Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വാക്‌സിന്‍ വിതരണം അട്ടിമറിക്കാന്‍ നീക്കം: ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും നല്‍കുന്നില്ല

മുന്‍കൂട്ടി ഓണ്‍ലൈനില്‍ കൃത്യസമയം തെരഞ്ഞെടുത്ത് പോയവര്‍ക്കും വാക്‌സിന്‍ വിതരണം കഴിഞ്ഞെന്ന അറിയിപ്പാണ് ലഭിക്കുന്നത്. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ പോയവരുടെ അവസ്ഥയും ഇതുതന്നെ. ഏതു വാക്‌സിനാണ് വിതരണം ചെയ്യുന്നതെന്നു മുന്‍കൂട്ടി അറിയാനും കഴിയുന്നില്ല.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 22, 2021, 12:54 pm IST
inKerala

കോഴിക്കോട്: വാക്‌സിന്‍ വിതരണം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി പരാതി. ആവശ്യത്തിന് വാക്‌സിന്‍ ഉണ്ടെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയ ശേഷം ചില കേന്ദ്രങ്ങളില്‍ നിന്ന് വാക്‌സിന്‍ ഇല്ലായെന്ന അറിയിപ്പു നല്‍കുന്നതിനു പിന്നില്‍ അട്ടിമറി ശ്രമമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവര്‍ക്കുപോലും വാക്‌സിന്‍ കിട്ടാത്ത അവസ്ഥയാണ് ജില്ലയിലുള്ളത്.  

മുന്‍കൂട്ടി ഓണ്‍ലൈനില്‍ കൃത്യസമയം തെരഞ്ഞെടുത്ത് പോയവര്‍ക്കും വാക്‌സിന്‍ വിതരണം കഴിഞ്ഞെന്ന അറിയിപ്പാണ് ലഭിക്കുന്നത്. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ പോയവരുടെ അവസ്ഥയും ഇതുതന്നെ. ഏതു വാക്‌സിനാണ് വിതരണം ചെയ്യുന്നതെന്നു മുന്‍കൂട്ടി അറിയാനും കഴിയുന്നില്ല. അതാത് ഇടങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇതുസംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിക്കാത്ത സ്ഥിതിയാണ്. രോഗ വ്യാപനം വര്‍ധിച്ചതോടെ വാക്സിന്‍ എടുക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിച്ചതും വിതരണത്തിലെ പാളിച്ചകളുമാണ് ജില്ലയില്‍ താളം തെറ്റിച്ചത്.

ഇന്നലെ 107 കേന്ദ്രങ്ങളില്‍ വാക്‌സിന്‍ വിതരണം നടത്തുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ പലയിടത്തും വാക്‌സിന്‍ ലഭ്യമല്ലായെന്നു പറഞ്ഞ് ആളുകളെ മടക്കി അയക്കുന്ന അവസ്ഥയും ഉണ്ടായി. കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ 60 പേര്‍ക്കാണ് ഇന്നലെ വാക്‌സിന്‍ നല്‍കിയത്. പയ്യോളി ഗവ. ഹയര്‍ സെക്കന്‍ഡറിക്ക് സമീപത്തെ മേലടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് കേന്ദ്രം, തീയതി, സമയം എന്നിവ കൃത്യമായി രേഖപ്പെടുത്തിയ പകര്‍പ്പ് സഹിതം എത്തിയവര്‍ക്ക് കുത്തിവയ്‌പ്പ് എടുക്കാന്‍ അധികൃതര്‍ തയാറായില്ല. പിന്നീട് ഏറെ നേരം കഴിഞ്ഞാണ് ഇവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാമെന്ന് സമ്മതിച്ചത്.

വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളില്‍ പുലര്‍ച്ചെ മുതല്‍ തിരക്ക് തുടങ്ങും. ആദ്യം ടോക്കണ്‍ ലഭിക്കുന്ന 100 പേര്‍ക്കു മാത്രമേ വാക്‌സീന്‍ ലഭിക്കൂ. ഓണ്‍ലൈനായി റജിസ്റ്റര്‍ ചെയ്ത് എത്തുന്നവര്‍ക്കും രണ്ടാം ഡോസ് എടുക്കാനെത്തുന്നവര്‍ക്കും വാക്‌സിന്‍ ലഭിക്കാത്ത സ്ഥിതിയുമുണ്ട്. ഇതിനിടെ വാക്‌സിന്‍ ക്ഷാമമാണെന്ന തരത്തില്‍ ചില കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രചരണവും തിരക്കിന് കാരണമാകുന്നു.

Tags: ഓണ്‍ലൈന്‍വാക്‌സിന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

kau
Thrissur

‘സമ്പന്ന മാലിന്യം’ ഓണ്‍ലൈന്‍ കോഴ്‌സുമായി കാര്‍ഷിക സര്‍വ്വകലാശാല

Kerala

എ ഐ തട്ടിപ്പ്: അഹമ്മദാബാദ് സ്വദേശിക്ക് ഓണ്‍ലെന്‍ ഗെയിമിങ് ഇടപാടുമായി ബന്ധം

Thrissur

ഓണ്‍ലൈന്‍ തട്ടിപ്പ്: ഝാര്‍ഖണ്ഡ് സ്വദേശിയുടെ ജാമ്യാപേക്ഷ തള്ളി

Alappuzha

ഓണ്‍ലൈന്‍ തട്ടിപ്പ്; പ്രതികള്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.