Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

യാഗശാല അഗ്‌നിക്ക് സമര്‍പ്പിച്ചു; അഹല്യ അഥര്‍വ്വവേദ ഭൈഷജ്യ യജ്ഞത്തിന് സമാപ്തി

രാവിലെ ബ്രഹ്മസാവിത്രീപൂജ, ദിക്പാലകന്മാര്‍ക്കുള്ള പൂജ എന്നിവ നടന്നു. ഐന്ദ്രഹോമത്തിന് ശേഷം അഥര്‍വ്വവേദത്തിന്റെ സമ്പൂര്‍ണ്ണപാരായണം നടന്നു. ആഹൂതികള്‍ സമര്‍പ്പിച്ചു. പൂര്‍ണ്ണാഹൂതി പ്രകരണത്തിന് ശേഷം യജ്ഞം യജമാനന്‍ ഋത്വിക്കുകള്‍ക്ക് ദക്ഷിണ സമര്‍പ്പിച്ചു. ദിക്പാലകന്മാര്‍ക്കുള്ള ബലിക്ക് ശേഷം യജ്ഞാചാര്യന്‍ ശ്രീധര്‍ അടികളുടെ കാര്‍മികത്വത്തില്‍ യജ്ഞശാലയും ഉപശാലയും അഗ്‌നിക്ക് സമര്‍പ്പിച്ചു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 22, 2021, 09:15 am IST
inKerala
അഹല്യ ഹെറിറ്റേജില്‍ നടന്നുവന്ന അഥര്‍വ്വ ഭൈഷജ്യയജ്ഞത്തിന്റെ സമാപനത്തില്‍ യാഗശാല അഗ്‌നിക്ക് സമര്‍പ്പിക്കുന്നു

അഹല്യ ഹെറിറ്റേജില്‍ നടന്നുവന്ന അഥര്‍വ്വ ഭൈഷജ്യയജ്ഞത്തിന്റെ സമാപനത്തില്‍ യാഗശാല അഗ്‌നിക്ക് സമര്‍പ്പിക്കുന്നു

പാലക്കാട്: കേരളത്തില്‍ ആദ്യമായി അഥര്‍വ്വവേദത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച ഭൈഷജ്യയജ്ഞം ഇന്നലെ അഹല്യയില്‍ സമാപിച്ചു. യജ്ഞശാലയും ഉപശാലയും അഗ്‌നിയ്‌ക്ക് സമര്‍പ്പിച്ച് രോഗകാരണങ്ങളെ ദൂരെയകറ്റാന്‍ ഉരുവിട്ട പ്രാര്‍ത്ഥനകള്‍ ഭക്തജനങ്ങള്‍ ഏറ്റുചൊല്ലി. പങ്കെടുത്തവരെ പവിത്രീകരിച്ച് അന്തരീക്ഷം വിമലീകരിക്കുകയെന്ന ലക്ഷ്യത്തോടെ ത്യാഗത്തിന്റെ സന്ദേശമാണ് യാഗശാല അഗ്‌നിക്ക് സമര്‍പ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

രാവിലെ ബ്രഹ്മസാവിത്രീപൂജ, ദിക്പാലകന്മാര്‍ക്കുള്ള പൂജ എന്നിവ നടന്നു. ഐന്ദ്രഹോമത്തിന് ശേഷം അഥര്‍വ്വവേദത്തിന്റെ സമ്പൂര്‍ണ്ണപാരായണം നടന്നു. ആഹൂതികള്‍ സമര്‍പ്പിച്ചു. പൂര്‍ണ്ണാഹൂതി പ്രകരണത്തിന് ശേഷം യജ്ഞം യജമാനന്‍ ഋത്വിക്കുകള്‍ക്ക് ദക്ഷിണ സമര്‍പ്പിച്ചു. ദിക്പാലകന്മാര്‍ക്കുള്ള ബലിക്ക് ശേഷം യജ്ഞാചാര്യന്‍ ശ്രീധര്‍ അടികളുടെ കാര്‍മികത്വത്തില്‍ യജ്ഞശാലയും ഉപശാലയും അഗ്‌നിക്ക് സമര്‍പ്പിച്ചു.

കാശിയില്‍നിന്നും വന്ന ഡോ. ത്രിപാഠി, തിവാരി, ശ്രീപാണ്ഡെ, മൈസൂരില്‍ നിന്നുള്ള കിരണ്‍തേജ, കൃഷ്ണതേജ, ഋതേഷ് കുല്‍ക്കര്‍ണ്ണി എന്നീ അഥര്‍വ്വവേദ ആചാര്യന്മാരും, സാമയജുര്‍ ഋക് വേദികളുമാണ് അഞ്ചുദിവസം നീണ്ടുനിന്ന യജ്ഞത്തിന് നേതൃത്വം നല്‍കിയത്. രാവിലെ കൂത്തമ്പലത്തിലെ സെമിനാര്‍ ഹാളില്‍ നടന്ന ദേശീയ സെമിനാറില്‍ അഥര്‍വ്വവേദം മുതല്‍ ആയുര്‍വേദം വരെ എന്ന വിഷയത്തില്‍ ഡോ. ശ്രീകാന്ത് ബഹുല്‍ക്കര്‍ സെമിനാര്‍ നയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

Astrology

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

പുതിയ വാര്‍ത്തകള്‍

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.