അച്ഛനെയും അമ്മയെയും അവസാനമായി കാണാനാകാതെ അരുണ്‍ബാബു
അമ്മയ്ക്ക് പിന്നാലെ അച്ഛനും മരിച്ചതിന്റെ വേദനയില്‍ ക്വാറന്റൈനില്‍ കഴിയുന്ന ഏക മകന്റെ ഇടറിയ വാക്കുകള്‍.... പ്രവാസലോകത്തുനിന്നും മടങ്ങിയെത്തിയിട്ടും രക്ഷിതാക്കളെ ഒരുനോക്കുകാണാന്‍ സാധിക്കാത്തതിന്റെ ദുഖം പറഞ്ഞറിയിക്കാനാകുന്നില്ല രാമന്‍കുളങ്ങര കോലയ്ക്കല്‍...







































