Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നികുതി നിരക്ക് കുറച്ചതു വഴി 50,000 കോടി വിപണിയിലേക്ക്; ഇപിഎഫ് വിഹിതം കുറച്ചത് വിപണിയില്‍ 6750 കോടിയെത്തിക്കും

കരാര്‍, പ്രൊഫഷണല്‍ ഫീസ്, പലിശ, വാടക, ലാഭവിഹിതം, കമ്മീഷന്‍, ബ്രോക്കറേജ് തുടങ്ങിയ തരം വരുമാനത്തിനുള്ള നികുതിയാണ് കുറച്ചത്. ഇത് ഇന്നു മുതല്‍ 2021 മാര്‍ച്ച് 31 വരെയാണ് ബാധകം. ഇതുവഴി 50,000 കോടി രൂപ വിപണിയില്‍ എത്തും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 14, 2020, 12:16 pm IST
inIndia

കൊച്ചി: ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ആദ്യ ഘട്ടത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്റെ നികുതി ഇളവുകള്‍ ശ്രദ്ധേയം. ചെലവിടാന്‍ നികുതി ദായകര്‍ക്ക്  പണം ലഭിക്കാനുള്ള സംവിധാനവും കേന്ദ്രം ഒരുക്കി. നികുതി 25 ശതമാനമാണ് കുറച്ചത്. ഇതുവഴി ശമ്പളമല്ലാത്ത വരുമാനമുള്ള നികുതി ദായകര്‍ക്കും കൈയില്‍ കൂടുതല്‍ പണം വരും.  

കരാര്‍, പ്രൊഫഷണല്‍ ഫീസ്, പലിശ, വാടക, ലാഭവിഹിതം, കമ്മീഷന്‍, ബ്രോക്കറേജ് തുടങ്ങിയ തരം വരുമാനത്തിനുള്ള നികുതിയാണ് കുറച്ചത്. ഇത് ഇന്നു മുതല്‍ 2021 മാര്‍ച്ച് 31 വരെയാണ് ബാധകം. ഇതുവഴി 50,000 കോടി രൂപ വിപണിയില്‍ എത്തും.

റീഫണ്ട് ഉടന്‍

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍, കോര്‍പ്പറേറ്റ് അല്ലാത്ത ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങിയവയ്‌ക്ക് മടക്കി നല്‍കാനുള്ള നികുതിത്തുക ഉടന്‍ നല്‍കും.

ഇപിഎഫ് വിഹിതം കുറച്ചത് വിപണിയില്‍ 6750 കോടിയെത്തിക്കും

കൈയില്‍ പണലഭ്യത കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്  എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് വിഹിതം മൂന്നു മാസത്തേക്ക് 12ല്‍ നിന്ന്  പത്തുശതമാനമാക്കി കേന്ദ്ര പാക്കേജില്‍ കുറച്ചത്. 12 ശതമാനം തൊഴിലുടമയും 12 ജീവനക്കാരനുമാണ് നല്‍കണ്ടേത്. ഇത് പത്തു ശതമാനമാക്കുക വഴി തൊഴിലുടമയ്‌ക്ക് മൂന്നു മാസം ചെലവിടാന്‍ കൂടുതല്‍ പണം ലഭിക്കും.  

ജീവനക്കാരനും വീട്ടുകാര്യങ്ങള്‍ക്ക് ചെലവാക്കാന്‍ അല്പം കൂടുതല്‍ തുക കൈയില്‍ ലഭിക്കും. ഇതുവഴി മൂന്നു മാസം 6750 കോടി രൂപ ജനങ്ങളുടെ കൈയില്‍ കൂടുതലായി ചെലവിടാന്‍ ലഭിക്കും.  ഈ ഇളവ് 6.5 ലക്ഷം സ്ഥാപനങ്ങള്‍ക്കും 4.3 കോടി ജീവനക്കാര്‍ക്കും ആശ്വാസമേകും. അതേസമയം കേന്ദ്ര, സംസ്ഥാന പൊതു മേഖലാ സ്ഥാപനങ്ങള്‍ ഇപിഎഫ് വിഹിതം മുഴുവന്‍ നല്‍കുക തന്നെ വേണം.

2500 കോടി കൂടി വിപണിയിലേക്ക്

15,000 രൂപയില്‍ താഴെ ശമ്പളമുള്ള, നൂറു ജീവനക്കാര്‍ വരെയുള്ള സ്ഥാപനങ്ങളുടെ പിഎഫ് വിഹിതം( തൊഴിലുടമയും തൊഴിലാളിയും അടക്കുന്ന വിഹിതങ്ങള്‍ )  കൊറോണ പ്രതിസന്ധി കണക്കിലെടുത്ത് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ കേന്ദ്രം   അടച്ചിരുന്നു.  

ഇന്നലത്തെ പ്രഖ്യാപനം അനുസരിച്ച് ഈ സ്ഥാപനങ്ങളിലെ ഇപിഎഫ് വിഹിതങ്ങള്‍ മൂന്നു മാസം കൂടി കേന്ദ്രം വഹിക്കും. 72.22 ലക്ഷം ജീവനക്കാര്‍ക്കും 3.67 ലക്ഷം സ്ഥാപനങ്ങള്‍ക്കും  ഇത് ആശ്വാസമാകും. ഇതുവഴി സ്ഥാപനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും കൈയില്‍ കൂടുതല്‍ പണം ചെലവിടാന്‍ ലഭിക്കും. ഇങ്ങനെ 2500 കോടി രൂപ വിപണിയില്‍ എത്തുമെന്നാണ് കണക്ക്.

Tags: കേന്ദ്ര സര്‍ക്കാര്‍ധനമന്ത്രാലയംസാമ്പത്തിക പാക്കേജ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.