Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉഷ്ണതരംഗത്തില്‍ വെന്തുരുകി കാനഡ; 486 പേര്‍ മരിച്ചു

കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ 486 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. കനേഡിയന്‍ പ്രോവിന്‍സില്‍ 165 പേരാണ് മരിച്ചത്. 98 പേര്‍ വാന്‍കോവറില്‍ മരിച്ചതായി പോലീസ് പറയുന്നു. മരിച്ചവരില്‍ കൂടുതലാളുകളും 70 വയസ്സുകഴിഞ്ഞവരും വൃദ്ധരുമാണ്. കൊടുചൂടില്‍ പിടിച്ചുനില്‍ക്കാനാവാതെ ആളുകള്‍ പലായനം ചെയ്യുകയാണ്. ഒറിഗന്‍ മേഖലയില്‍ 60 പേര്‍ മരിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 3, 2021, 04:32 pm IST
in World

ഒട്ടാവ(കാനഡ): ആഞ്ഞടിക്കുന്ന ഉഷ്ണതരംഗത്തില്‍ പടിഞ്ഞാറന്‍ കാനഡയിലും വടക്കു-പടിഞ്ഞാറന്‍ അമേരിക്കയിലും നൂറുകണക്കിനാളുകള്‍ മരിച്ചുവീഴുന്നു. ഉഷ്ണതരംഗത്തിന് പിന്നാലെ കാട്ടുതീയും പടര്‍ന്നതോടെ മരണനിരക്ക് ഉയര്‍ന്നു. ചരിത്രത്തിലാദ്യമായിട്ടാണ് ഉഷ്ണതരംഗത്തില്‍ ഇത്രയും പേര്‍ മരിക്കുന്നത്. 49.5 ഡിഗ്രി ചൂടാണനുഭവപ്പെടുന്നത്.  

കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ 486 പേര്‍  മരിച്ചെന്നാണ് റിപ്പോര്‍ട്ട്. കനേഡിയന്‍ പ്രോവിന്‍സില്‍ 165 പേരാണ് മരിച്ചത്. 98 പേര്‍ വാന്‍കോവറില്‍ മരിച്ചതായി പോലീസ് പറയുന്നു. മരിച്ചവരില്‍ കൂടുതലാളുകളും 70 വയസ്സുകഴിഞ്ഞവരും വൃദ്ധരുമാണ്. കൊടുചൂടില്‍ പിടിച്ചുനില്‍ക്കാനാവാതെ ആളുകള്‍ പലായനം ചെയ്യുകയാണ്. ഒറിഗന്‍ മേഖലയില്‍ 60 പേര്‍ മരിച്ചതായി അധികൃതര്‍ വ്യക്തമാക്കി.  

ബ്രിട്ടീഷ് കൊളംബിയയില്‍ 49.5 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് അനുഭവപ്പെടുന്നത്. 15 മിനിട്ടിനുള്ളില്‍ നഗരത്തെ തീ വിഴുങ്ങിയതായി മേയര്‍ പോള്‍ഡര്‍മാന്‍ പറഞ്ഞു. ഇതുവരെ ഉണ്ടാകാത്ത തരത്തിലുള്ള ഉഷ്ണതരംഗമാണ് ഉണ്ടായിരിക്കുന്നതെന്ന് കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. നിരവധി ജീവനുകളാണ് നഷ്ടപ്പെട്ടത്. കാട്ടുതീ ഏറ്റവും അപകടകരമായ വിധത്തില്‍ ഉയര്‍ന്ന തലത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്നതിന്റെ സൂചനയാണിതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. വാഷിങ്ടണ്‍ സ്റ്റേറ്റില്‍ 20 പേര്‍ കനത്ത ചൂടില്‍ മരിച്ചു. പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുമായും വൈസ് പ്രസിഡന്റ് കമലാ ഹാരീസുമായും ബൈഡന്‍ കൂടിക്കാഴ്ച നടത്തി. വരും ദിവസങ്ങളില്‍ മരണനിരക്ക് ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

Tags: Canadaheat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കാനഡയിലെ ബ്രാംപ്ടണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം

Football

ഫിഫ ലോകകപ്പ് 2026: വേദികള്‍ തമ്മിലുള്ള ദൂരം ഒരു പ്രശ്‌നമാണ്

Football

ഐസ് ഹോക്കിയുടെ മണ്ണില്‍ സോക്കര്‍ ചൂടിന് കിക്കോഫ്

Football

ലോകകപ്പ് ഫുട്‌ബോളിന് ഇന്ന് തുടക്കം; ഭൂമിയുടെ ഹൃദയമിടിപ്പിന് ഒരേ താളം

World

കാനഡയിൽ വ്യാജ പൈലറ്റ് അറസ്റ്റിൽ; വ്യാജ ലൈസൻസിൽ ഇയാൾ വിമാനം പറത്തിയത് 17 വർഷം

പുതിയ വാര്‍ത്തകള്‍

വണ്ടിപ്പെരിയാറില്‍ വിനോദ സഞ്ചാരികളെ മര്‍ദ്ദിച്ച ജീപ്പ് ഡ്രൈവര്‍മാരെ പിടികൂടി

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കുത്തിയ പ്രതി സഹദ് പിടിയില്‍

ബലമായി പിടിച്ചു വച്ചു, മുഖത്തേയ്‌ക്ക് ഊതി മതവാക്യങ്ങൾ പറഞ്ഞു ; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ ഇസ്ലാമാക്കാൻ ശ്രമം ; മുൻ സഹപാഠിയടക്കം അറസ്റ്റിൽ

ഡോ. ഹിറ റാഷിദ് യോഗിയുടെ വികസനങ്ങളെ പുകഴ്ത്തിപ്പറയുന്നു.ഇളം പുഞ്ചിരിയോട് അത് കേട്ടിരിക്കുന്ന യോഗി ആദിത്യനാഥ് (വലത്ത്) ഡോ. ഹിറ റാഷിദ് (ഇടത്ത്)

കേരളത്തിലേ യോഗിയോട് മുസ്ലിങ്ങള്‍ക്കിടയില്‍ വെറുപ്പുള്ളൂ….യുപിയില്‍ യോഗിയെ പുകഴ്‌ത്തി ഡോ. ഹിറ റാഷിദ്; യോഗി പ്രധാനമന്ത്രിയാകണം എന്ന ആശംസയും

പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ഹൈപവര്‍ കമ്മിറ്റി, മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടത് തെരഞ്ഞെടുപ്പ് കാരണം

ഞാൻ രാഹുലിന്റെ ചേട്ടനാണെന്ന പറഞ്ഞ സ്റ്റാലിൻ ഇന്ന് വാക്ക് തിരുത്തുന്നു ; രാഹുൽ വഞ്ചകൻ , പ്രതിപക്ഷ ഐക്യം തകരാനുള്ള പ്രധാനകാരണം രാഹുൽ തന്നെ

പകര്‍ച്ചവ്യാധികളില്‍ 41 ജീവനുകള്‍ പൊലിഞ്ഞ ശേഷം കമ്മിറ്റി രൂപീകരണം ക്രിമിനല്‍ അനാസ്ഥ മറയ്‌ക്കാനുള്ള സര്‍ക്കാര്‍ നാടകം: രാജീവ് ചന്ദ്രശേഖര്‍

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.