Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഗോള്‍ഡണ്‍ ബൂട്ട്; മെസി മുന്നില്‍

കൊളംബിയയ്‌ക്കെതിരായ സെമിയില്‍ ഗോള്‍ നേടിയ അര്‍ജന്റീനയുടെ തന്നെ ലൗറ്റാരോ മാര്‍ട്ടിനെസ് മൂന്ന് ഗോളുമായി രണ്ടാം സ്ഥാനത്ത്് നില്‍ക്കുന്നു. ഫൈനലില്‍ അര്‍ജന്റീനയുടെ എതിരാളിയായ ബ്രസീലിന്റെ സൂ്പ്പര്‍ സ്റ്റാര്‍ നെയ്‌മര്‍, ലുകാസ് പക്വറ്റേ, അര്‍ജന്റീനയുടെ പാപു ഗോമസ് എന്നിവര്‍ രണ്ട് ഗോള്‍ വീതം നേടി മൂന്നാം സ്ഥാനത്താണ്. ഈ താരങ്ങള്‍ തമ്മിലാണ് ഗോള്‍ഡണ്‍ ബൂട്ടിനായുള്ള മത്സരം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 7, 2021, 10:47 pm IST
inFootball

ബ്രസീലിയ: അര്‍ജന്റീനയുടെ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി ഇതു വരെ കോപ്പ അമേരിക്കയില്‍ ടോപ്പ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡണ്‍ ബൂട്ട്് പുരസ്‌കാരം നേടിയിട്ടില്ല. എന്നാല്‍ ഇത്തവണ മെസി ഈ നേട്ടത്തിന് അടുത്തെത്തി നില്‍ക്കുകയാണ്. കളി കലാശപ്പോരിലെത്തിനില്‍ക്കെ മെസി നാലു ഗോളുകളുമായി ടോപ്പ് സ്‌കോറര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.  

കൊളംബിയയ്‌ക്കെതിരായ സെമിയില്‍ ഗോള്‍ നേടിയ അര്‍ജന്റീനയുടെ തന്നെ ലൗറ്റാരോ മാര്‍ട്ടിനെസ് മൂന്ന് ഗോളുമായി രണ്ടാം സ്ഥാനത്ത്് നില്‍ക്കുന്നു. ഫൈനലില്‍ അര്‍ജന്റീനയുടെ എതിരാളിയായ ബ്രസീലിന്റെ സൂ്പ്പര്‍ സ്റ്റാര്‍ നെയ്‌മര്‍, ലുകാസ് പക്വറ്റേ, അര്‍ജന്റീനയുടെ പാപു ഗോമസ് എന്നിവര്‍ രണ്ട് ഗോള്‍ വീതം നേടി മൂന്നാം സ്ഥാനത്താണ്. ഈ താരങ്ങള്‍ തമ്മിലാണ് ഗോള്‍ഡണ്‍  ബൂട്ടിനായുള്ള മത്സരം.  

പെറുവിന്റെ ആന്ദ്രെ കാരില്ലോ, ഗിയാന്‍ലുക്ക ലപാഡുല, ബൊളീവിയയുടെ ഇര്‍വിന്‍ സവേന്ദ്ര, ഉറുഗ്വെയുടെ എഡിസണ്‍ കവാനി, പരാഗ്വെയുടെ ഏയഞ്ചല്‍ റൊമേരോ, ഇക്വഡോറിന്റെ പ്രിസിയാഡോ, ചിലിയുടെ എഡ്വാര്‍ഡോ വര്‍ഗാസ് , കൊളംബിയയുടെ ലുയിസ് ഡിയാസ് എന്നിവരും രണ്ട് ഗോള്‍ വീതം നേടിയിട്ടുണ്ട്. എന്നാല്‍ ഈ ടീമുകള്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതോടെ ഇവര്‍ക്ക് ഇനി ഗോള്‍ അടിക്കാന്‍ അവസരമില്ല.  

കോപ്പ അമേരിക്കയിലെ എക്കാലത്തെയും മികച്ച സ്‌കോറര്‍മാരായ നോര്‍ബെര്‍ട്ടോ മെന്‍ഡസ് (അര്‍ജന്റീന), സിസിഞ്ഞോ ( ബ്രസീല്‍) എന്നിവര്‍ക്കൊപ്പം എത്താന്‍ മെസിക്ക് ഇനി നാലു ഗോള്‍ കൂടി മതി. മെന്‍ഡസു സിസിഞ്ഞോയും പതിനേഴ് ഗോള്‍ വീതം നേടിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലയണല്‍ മെസി വിരമിക്കുന്നു?

Kerala

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം
India

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

India

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

പുതിയ വാര്‍ത്തകള്‍

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

രാമമന്ത്രം: ജന്മസാഫല്യമിത്രം

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

കൊലക്കേസ് പ്രതി ജയിലിൽ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ; ഒത്താശ ചെയ്ത് നൽകി ജയിൽ അധികൃതർ

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.