Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാത്രി കര്‍ഫ്യൂ; ഫലമില്ലെന്ന് ആശങ്ക; ചില ഗുണങ്ങളുണ്ടെന്ന് വിദഗ്ധര്‍

രാത്രികാല യാത്രകള്‍ ഇപ്പോഴും നടക്കുന്നുണ്ട്. ഇതും വലിയൊരളവില്‍ തടയാന്‍ സാധിക്കും. പൊതു ഗതാഗതത്തിനോ മാളുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കോ നിയന്ത്രണം വന്നിട്ടില്ല. അതിനാല്‍ രാത്രി കര്‍ഫ്യൂ കൊണ്ട് നാം ഉദ്ദേശിക്കുന്നത്ര ഫലം ലഭിക്കില്ല. പക്ഷെ ഫലമൊന്നുമില്ലെന്നും പറയാനാവില്ല. മാത്രമല്ല ഇതിനെ മുന്നൊരുക്കമായും കാണാം. ലോക്ഡൗണോ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളോ ഏര്‍പ്പെടുത്തേണ്ടിവന്നാല്‍ രാത്രികര്‍ഫ്യൂ ഒരു മുന്നൊരുക്കമായി കാണാം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 21, 2021, 10:33 am IST
inKerala

കോട്ടയം: കൊവിഡിനെ നേരിടാന്‍ കേരളം പോലൊരു സംസ്ഥാനത്ത് രാത്രി ഒന്‍പതു മുതല്‍ പുലര്‍ച്ചെ അഞ്ചു മണിവരെയുള്ള കര്‍ഫ്യൂ കൊണ്ട് വലിയ മെച്ചം  ഉണ്ടാവില്ലെന്ന് ജനങ്ങളുടെ ആശങ്ക. ഇപ്പോള്‍ രാത്രി ഒന്‍പതു മണിയോടെ മിക്കയിടങ്ങളും ശൂന്യമാകും. പിന്നെ ആരെ കബളിപ്പിക്കാനാണ് ഈ രാത്രികാല കര്‍ഫ്യൂ എന്നാണ് പലരുടെയും ചോദ്യം. എന്തെങ്കിലും ചെയ്തു എന്നു വരുത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ഇതെന്നാണ് പലരും പരിഹസിക്കുന്നതും. എന്നാല്‍ ഈ ആക്ഷേപം പൂര്‍ണ്ണമായും ശരിയല്ലെന്ന് വിദഗ്ധര്‍ പറയുന്നു.

ഒരു പക്ഷെ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്ര ഫലം കിട്ടിയെന്നു വരില്ല. പക്ഷെ പൂര്‍ണ്ണമായും തള്ളിക്കളയാനും സാധ്യമല്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിഷേന്‍ (ഐഎംഎ) സംസ്ഥാന സെക്രട്ടറി പി. ഗോപീകുമാര്‍ ജന്മഭൂമിയോട് പറഞ്ഞു. രാത്രികാലത്ത് ബാറുകളും റസ്റ്റോറന്റുകളും പലയിടങ്ങളിലും മാളുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ മാളുകളും ഹോട്ടലുകളും മറ്റും രാത്രി വൈകിയും പ്രവര്‍ത്തിക്കുന്നുണ്ട്. അടച്ചിട്ട ചെറിയ ഹാളുകളില്‍ കൂടിച്ചേരലുകളും വിരുന്നുകളും നടക്കുന്നുമുണ്ട്. ജനങ്ങള്‍ കൂട്ടം കൂടുന്നത് തടയുകയെന്നതാണ് കര്‍ഫ്യൂവിന്റെ ലക്ഷ്യം. കര്‍ഫ്യൂ വഴി ഇത്തരം പരിപാടികള്‍ തടയാന്‍ സാധിക്കും. അദ്ദേഹം പറഞ്ഞു.

രാത്രികാല യാത്രകള്‍ ഇപ്പോഴും നടക്കുന്നുണ്ട്. ഇതും വലിയൊരളവില്‍ തടയാന്‍ സാധിക്കും. പൊതു ഗതാഗതത്തിനോ മാളുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കോ നിയന്ത്രണം വന്നിട്ടില്ല. അതിനാല്‍ രാത്രി കര്‍ഫ്യൂ കൊണ്ട് നാം ഉദ്ദേശിക്കുന്നത്ര ഫലം ലഭിക്കില്ല. പക്ഷെ ഫലമൊന്നുമില്ലെന്നും പറയാനാവില്ല. മാത്രമല്ല ഇതിനെ  മുന്നൊരുക്കമായും കാണാം. ലോക്ഡൗണോ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളോ ഏര്‍പ്പെടുത്തേണ്ടിവന്നാല്‍  രാത്രികര്‍ഫ്യൂ ഒരു മുന്നൊരുക്കമായി കാണാം.  

പെട്ടെന്ന് കടുത്ത നിയന്ത്രണം വരുന്നതിനേക്കാള്‍ നല്ലതാണ് ഘട്ടം ഘട്ടമായി നിയന്ത്രണം വരുന്നത്. മാത്രമല്ല ഇത് റംസാന്‍ മാസമാണ്. ഇഫ്താര്‍ വിരുന്നുകളും കൂടിച്ചേരലുകളും രാത്രിയിലാണ് നടക്കുന്നത്. കര്‍ഫ്യൂ വഴി ഇത്തരം വലിയ പരിപാടികള്‍ വിലക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും കഴിയും.

വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വലിയ ജാഗ്രത വേണം

വാക്സിനേഷന്‍ കേന്ദ്രങ്ങളാണ് ഇപ്പോള്‍ ഭീതിജനകമായ അവസ്ഥയിലുള്ളതെന്ന് ഡോ. ഗോപീകുമാര്‍ പറഞ്ഞു. ഇവിടങ്ങളില്‍ ജനങ്ങള്‍ വാക്സിനേഷനായി തടിച്ചു കൂടുകയാണ്. ആരും സാമൂഹ്യ അകലം പാലിക്കുന്നില്ല. മാസ്‌ക്കും സാനിറ്റൈസറും എല്ലാം പേരിനുമാത്രമാണ്. മാസ്‌ക്കുകള്‍ ശരിയായ രീതിയില്‍ ധരിച്ചില്ലെങ്കില്‍ എന്താണ് അതുകൊണ്ടുള്ള പ്രയോജനം. അതിനാല്‍ സര്‍ക്കാരിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ശ്രദ്ധ അടിയന്തരമായി പതിയേണ്ടത് ഇത്തരം കേന്ദ്രങ്ങളിലാണ്. ഇവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഇല്ലെങ്കില്‍ വാക്സിനേഷന്‍ സെന്ററുകള്‍ രോഗവ്യാപന കേന്ദ്രങ്ങളാകുമെന്ന ആശങ്കയുണ്ട്.

കൊറോണയുടെ രണ്ടാം തരംഗം ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ അത് പ്രതീക്ഷച്ചതിനേക്കാള്‍ വേഗത്തിലായി. വ്യാപനം വേഗത്തിലായി, കൂടുതല്‍ തീവ്രവുമാണ്. ജനിതക മാറ്റം വന്ന വൈറസുകളാണ് ഒരു കാരണം. പക്ഷെ ജനങ്ങളുടെ ആശ്രദ്ധയും ജാഗ്രതക്കുറവുമാണ് രണ്ടാം തരംഗം വേഗത്തില്‍ വരാനും തീവ്രമാകാനും കാരണം.

അനില്‍ ജി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

Kerala

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

Kerala

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

Kerala

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

Kerala

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

പുതിയ വാര്‍ത്തകള്‍

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.