Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭാരത സംസ്‌കാരത്തിനു നേരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു; ഹൈന്ദവ സമൂഹത്തിനു നേരെ ഈ ആഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത് 15 കേസുകള്‍

കൊലപാതകം, നിര്‍ബന്ധിത മതപരിവര്‍ത്തനം, ഭൂമി പിടിച്ചെടുക്കല്‍, ഉത്സവങ്ങള്‍ക്കെതിരായ ആക്രമണം, ക്ഷേത്രങ്ങളെയും മൂര്‍ത്തികളെയും അപകീര്‍ത്തിപ്പെടുത്തല്‍, വിദ്വേഷ ഭാഷണം, ലൈംഗിക അതിക്രമങ്ങള്‍ മുതല്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ടതും നിയമപരവുമായ വിവേചനം വരെ ഹൈന്ദവ സമൂഹം തങ്ങളുടെ നിലനില്‍പ്പിനെതിരെ അഭൂതപൂര്‍വമായ ഹിന്ദു വിദ്വേഷത്തോടൊപ്പം വര്‍ദ്ധിച്ചുവരുന്ന ആക്രമണത്തെ അഭിമുഖീകരിക്കുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 4, 2021, 06:22 pm IST
inKerala

ന്യൂദല്‍ഹി: ഹൈന്ദവ സമൂഹത്തിനു നേരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. ജൂണ്‍ 27 മുതല്‍ ജൂലൈ 3 വരെ മാത്രം ഇന്ത്യയില്‍ നടന്നത് പത്തിലേറെ അതിക്രമങ്ങളെന്ന് ദേശീയ മാധ്യമ റിപ്പോര്‍ട്ട് പറയുന്നു. ഒരു സമൂഹത്തിനു നേരെ വര്‍ധിച്ചുവരുന്ന പീഡനങ്ങള്‍ സാവധാനമുള്ള വംശഹത്യക്ക് തുല്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഹിന്ദു വിരുദ്ധ വര്‍ഗീയതയെ അസ്വസ്ഥമാക്കുന്ന ഈ ആക്രമണങ്ങളുടെ യഥാര്‍ത്ഥ ആഴവും വീതിയും പതിറ്റാണ്ടുകളായി ലോകം അവഗണിക്കുകയാണ്. കൊലപാതകം, നിര്‍ബന്ധിത മതപരിവര്‍ത്തനം, ഭൂമി പിടിച്ചെടുക്കല്‍, ഉത്സവങ്ങള്‍ക്കെതിരായ ആക്രമണം, ക്ഷേത്രങ്ങളെയും മൂര്‍ത്തികളെയും അപകീര്‍ത്തിപ്പെടുത്തല്‍, വിദ്വേഷ ഭാഷണം, ലൈംഗിക അതിക്രമങ്ങള്‍ മുതല്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ടതും നിയമപരവുമായ വിവേചനം വരെ ഹൈന്ദവ സമൂഹം തങ്ങളുടെ നിലനില്‍പ്പിനെതിരെ അഭൂതപൂര്‍വമായ ഹിന്ദു വിദ്വേഷത്തോടൊപ്പം വര്‍ദ്ധിച്ചുവരുന്ന ആക്രമണത്തെ അഭിമുഖീകരിക്കുന്നു.

തൊഴിലുടമയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ മതപരിവര്‍ത്തനം ചെയ്ത് വിവാഹം കഴിച്ചതിന് ഒരു തൊഴിലാളിയും അച്ഛനും സഹോദരനും അറസ്റ്റിലായി. 15 വയസുകാരിയെ പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചുവെന്നും വിവാഹം കഴിച്ചുവെന്നും ആരോപിച്ച് ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയിലെ നിവാസികളെയാണ് ഗുജറാത്തില്‍ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ജൗന്‍പൂര്‍ ജില്ലയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ പിതാവ് ഗുജറാത്തിലെ ഭാറൂച്ചില്‍ നടത്തിയിരുന്ന കാന്റീനിലെ ജോലിക്കാരനായിരുന്നു പ്രതികളിലൊരാളായ സലിം അവിടെ.

വൈകല്യമുള്ള കുട്ടികളെയടക്കം ആയിരത്തിലേറെ പേരെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കിയ സംഭവത്തില്‍ ദല്‍ഹിയിലും, ഉത്തര്‍പ്രദേശിലുമായി ആറിടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തി. മതംമാറ്റ മാഫിയ വിദേശഫണ്ട് സ്വീകരിച്ചിരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമായിരുന്നു പരിശോധന.

കേസില്‍ ദല്‍ഹി സ്വദേശികളായ മുഹമ്മദ് ഉമര്‍ ഗൗതം, കൂട്ടാളി മുഫ്തി ഖാസി ജഹാംഗീര്‍ ഖാസ്മി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഇസ്ലാമിക് ദുവ സെന്ററിലും മറ്റുമാണ് പരിശോധന നടത്തിയത്. വിദേശത്തു നിന്ന് ഫണ്ട് സ്വീകരിച്ചിരുന്നത് ഇസ്ലാമിക് ദുവ സെന്റര്‍ വഴിയാണ്. മതംമാറ്റങ്ങളെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ചു. പാക് ചാര സംഘടനയായ ഐഎസ്‌ഐയില്‍ നിന്നുവരെ മതപരിവര്‍ത്തനത്തിന് ഇവര്‍ പണം വാങ്ങിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. സമാന രീതിയില്‍ ഭാരത സംസ്‌കാരത്തിനെതിരെ കനത്ത അതിക്രമങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ് ആഴ്ച മാത്രം 15 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

Astrology

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

പുതിയ വാര്‍ത്തകള്‍

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.