ഡ്രീം ക്ലാഷ്: കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ 11ാം തീയതി പുലര്‍ച്ചെ 5.30ന്; നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ അര്‍ജന്റീനയെ ഏറ്റുമുട്ടും
2007ന് ശേഷം ആദ്യ ബ്രസില്‍-അര്‍ജന്റീന ഫൈനലെന്ന പ്രത്യേകതയും ഇത്തവണത്തെ ചാമ്പ്യന്‍ഷിപ്പിനുണ്ട്. 2007-ല്‍ 3-0ത്തിന് വിജയിച്ച് ബ്രസീല്‍ കിരീടമുയര്‍ത്തിയിരുന്നു. 2004-ലെ കോപ്പ അമേരിക്ക ഫൈനലിലും ബ്രസീല്‍ അര്‍ജന്റീനയെ തോല്‍പ്പിച്ചിരുന്നു....







































