാനൂരില്‍ കോളേജിലെ ഗസ്റ്റ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് പിടിയില്‍

കണ്ണൂര്‍ വാണിയപ്പാറ ഇന്‍ഫാന്റ് ജീസസ് പളളിയിലെ കല്ലറയില്‍ 2 മൃതദേഹം? പൊലീസ് അന്വേഷണം

നിതിന്‍ രാജ് ജീവനൊടുക്കിയ കേസിലെ പ്രതി ഡോ എം കെ റാമിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഹൈക്കോടതി

വിഴിഞ്ഞം തുറമുഖത്തിന്റെ കരാര്‍ കാട്ടി തട്ടിപ്പ് : മുഖ്യപ്രതി സല്‍മാനുല്‍ ഫാരിസ് പിടിയില്‍, യുവതിയെ ചോദ്യം ചെയ്യുന്നു

കാന്തല്ലൂരില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തില്‍ തന്നെ

യുവാക്കളെ വഞ്ചിച്ച് കോൺഗ്രസ് ബജറ്റ്; ‘ഗ്യാരന്റികൾ’ ബജറ്റിന്റെ പേജുകളിൽ പോലും ഇടം നേടാത്ത അവസ്ഥ: വി. മനുപ്രസാദ്

വായനമുറി: നർമ്മദ പരിക്രമം: ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന, വ്യക്തിയെ പരിവർത്തിതനാക്കുന്ന പവിത്ര തീർഥാടനം

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.