Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബംഗാളില്‍ എസ് ഐ ആര്‍ നടത്തിയതില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ മറ്റ് രണ്ട് അംഗങ്ങള്‍ എതിര്‍ത്തിരുന്നു എന്ന ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബംഗാളില്‍ കലാപം നടത്താനൊരുങ്ങിയ മമതയ്‌ക്കൊപ്പം ആളില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2026, 11:05 pm IST
inIndia

ഹൂഗ്ലി (ബംഗാള്‍): തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബംഗാളില്‍ എസ് ഐ ആര്‍ നടത്തിയതില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ മറ്റ് രണ്ട് അംഗങ്ങള്‍ എതിര്‍ത്തിരുന്നു എന്ന ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബംഗാളില്‍ കലാപം നടത്താനൊരുങ്ങിയ മമതയ്‌ക്കൊപ്പം ആളില്ല. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറും മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ​​ജോഷിയും സംയുക്തമായി ശനിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബംഗാളിലെ എസ് ഐ ആര്‍ (അതിതീവ്ര വോട്ട് പരിശോധന) ഏകകണ്ഠമായി നടത്തിയതാണെന്നും അതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ക്കിടയില്‍ യാതൊരു വിധ അഭിപ്രായഭിന്നതയും ഇല്ലായിരുന്നുവെന്നും വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യന്‍ എക്സ്പ്രസിന്റെ ലേഖിക റിതിക ചോപ്രയുടെ സ്റ്റോറി പൊളിഞ്ഞു.

48 മണിക്കൂറിനകം മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റിയില്ലെങ്കില്‍ കലാപം നടത്തുമെന്ന് പറഞ്ഞ സിജെപി നേതാക്കളായ അഭിജിത് ദീപ്കെയും സൗരവ് ദാസും അശുതോഷ് റാങ്കയും ഇപ്പോള്‍ മുങ്ങിയിരിക്കുകയാണ്. കാരണം അവര്‍ നല്‍കിയ അന്ത്യശാസനമായ 48 മണിക്കൂര്‍ അവസാനിച്ചു. അതിന് ശേഷമാണ് മൂന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും സംയുക്ത വാര്‍ത്താക്കുറിപ്പ് പുറത്ത് വന്നത്. ഇതില്‍ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ചും എസ് ഐ ആറിനെക്കുറിച്ചും ഉയര്‍ത്തിയ എല്ലാ ആരോപണങ്ങളും തെറ്റാണെന്ന് മൂന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും ചേര്‍ന്ന് സംശയത്തിനിടയില്ലാത്ത വിധം വിശദീകരിച്ചുകഴിഞ്ഞിരിക്കുന്നു.

കഴിഞ്ഞ ദിവസം മമത ബാനര്‍ജി പറഞ്ഞത് ബംഗാളിലെ എസ് ഐആര്‍ തെറ്റാണെന്ന് തെളിഞ്ഞുകഴിഞ്ഞുവെന്നും ബംഗാളില്‍ വീണ്ടും നിയമസഭാതെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ്. അതിന്റെ അടിസ്ഥാനത്തില്‍ മമത വീണ്ടും പഴയ സമര നായികയായി തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്. ശനിയാഴ്ച ബംഗാളില്‍ ഹുഗ്ലിയില്‍ അവര്‍ യോഗം സംഘടിപ്പിച്ചിരുന്നു. അതില്‍ മമത നടത്തിയ പ്രസംഗം ഇങ്ങിനെയായിരുന്നു:” മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാർ പുറത്തുപോകണം. അദ്ദേഹം പോകുന്നതുവരെ ഞങ്ങളുടെ പ്രക്ഷോഭം തുടരും. കുറ്റക്കാരെ അറസ്റ്റ് ചെയ്യണം. വോട്ടർമാരുടെ അവകാശം കവർന്നെടുക്കാനോ വോട്ടുകൾ തട്ടിയെടുക്കാനോ നിങ്ങൾക്ക് അവകാശമില്ല… നിങ്ങൾ ബംഗാൾ പിടിച്ചെടുത്തു, ഞങ്ങൾ ഡൽഹി പിടിച്ചെടുക്കും… 2029 വരെ ഈ സർക്കാർ നിലനിൽക്കുമോ എന്ന് എനിക്ക് സംശയമുണ്ട്. ഈ ‘എസ്.ഐ.ആർ’ (SIR) പട്ടിക റദ്ദാക്കണം. പഴയ പട്ടിക ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തണം. നിർബന്ധപൂർവ്വം പേരുകൾ നീക്കം ചെയ്യപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകണം” . എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ സംയുക്ത വാര്‍ത്താക്കുറിപ്പ് പുറത്തുവന്നതോടെ മമതയുടെ കൂടെ നിന്നിരുന്ന പലരും വലിഞ്ഞിരിക്കുകയാണ്. മമതയുടെ കൂടെ തെരുവില്‍ പ്രക്ഷോഭം നയിക്കാന്‍ തൃണമൂല്‍ അനുയായികള്‍ ഭയക്കുകയാണ്. കാരണം സമരം ചെയ്താല്‍ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി എല്ലാവരേയും ജയിലില്‍ പിടിച്ചിടുമെന്നുറപ്പാണ്. കലാപത്തിന് ഒരുമ്പെട്ടാല്‍ ലാത്തിയടി കിട്ടുമെന്നും ഉറപ്പായതോടെ നല്ലൊരു ശതമാനം അനുയായികളും പിന്‍വലിഞ്ഞിരിക്കുകയാണ്.

Tags: Cheif election Commissioner gyaneshkumarMamata BanerjeeSuvendhu Adhikarigyanesh kumarElection Commission of IndiaBengal ElectionLatest newsBengal SIR
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)
Kerala

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

India

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

India

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

India

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

പുതിയ വാര്‍ത്തകള്‍

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.