Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

രവിയച്ചന്‍ ഇനി വലിയച്ചന്‍

2003 മുതല്‍ വിക്രമന്‍ അച്ചനായിരുന്നു പാലിയം കുടുംബത്തിന്റെ നാഥന്‍. നവതി പിന്നിട്ട രവിയച്ചന്‍ പിന്‍ഗാമിയായി സ്ഥാനമേല്‍ക്കുമ്പോള്‍ അത് ജീവിതത്തിലെ മറ്റൊരു ഇന്നിങ്സിന്റെ തുടക്കമാവുകയാണ്. ലളിത ജീവിതത്തിന്റെയും ഉയര്‍ന്ന ചിന്തയുടെയും പ്രതീകമായി നമുക്കിടയില്‍ കഴിയുന്ന രവിയച്ചന്‍ പതിറ്റാണ്ടുകളുടെ പൊതുജീവിതത്തിന് ഉടമയാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 21, 2021, 09:27 am IST
inCricket

ക്രിക്കറ്റില്‍ അഭിമാനകരമായ വിജയങ്ങള്‍ സമ്മാനിച്ച് കായിക പ്രേമികളുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന പി. രവിയച്ചന് ഇനി പുതിയ നിയോഗം. കൊച്ചി രാജ്യ ചരിത്രത്തില്‍ തിളങ്ങുന്ന ഏടുകള്‍ എഴുതിച്ചേര്‍ത്ത പാലിയം കുടുംബത്തിന്റെ കാരണവരായി മാറിയിരിക്കുകയാണ്, ഒരുകാലത്ത് രഞ്ജി ക്രിക്കറ്റിന്റെ എല്ലാമെല്ലാമായിരുന്ന രവിയച്ചന്‍. പാലിയം വലിയച്ചനായിരുന്ന വിക്രമന്‍ അച്ചന്‍ വിടപറഞ്ഞതിനെ തുടര്‍ന്നാണ് ഈ പദവിയിലേക്ക് രവിയച്ചന്‍ വന്നിരിക്കുന്നത്.

2003 മുതല്‍ വിക്രമന്‍ അച്ചനായിരുന്നു പാലിയം കുടുംബത്തിന്റെ നാഥന്‍. നവതി പിന്നിട്ട രവിയച്ചന്‍ പിന്‍ഗാമിയായി സ്ഥാനമേല്‍ക്കുമ്പോള്‍ അത് ജീവിതത്തിലെ മറ്റൊരു ഇന്നിങ്സിന്റെ തുടക്കമാവുകയാണ്. ലളിത ജീവിതത്തിന്റെയും ഉയര്‍ന്ന ചിന്തയുടെയും പ്രതീകമായി നമുക്കിടയില്‍ കഴിയുന്ന രവിയച്ചന്‍ പതിറ്റാണ്ടുകളുടെ പൊതുജീവിതത്തിന് ഉടമയാണ്.  

ആഢ്യത്വത്തിന്റെ കെട്ടുപാടുകളൊന്നുമില്ലാതെ പരിചയപ്പെടുന്ന ആരോടും മാന്യമായും സ്നേഹനിര്‍ഭരമായും ഇടപെടുന്ന വലിയ മനസ്സ്. നല്ലൊരു വായനക്കാരന്‍, കലാപ്രേമി എന്നീ നിലകളിലൊക്കെ രവിയച്ചന്റെ വ്യക്തിത്വത്തെ തൃപ്പൂണിത്തുറക്കാര്‍ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. ഏതു വിഷയത്തെക്കുറിച്ചും തെളിഞ്ഞ ധാരണകളും, അത് ആകര്‍ഷകമായി അവതരിപ്പിക്കാനുള്ള കഴിവും ഇദ്ദേഹത്തിനുണ്ട്. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സംഘചാലകായി വര്‍ഷങ്ങളോളം പ്രവര്‍ത്തിക്കുകയും, സംഘടനയുടെ ചെറുതും വലുതുമായ പരിപാടികളില്‍ ഊര്‍ജസ്വലതയോടെ പങ്കെടുക്കുകയും ചെയ്ത പാരമ്പര്യം രവിയച്ചന് അവകാശപ്പെട്ടതാണ്.

ക്രിക്കറ്റില്‍ ആരെങ്കിലുമാവാനല്ല, അതിനോടുള്ള കമ്പമാണ് രവിയച്ചനെ കളിക്കാരനാക്കിയത്. തിരു-കൊച്ചിക്കു വേണ്ടിയും പിന്നീട് കേരളത്തിനുവേണ്ടിയും 55 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള രവിയച്ചന്‍ 1952-1970 കാലയളവില്‍ ക്രീസില്‍ നിറഞ്ഞുനിന്നു. ക്രിക്കറ്റിന്റെ ലോകത്ത് എന്തെങ്കിലുമാവാന്‍ കേരളം കിണഞ്ഞു ശ്രമിച്ചപ്പോള്‍ അതിനുവേണ്ടി കനത്ത സംഭാവനകള്‍ നല്‍കി നായകസ്ഥാനത്തേക്കു വന്നയാളാണ് രവിയച്ചന്‍.  

സ്വന്തം നഗരമായ തൃപ്പൂണിത്തുറയിലെ പൂജ ക്ലബ്ബിനു വേണ്ടിയാണ് രവിയച്ചന്‍ കളിച്ചു തുടങ്ങിയത്. പില്‍ക്കാലത്ത് മുംബൈയില്‍നിന്ന് കളി പഠിച്ചു. നിരവധി മത്സരങ്ങളില്‍ കേരളത്തെ നയിച്ചു. 41 വയസ്സുവരെ കേരളത്തിനുവേണ്ടി കളിച്ചു. കുറച്ചുകാലം സെലക്ടറായി പ്രവര്‍ത്തിക്കുകയും പില്‍ക്കാലത്ത് സാമൂഹ്യ പ്രവര്‍ത്തനത്തില്‍ വ്യാപൃതനാവുകയും ചെയ്തു.

നിലവില്‍ വലിയച്ചനായിരിക്കുന്നയാള്‍ വിടപറയുന്നതോടെ കുടുംബത്തിലെ ഏറ്റവും മുതിര്‍ന്നയാള്‍ ആ സ്ഥാനത്തേക്ക് വരികയാണ്. ഇതിന് പ്രത്യേകചടങ്ങുകളൊന്നുമില്ല. പാലിയം ട്രസ്റ്റിന്റെ നിയമാവലി അനുസരിച്ച് സ്വഭാവികമായി സംഭവിക്കുകയാണ്. രവിയച്ചന്‍ വലിയച്ചനായിരിക്കുമ്പോള്‍ തീര്‍ച്ചയായും അതിന്റെ പ്രതിഫലനങ്ങള്‍ പാലിയം തറവാട്ടിലുമുണ്ടാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഞ്ചനാ കേസ് : വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

Kerala

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

Kerala

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

Kerala

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

India

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

മെസിയെ എത്തിക്കാന്‍ വി അബ്ദുറെഹ്മാന് വേണ്ടി കത്തിടപാടുകള്‍ നടത്തിയത് പ്രൈവറ്റ് സെക്രട്ടറി, സംഭവം സെക്രട്ടറിയേറ്റ് മാനുവലിന് എതിര്

വ്യാഴാഴ്ച രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

വി സി ഡോ സിസ തോമസിനെ കയ്യേറ്റം ചെയ്ത കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.