Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഒരു വര്‍ഷം മുന്‍പ് സേവനം അവസാനിപ്പിച്ച മിഗ് 21 വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

ചണ്ഡീഗഡ് എയർ ബേസിൽ നിന്ന് ഒരു വര്‍ഷം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2025, സെപ്തംബര്‍ 26ന് മിഗ്-21 വിരമിക്കല്‍ വിളംബരമെന്നോണം അതിന്റെ അന്തിമ യാത്ര നടത്തിയതിന് ശേഷം, ഒരു ചോദ്യം അവശേഷിക്കുന്നു. ഇനി ഈ മിഗ് 21 വിമാനങ്ങളെ ഇന്ത്യന്‍ വ്യോമസേന എന്ത് ചെയ്യും?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2026, 12:06 am IST
inIndia, Defence

ന്യൂദല്‍ഹി: ഇന്ത്യൻ ഫൈറ്റർ പൈലറ്റുമാരുടെ തലമുറകളെ നിർവചിച്ച മിഗ് 21 ജെറ്റ് വിമാനം ചരിത്രത്തിന്റെ ഭാഗമായിട്ട് ഒരു വര്‍ഷം തികഞ്ഞു. 2025 സെപ്തംബര്‍ 26 ശനിയാഴ്ചയാണ് ഈ മിഗ് 21 വിമാനങ്ങളെല്ലാം വ്യോമസേനയ്‌ക്കുള്ള സേവനം അവസാനിപ്പിച്ച് വിരമിച്ചത്. ആറ് പതിറ്റാണ്ടിലേറെയായി, മിഗ് -21 ഇന്ത്യയുടെ വ്യോമസേനയുടെ ആക്രമണത്തിന്റെ കുന്തമുനയായിരുന്നു. രാജ്യം നേരിടുന്ന ഭീഷണികൾക്കുള്ള ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും വിശ്വസനീയമായ ഉത്തരങ്ങളിലൊന്നായി ഇത് പ്രവർത്തിച്ചു.

ചണ്ഡീഗഡ് എയർ ബേസിൽ നിന്ന് ഒരു വര്‍ഷം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2025, സെപ്തംബര്‍ 26ന് മിഗ്-21 വിരമിക്കല്‍ വിളംബരമെന്നോണം അതിന്റെ അന്തിമ യാത്ര നടത്തിയതിന് ശേഷം, ഒരു ചോദ്യം അവശേഷിക്കുന്നു. ഇനി ഈ മിഗ് 21 വിമാനങ്ങളെ ഇന്ത്യന്‍ വ്യോമസേന എന്ത് ചെയ്യും? ഒരു വര്‍ഷം മുന്‍പ് 2025 സെപ്തംബര്‍ 26ന് സേവനം അവസാനിപ്പിക്കുമ്പോള്‍ വ്യോമസേനയുടെ പക്കല്‍ പറപ്പിച്ചുകൊണ്ടിരുന്ന ഏകദേശം 36 മിഗ് 21 യുദ്ധ ജെറ്റുകള്‍ ഉണ്ടായിരുന്നു.

2015-നും 2022-നും ഇടയിൽ മിക്കവാറും എല്ലാ വർഷവും ഇന്ത്യൻ എയർഫോഴ്‌സ് മിഗ്-21 യൂണിറ്റിന്റെ പ്രവർത്തനം പതിയെ അവസാനിപ്പിച്ചുകൊണ്ടിരുന്നു. അതിന്റെ ഭാഗമായി കഴിഞ്ഞ ദശകത്തിൽ നൂറുകണക്കിന് മിഗ്-21 വിമാനങ്ങൾ ഐഎഎഫ് സേവനം ഉപേക്ഷിച്ചിരുന്നു. .

ഇനി ഈ മിഗ് യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ വിമാനങ്ങള്‍ നിര്‍ത്തിയിടുന്ന ഹാംഗറുകളിൽ നിശബ്ദമായി ഇരിക്കുമോ?അതോ യുദ്ധ റോളിൽ നിന്ന് അവയെ ഒഴിവാക്കി ഒരു പരിശീലക വിമാനമാക്കി മാറ്റുമോ?

ഒരു മുതിർന്ന വ്യോമസേനാ ഉദ്യോഗസ്ഥൻ ഇന്ത്യ ടുഡേ ഡിജിറ്റലിനോട് പറഞ്ഞത് ഇതാണ്, “ഒന്നോ രണ്ടോ മിഗ് വിമാനങ്ങള്‍ വ്യോമസേനയുടെ പൈതൃകം കാണിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന വിമാനങ്ങളായി സേവനം തുടരും”. ഇതിനർത്ഥം രണ്ട് മിഗ് -21 വിമാനങ്ങൾ സംരക്ഷിക്കപ്പെടുകയും പരിപാലിക്കുകയും ചെയ്യുന്നത് യുദ്ധത്തിനല്ല, ഭാവി തലമുറകൾക്ക് ഇങ്ങിനെ ഒരു വിമാനം വ്യോമസേനയുടെ പക്കല്‍ ഉണ്ടായിരുന്നുവെന്നത് പ്രദർശിപ്പിക്കുന്നതിന് ഉപയോഗിക്കും എന്നാണ്. വ്യോമസേനയില്‍ നിന്നും വിരമിച്ച പഴയ ടൈഗർ മോത്ത്, ഹാർവാർഡ്, ഡക്കോട്ട തുടങ്ങിയ വിൻ്റേജ് വിമാനങ്ങളെ ഇന്നും വ്യോമസേന പരിപാലിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു, ഇന്ത്യയുടെ വ്യോമയാന പൈതൃകത്തിന്റെ ഓർമ്മപ്പെടുത്തലായി ഇവയെ പല എയർ ഡിസ്‌പ്ലേകളിലും ആചാരപരമായ ഫ്ലൈപാസ്റ്റുകളിലും പറപ്പിക്കാറുമുണ്ട്.

നടപടിക്രമങ്ങൾ പാലിച്ചതിന് ശേഷം മറ്റുള്ള മിഗ് വിമാനങ്ങളെ മ്യൂസിയമായോ പ്രധാന സ്ഥലങ്ങളിൽ പ്രദർശന വസ്തുക്കളായോ ഉപയോഗിക്കും” – മറ്റൊരു വ്യോമസേന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

മിഗ് -21ല്‍ ചിലത് സൈനിക മ്യൂസിയങ്ങളിലും പ്രമുഖ സ്ഥലങ്ങളിലും സ്ഥിരമായ പ്രദർശനവസ്തുവായി സംരക്ഷിക്കും. മുംബൈയിലെ ബാന്ദ്ര ബാൻഡ്‌സ്റ്റാൻഡിൽ പ്രദർശിപ്പിച്ചിരിക്കുന്ന പ്രസിദ്ധമായ ഇന്ത്യൻ നേവി സീ ഹാരിയർ പോലെ, ഇന്ത്യയിലുടനീളം, പ്രതിരോധ സ്ഥാപനങ്ങൾ, കൻ്റോൺമെൻ്റുകൾ, മറ്റ് പ്രമുഖ പൊതു ഇടങ്ങൾ എന്നിവയ്‌ക്ക് പുറത്ത് സംരക്ഷിക്കപ്പെട്ടിരിക്കുന്ന വിമാനങ്ങളെയാണ് “പ്രമുഖ സ്ഥലങ്ങളിൽ പ്രദർശിപ്പിക്കുക” എന്ന് പറയുന്നത്.

ചില മിഗ് വിമാനങ്ങള്‍ പരിശീലനത്തിനായി എഞ്ചിനീയറിംഗ് കോളേജുകൾക്ക് ലഭ്യമാക്കാനും പദ്ധതിയുണ്ട്. വിരമിച്ച അതേ സമയം ഇവയെ ഉപയോഗശൂന്യമായ വസ്തുവെന്ന നിലയില്‍ സ്‌ക്രാപ്പ് ആക്കി മാറ്റുമോ എന്ന ചോദ്യത്തിന് വ്യോമസേനയില്‍ നിന്നും വ്യക്തമായ ഉത്തരം കിട്ടിയിട്ടില്ല.

ഡീകമ്മീഷൻ ചെയ്ത ഒരു മിഗ്-21 എയർഫ്രെയിം നേരത്തെ ഒരു സ്വകാര്യ സ്ഥാപനത്തിന് വിറ്റിട്ടുണ്ട്. മിഗ്-21-ന്റെ പഴയ വകഭേദമായ ഈ യുദ്ധവിമാനം ഇപ്പോൾ ഹരിയാനയിലെ റോഹ്തക്-ഡൽഹി ഹൈവേയിൽ മഹാരാജ ധാബയ്‌ക്ക് പുറത്ത് രണ്ട് ട്രാക്ടറുകൾക്കൊപ്പം പുറത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിൽ സേനത്തില്‍ നിന്നും വിരമിച്ച ഒരു യുദ്ധവിമാനത്തിന് ഇത്തരമൊരു വിധി സാധാരണസംഭവിക്കാറില്ല. പക്ഷെ വിദേശത്ത്, വിരമിച്ച സൈനിക വിമാനങ്ങൾ പല രീതികളില്‍ ഉപയോഗിക്കുക പതിവാണ്. ഇതുപോലെ പല പഴയ റസ്റ്റോറന്‍റുകളുടെയും മുന്‍പില്‍ അവ പ്രദര്‍ശിപ്പിക്കാറുണ്ട്. സ്വകാര്യ ബിസിനസുകാര്‍ അത് വന്‍വില കൊടുത്ത് വാങ്ങി പ്രദര്‍ശിപ്പിക്കാറുണ്ട്. പല സഞ്ചാരികളേയും ഇത് ആകര്‍ഷിക്കും. ഇത്തരം സൈനിക സേവനത്തില്‍ നിന്നും വിടവാങ്ങിയ യുദ്ധവിമാനങ്ങളെ ശേഖരിക്കുന്ന ചിലര്‍ അവിടെയുണ്ട്. അതുപോലെ യുദ്ധപ്രമേികളായ ചിലര്‍ സ്മാരകമായി ഇത്തരം യുദ്ധവിമാനങ്ങള്‍ വാങ്ങാറുണ്ട്. അവർ അവയെ വ്യോമയാന ചരിത്രത്തിന്റെ ഭാഗങ്ങളായി സൂക്ഷിക്കും.

യുഎസിൽ, വിരമിച്ച പല സൈനിക വിമാനങ്ങളും അരിസോണയിലെ ഡേവിസ്-മോന്തൻ എയർഫോഴ്സ് ബേസിലെ പ്രശസ്തമായ “ബോണിയാർഡ്” എന്ന സ്ഥലത്താണ് എത്തിച്ചേരുക പതിവ്. അവിടെ അവ സംഭരിക്കുകയും സാധ്യമായ പുനരുപയോഗത്തിനായി സംരക്ഷിക്കുകയും ഭാഗങ്ങൾക്കായി നീക്കം ചെയ്യുകയും ചെയ്യുന്നു.അതേ സമയം, മുൻ യുദ്ധവിമാനങ്ങളുടെ ഇത്തരം സ്വകാര്യ ഉടമസ്ഥത ഇന്ത്യയിൽ വളരെ കുറവാണ്.

മിഗിന്റെ ചരിത്രം
1963ലാണ് ആദ്യമായി മിഗ് 21 യുദ്ദജെറ്റ് ഇന്ത്യന്‍ വ്യോമസേനയിലേക്ക് എത്തുന്നത്. ആറ് പതിറ്റാണ്ടിനുള്ളില്‍ ഏകദേശം 874 മിഗ് 21 യുദ്ധജെറ്റുകള്‍ ഇന്ത്യന്‍ വ്യോമസേന വാങ്ങി. ഇപ്പോള്‍ മിഗിന് പകരം വ്യോമസേന ഉപയോഗിക്കുന്നത് എച്ച് എഎല്‍ ആഭ്യന്തരമായി നിര്‍മ്മിക്കുന്ന തേജസ് ജെറ്റുകളും ഫ്രാന്‍സില്‍ നിന്നും ഇറക്കുമതി ചെയ്ത റഫാല്‍ യുദ്ദവിമാനവുമാണ്.

Tags: Latest newsIndian defenceMIG21MiG21 jetIndian ariforce
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)
India

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

India

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

India

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.