Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

‘നമ്മുടെ ഭൂമിയെ വീണ്ടെടുക്കാം’; ഭൗമദിനത്തില്‍ ഭൂപോഷണ യജ്ഞത്തിന് പിന്തുണ; 2000 ബാലഗോകുലങ്ങള്‍ പങ്കാളികളാകും

പാരിസ്ഥിതികമായി വളരെയധികം നാശം സംഭവിച്ച ഭൂമിയെ പഴയ അവസ്ഥയിലേക്ക് കൊണ്ടു വരിക എന്നത് മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവിവര്‍ഗ്ഗത്തിന്റെ നിലനില്പിന് ആവശ്യമാണ്. ഭൂപോഷണ യജ്ഞ സമിതി അഖില ഭാരതീയ തലത്തില്‍ ആരംഭിച്ചിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ബാലഗോകുലവും സര്‍വ്വപിന്തുണയും നല്‍കും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 22, 2021, 09:30 am IST
in Parivar

കോട്ടയം: ഭൗമദിനമായ ഇന്ന് ‘നമ്മുടെ ഭൂമിയെ വീണ്ടെടുക്കാം’ എന്ന ഇത്തവണത്തെ സന്ദേശവുമായി ഭൂപോഷണയജ്ഞത്തില്‍ കേരളത്തിലെ 2000 ബാലഗോകുലങ്ങള്‍ പങ്കാളികളാകുമെന്ന് ബാലഗോകുലം സംസ്ഥാന പൊതുകാര്യദര്‍ശി കെ.എന്‍. സജികുമാറും, സംസ്ഥാന ഉപാധ്യക്ഷനും ഭൂപോഷണ യജ്ഞ സംയോജകനുമായ ഡോ.എന്‍. ഉണ്ണികൃഷ്ണനും അറിയിച്ചു.  

പാരിസ്ഥിതികമായി വളരെയധികം നാശം സംഭവിച്ച ഭൂമിയെ പഴയ അവസ്ഥയിലേക്ക് കൊണ്ടു വരിക എന്നത് മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവിവര്‍ഗ്ഗത്തിന്റെ നിലനില്പിന് ആവശ്യമാണ്. ഭൂപോഷണ യജ്ഞ സമിതി അഖില ഭാരതീയ തലത്തില്‍ ആരംഭിച്ചിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ബാലഗോകുലവും സര്‍വ്വപിന്തുണയും നല്‍കും.  

കുട്ടികള്‍ക്കിടയില്‍ മണ്ണിനേയും കൃഷിയേയും കുറിച്ചുള്ള നാട്ടറിവുകള്‍ നല്‍കുക, വിത്തുകള്‍ സംഭരിച്ച് അവ പാകി തൈകളാക്കി ജൂണ്‍ അഞ്ചിന് പരിസ്ഥിതിദിനത്തില്‍ നടുക, പാരമ്പര്യ ജലസ്രോതസ്സുകള്‍ കണ്ടെത്തി മാലിന്യമുക്തമാക്കുക, പാരമ്പര്യ കര്‍ക്ഷകരെ ആദരിക്കുക, പഴയകാല കാര്‍ഷിക ഉപകരണങ്ങള്‍, നാടന്‍ വിത്തിനങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ ഇവയുടെ പ്രദര്‍ശനം സംഘടിപ്പിക്കുക, ഗോകുലാംഗങ്ങളുടെ നേതൃത്വത്തില്‍ ജൈവ നെല്‍കൃഷി, തുണിസഞ്ചി നിര്‍മ്മാണം തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളിലും, സമൂഹത്തിലും ഭൂസംരക്ഷണത്തിന്റെ പ്രാധാന്യം എത്തിക്കാന്‍ ഭൂപോഷണ സമിതിക്കൊപ്പം ബാലഗോകുലവും പ്രവര്‍ത്തിക്കുമെന്നും ഇരുവരും അറിയിച്ചു.

Tags: Earthബാലഗോകുലം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളിൽ സംസ്കാരവും മൂല്യബോധവും വളർത്തുന്നതിൽ ബാലഗോകുലം മാതൃകാപരമെന്ന് എം.ജി. സർവകലാശാല വൈസ് ചാൻസലർ

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനൊപ്പം
ആമേട മന വാസുദേവന്‍ നമ്പൂതിരിയും കുടുംബവും
Main Article

സംഘവഴിയിലെ വാസുവേട്ടന്‍… ആമേടമന വാസുദേവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്നു

ബാലഗോകുലം ഉത്തരമേഖലാ ബാലമിത്ര ശില്പശാല പേരാമ്പ്ര ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ നാടക സംവിധായകന്‍ സത്യന്‍ മുദ്ര ഉദ്ഘാടനം ചെയ്യുന്നു
Kerala

ഉത്തരമേഖലാ ബാലമിത്ര ശിബിരത്തിന് തുടക്കമായി

World

പുറത്തിറങ്ങി ആ ചന്ദ്രനെ ഒന്ന് നോക്കിയേ , കാണാം വുൾഫ് സൂപ്പർമൂൺ

World

സെക്കൻഡിൽ 60 കിലോമീറ്റർ വേഗതയിൽ ഭൂമിയ്‌ക്ക് നേരെ അന്യഗ്രഹ വസ്തു വരുന്നു ; മനുഷരാശിയ്‌ക്ക് ആപത്തെന്ന് ശാസ്ത്രജ്ഞ സംഘം

പുതിയ വാര്‍ത്തകള്‍

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

നിനക്കുള്ള പിന്തുണ ഞങ്ങൾ അവസാനിപ്പിക്കുന്നു ; വിനായകനെതിരെ സിപിഎമ്മുകാരുടെ സൈബർ ആക്രമണം

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.