Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘സങ്കടമോചന്‍ ഹനുമാന്‍’

ഹനുമാന്‍ ചാലീസ

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 16, 2021, 09:56 pm IST
inSamskriti

ആചാര്യന്മാര്‍ പറയുന്നതിങ്ങനെ:  

മനസി ഏകം വചസി ഏകം  

കര്‍മണി ഏകം മഹാത്മനാം

മനസി അന്യത് വചസി അന്യത്

കര്‍മണി അന്യത് ദുരാത്മാനാം

മഹാത്മാക്കള്‍ ചിന്തിക്കുന്നത് തന്നെ പറയും അതു തന്നെ പ്രവര്‍ത്തിക്കും. ദുരാത്മാക്കളാണ് ഇതില്‍ നിന്ന് വ്യത്യസ്തത പുലര്‍ത്തുന്നത്. നമ്മളും ശരീര,വാക്, മനസ്സുകളെ ഒരുമിച്ച് കൊണ്ടു വരണം. അവ ഒരു പോലെ  ഏകാഗ്രമാക്കിയാലേ ചെയ്യുന്ന കാര്യങ്ങള്‍ക്ക് മികച്ച ഫലം ലഭിക്കൂ. അത് നമ്മുടെ സങ്കടങ്ങളെ ദുരീകരിക്കും.  

സബ് പര രാമ് തപസ്വി രാജാ

തിനഹേ കാജ് സകല തുമ് സാജാ

(അര്‍ഥം:  തപസ്വീശ്വരനായ ശ്രീരാമന്‍ സര്‍വ നിയന്താതാവാകുന്നു. അദ്ദേഹത്തിന്റെ അവതാര ദൗത്യങ്ങള്‍ പോലും അങ്ങ് നിര്‍വഹിച്ചു).

തപസ്വിയായ രാജാവ്, ഒരു പ്രത്യേക ചേര്‍ച്ചയാണ്. രാജാവ് തന്നെ ഗംഭീരന്‍. അതിലുപരി തപസ്വി കൂടിയാകുമ്പോള്‍ മഹത്വം കൂടും. നമ്മുടെ ശരീര, മനസ്, വാക്കുകളെ അതിന്റെ ഔന്നത്യത്തിലേക്ക് എത്തിക്കുവാന്‍ ഉള്ള ഊര്‍ജ നിയന്ത്രണമാണ് തപസ്സ്. സാധാരണ പലരും കരുതുന്നതു പോലെ സ്വപീഡനമല്ല അത്.  

ശ്രീരാമദേവന്‍, തപസ്വികളിലെ രാജാവും രാജാക്കന്മാരിലെ തപസ്വിയുമാണ്.  

ഭഗവദ്ഗീത പറയുന്നു: ദേവന്മാരെയും ഗുരുവിനെയും ആത്മജ്ഞാനികളെയും പൂജിക്കല്‍, ശുചിത്വം, വക്രത ഇല്ലായ്‌മ, ബ്രഹ്മചര്യം, അഹിംസ എന്നിവ ശരീരം കൊണ്ടുള്ള തപസ്സും ആരേയും ക്ഷോഭിപ്പിക്കാത്തതും സത്യവും പ്രിയവും ഹിതവുമായ വാക്കും അധ്യാത്മ ശാസ്ത്ര ഗ്രന്ഥപഠനവും വാങ്മയമായ തപസ്സും മനഃശുദ്ധി, സൗമ്യഭാവം, ആത്മചിന്തനത്തിന്റെ ഫലമായി ഉണ്ടാകുന്ന ഏകാഗ്രത, ഇന്ദ്രിയ മനോബുദ്ധികളെ അടക്കിയൊതുക്കി നിര്‍ത്തല്‍, വിചാരശുദ്ധി ഇവയൊക്കെ മാനസമായ തപസ്സത്രേ.  

ഇങ്ങനെയുള്ള തപസ്സിനാല്‍, രാജാവായ ശ്രീരാമദേവന്റെ ദൗത്യങ്ങള്‍ ഏറ്റവും ഉത്തരവാദപ്പെട്ടതും മഹത്തായതും അതിലുപരി ദുഷ്‌ക്കരവുമാകാം. ആ ദൗത്യങ്ങളെല്ലാം നിറവേറ്റിയ ഹനുമാന്റെ കാര്യക്ഷമത ചര്‍ച്ച ചേയ്യേണ്ടതില്ല. അദ്ദേഹത്തിന് നമ്മുടെ പ്രശ്‌നങ്ങള്‍, സങ്കടങ്ങള്‍ എന്നിവ ദുരീകരിക്കുക ഒട്ടും ശ്രമകരമല്ല.

Tags: ഹനുമാന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ധൈര്യവും അര്‍പ്പണമനോഭാവവും; തായ്ലന്‍ഡില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നം ഹനുമാന്‍

Kerala

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി; പിടിച്ചത് ജര്‍മ്മന്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ നിന്ന്

Entertainment

പ്രശാന്ത് വര്‍മ്മയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ഹനുമാന്‍: ചിത്രം ജനുവരി 12ന് തിയേറ്ററിലെത്തും

Kerala

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി; കുരങ്ങന്‍ പാളയത്ത് മരത്തിന് മുകളില്‍

Thiruvananthapuram

ഹനുമാൻ കുരങ്ങ് മൃഗശാലയ്‌ക്ക് പുറത്ത് കടന്നുവെന്ന് സംശയം; കുറവൻകോണം, അമ്പലമുക്ക് എന്നീ ഭാഗങ്ങളില്‍ തെരച്ചിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അള്ളാഹുവിനോട് ചോദിച്ചു , ഞാൻ നിരപരാധിയാണ് ; വധശിക്ഷ തന്നോളൂവെന്ന് കശ്മീർ ഭീകരൻ യാസിൻ മാലിക്

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

വഞ്ചനാ കേസ് : വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.