Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആറുവയസുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊന്ന കേസ്: പീഡനത്തിന് മറ ഡിവൈഎഫ്ഐ പ്രവര്‍ത്തനം; പ്രതിയെ തള്ളിപ്പറയാതെ പാര്‍ട്ടി

ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായ ഇയാള്‍ സമീപ ലയങ്ങളിലെ ആണ്‍കുട്ടികളെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിച്ചിരുന്നു. ഡിവൈഎഫ്‌ഐ പെരിയാര്‍ മേഖലാ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ നിരവധി യുവാക്കളെ പാര്‍ട്ടി പരേഡില്‍ യൂണിഫോമില്‍ പങ്കെടുപ്പിച്ചിരുന്നതും അര്‍ജുന്റെ നേതൃത്വത്തിലായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 7, 2021, 01:21 pm IST
inKerala
വണ്ടിപ്പെരിയാറില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ അര്‍ജുന്‍ ഡിവൈഎഫ്ഐയുടെ കൊടിയുമായി മുന്‍പന്തിയില്‍

വണ്ടിപ്പെരിയാറില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ അര്‍ജുന്‍ ഡിവൈഎഫ്ഐയുടെ കൊടിയുമായി മുന്‍പന്തിയില്‍

വണ്ടിപ്പെരിയാര്‍: ചൂരക്കുളം എസ്റ്റേറ്റിലെ ആറുവയസുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊന്ന കേസിലെ പ്രതിയെ തള്ളിപ്പറയാതെ സിപിഎം. അതേസമയം അര്‍ജുന്‍ കൂടുതല്‍ കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കും. എസ്റ്റേറ്റിലെ ആളുകള്‍ക്കു മുന്നില്‍ അര്‍ജുന്‍ ശാന്തനായ ആളായിരുന്നു. കുട്ടികള്‍ക്കെല്ലാം ഇയാള്‍ വിലകൂടിയ മിഠായികള്‍ വാങ്ങി നല്‍കിയിരുന്നതായാണ് വിവരം. ഇത്തരത്തില്‍ മിഠായി നല്‍കിയാണ് മരിച്ച കുട്ടിയെ വശത്താക്കിയത്.

ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായ ഇയാള്‍ സമീപ ലയങ്ങളിലെ ആണ്‍കുട്ടികളെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിച്ചിരുന്നു. ഡിവൈഎഫ്‌ഐ പെരിയാര്‍ മേഖലാ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ നിരവധി യുവാക്കളെ പാര്‍ട്ടി പരേഡില്‍ യൂണിഫോമില്‍ പങ്കെടുപ്പിച്ചിരുന്നതും അര്‍ജുന്റെ നേതൃത്വത്തിലായിരുന്നു.

അര്‍ജുന്റേത്  പാര്‍ട്ടി കുടുംബമാണ്. അച്ഛന്‍ തൊഴിലാളി യൂണിയന്‍ നേതാവായതിനാല്‍ ലയങ്ങളിലുള്ളവര്‍ക്ക് യുവാവിനോട് പ്രത്യേക സ്‌നേഹമുണ്ടായിരുന്നു. ഇതും പ്രതി ദുരുപയോഗം ചെയ്തു. ഇത്രയും നീചമായ പ്രവര്‍ത്തിചെയ്തിട്ടും പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഇയാള്‍ക്കെതിരെ ഒരു നീക്കവുമുണ്ടായിട്ടില്ല. പ്രതിയെ തള്ളിപ്പറയാനോ പുറത്താക്കാനോ പ്രാദേശിക നേതൃത്വം തയ്യാറാകാത്തത് തൊഴിലാളി നേതാവായ അച്ഛന്റെ പിന്‍ബലം കൊണ്ടാണെന്നാണ് ആക്ഷേപം. മുമ്പ് പലവട്ടം കുട്ടിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായിട്ടും കുട്ടിയെ പരിശോധിക്കാനോ കൗണ്‍സിലിങ് നടത്താനോ രക്ഷിതാക്കള്‍ മുതിരാത്തതും ദുരൂഹമാണ്.

Tags: cpmപീഡന കേസ്ഡിവൈഎഫ്ഐ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

Kerala

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.