മലയാളി സ്വാമി സാധു ആനന്ദവനം അഘാഡ അധികാരി; ജൂന അഘാഡയുടെ മഹാമണ്ഡലേശ്വർ രാജ്യത്തെ 13 അഘാഡകളില്‍ ഏറ്റവും വലുതും പുരാതനവും
പ്രയാഗ്‌രാജ്: ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് 45 കോടിയില്‍പ്പരം ജനങ്ങള്‍ ഒഴുകിയെത്തുന്ന മഹാകുംഭമേളയിലെ ജൂനാ അഘാഡയുടെ മഹാമണ്ഡലേശ്വര്‍ ആയി മലയാളിയായ സ്വാമി സാധു ആനന്ദവനം അഭിഷിക്തനായി. പ്രയാഗ്‌രാജില്‍ ഇന്നലെയായിരുന്നു...