Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചതുരംഗപ്പാറയില്‍ അപൂര്‍വയിനം വീരക്കല്ല് കണ്ടെത്തി

ഒരടിയോളം ഉയരമുള്ള കല്ലിലാണ് ഈ അപൂര്‍വ നിര്‍മ്മിതി. ചതുരംഗപ്പാറയില്‍ കേരള-തമിഴ്നാടിന്റെ അതിര്‍ത്തി മലയുടെ കിഴക്കേ അറ്റത്തുള്ള ഒരു ആല്‍മരത്തിന് ചുവട്ടിലാണ് 15-ാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ഈ ശില്‍പ്പചാതുരി അധികമാരും ശ്രദ്ധിക്കാതെ ഇരിക്കുന്നത്. വീരാരാധനയുടെ ഭാഗമായി സംഘകാലഘട്ടം മുതലുള്ള വീരകഥാപാത്രങ്ങള്‍ ദക്ഷിണേന്ത്യയുടെ വിവിധ സ്ഥലങ്ങളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 20, 2021, 10:16 am IST
inKerala

നെടുങ്കണ്ടം: ചരിത്ര പ്രാധാന്യമുള്ള വീരക്കല്ല് ഉടുമ്പുഞ്ചോലയ്‌ക്ക് സമീപം ചതുരംഗപ്പാറയില്‍ നിന്ന് കണ്ടെത്തി. വിജയഭേരി മുഴക്കി നില്‍ക്കുന്ന ആനയുടെ മുകളില്‍ ആഭരണങ്ങളണിഞ്ഞ് വില്ലും ആയുധങ്ങളുമായാണ് വീരകഥാപാത്രം ഇരിക്കുന്നത്.

ഒരടിയോളം ഉയരമുള്ള കല്ലിലാണ് ഈ അപൂര്‍വ നിര്‍മ്മിതി. ചതുരംഗപ്പാറയില്‍ കേരള-തമിഴ്നാടിന്റെ അതിര്‍ത്തി മലയുടെ കിഴക്കേ അറ്റത്തുള്ള ഒരു ആല്‍മരത്തിന് ചുവട്ടിലാണ് 15-ാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ഈ ശില്‍പ്പചാതുരി അധികമാരും ശ്രദ്ധിക്കാതെ ഇരിക്കുന്നത്. വീരാരാധനയുടെ ഭാഗമായി സംഘകാലഘട്ടം മുതലുള്ള വീരകഥാപാത്രങ്ങള്‍ ദക്ഷിണേന്ത്യയുടെ വിവിധ സ്ഥലങ്ങളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

തെക്കേ ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ നിന്ന് ആനയുടെ മുകളിലിരിക്കുന്ന രീതിയിലുള്ള ഒരു വീരകഥാപാത്രത്തെ ലഭിക്കുന്നത് ഇത് ആദ്യമായാണ്. കേരളത്തില്‍ നിന്ന് മധുരയിലേക്കുള്ള പ്രാചീന സഞ്ചാര പാതയില്‍ ചതുരംഗപ്പാറ ഭൂമിശാസ്ത്രപരമായി വളരെ പ്രധാനപ്പെട്ടതാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മേല്‍ പഴക്കമുള പുരാതനമായ വാണിജ്യ പാത കൂടിയാണിത്.

പോരാട്ടത്തില്‍ വീരമരണം പ്രാപിക്കുന്ന വീരന്മാരുടെ സ്മരണയ്‌ക്കായി നാട്ടുന്ന കല്ലുകളാണ് വീരക്കല്ലുകള്‍. ഇത്തരം കല്ലുകള്‍ ആരാധന വസ്തുക്കളായി തീരാറുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഇടുക്കിയുടെ മലമടക്കുകളില്‍ ജനവാസം ഉണ്ടായിരുന്നതിന് ഇത് ഒരു തെളിവാണെന്നും വിഷയത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും നെടുങ്കണ്ടം പുരാവസ്തു ചരിത്ര സമിതിയംഗവും ചരിത്ര ഗവേഷകനുമായ ഡോ.രാജീവ് പുലിയൂര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ സമീപ മേഖലകളില്‍ കൂടുതല്‍ ഗവേഷണം നടത്താനാണ് സമിതിയുടെ തീരുമാനം.

വീരക്കല്ലിന്റെ പ്രത്യേകതകള്‍

  • ഉയരം ഒരടി
  • വിജയഭേരി മുഴക്കി നില്‍ക്കുന്ന ആനയുടെ മുകളില്‍ ഇരിക്കുന്ന വിധത്തില്‍ ആഭരണങ്ങള്‍ അണിഞ്ഞ വീരകഥാപാത്രം
  • കൈയില്‍ വില്ലും ആയുധങ്ങളും
  • സമീപത്തായി മറ്റൊരു ആള്‍രൂപവും മൃഗരൂപവും (അവ്യക്തം)
Tags: സംസ്‌ക്കാരം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മയില്‍പ്പീലി ബാലസംസ്‌കാരം ഉയര്‍ത്തുന്ന മാസിക’

Samskriti

ഹിമാദ്രിയില്‍ കശ്മീരമായ് ശങ്കരാചാര്യക്ഷേത്രം

India

എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം വൈവിധ്യം, വിശിഷ്ടം; കര്‍ത്തവ്യപഥിലെ ഘോഷയാത്ര സാംസ്‌കാരിക ദേശീയതയുടെ പ്രദര്‍ശനമാകും

Varadyam

മണിപ്പൂരിലെ പതിറ്റാണ്ടുകൾ

Main Article

യുവമനസിനെ ജ്വലിപ്പിച്ച സംന്യാസി: ജനുവരി 12: വിവേകാനന്ദ ജയന്തി-ദേശീയ യുവജനദിനം

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.