റൊണോ @ 750; സ്വപ്‌നതുല്യമായ നേട്ടം സ്വന്തമാക്കി സൂപ്പര്‍ സ്‌ട്രൈക്കര്‍
സ്പാനിഷ് ടീമായ റയല്‍ മാഡ്രിഡിനായാണ് റൊണാള്‍ഡോ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത്. 450 ഗോളുകളാണ് റയലിനായി അടിച്ചുകൂട്ടിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 118 ഗോളുകളും യുവന്റസിനായി 75 ഗോളുകളും...








































