Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പാരാലിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവ് ദീപ മാലിക്ക് വിരമിക്കുന്നു

ദേശീയ കായിക നിയമപ്രകാരം കായിക രംഗത്ത് സജീവമായ ഒരു കായിക താരത്തിന് ദേശീയ ഫെഡറേഷനുകളുടെ ഭാരവാഹിയാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് വിരമിക്കാന്‍ തീരുമാനിച്ചതെന്ന് ദീപ മാലിക്ക് ട്വിറ്ററില്‍ കുറിച്ചു. പാരാലിമ്പിക്‌സ് ജാവലിന്‍ ത്രോ താരമായ ദീപ അമ്പത്തിയെട്ട് ദേശീയ മെഡലുകളും ഇരുപത്തിമൂന്ന് രാജ്യാന്തര മെഡലുകളും നേടിയിട്ടുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 12, 2020, 04:37 am IST
inSports

ന്യൂദല്‍ഹി: പാരാലിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവായ ദീപ മാലിക്ക് സജീവ കായിക രംഗത്ത് നിന്ന് വിരമിക്കുന്നു. പാരാലിമ്പിക്‌സ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ (പിസിഐ) പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്നതിനായാണ് കായികരംഗം വിടുന്നത്. നാല്‍പ്പത്തിയൊമ്പതുകാരിയായ ദീപ മാലിക്ക് ട്വിറ്ററിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പിസിഐയക്ക് അപേക്ഷ നല്‍കിയിരുന്നു.  

ദേശീയ കായിക നിയമപ്രകാരം കായിക രംഗത്ത് സജീവമായ ഒരു കായിക താരത്തിന് ദേശീയ ഫെഡറേഷനുകളുടെ ഭാരവാഹിയാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് വിരമിക്കാന്‍ തീരുമാനിച്ചതെന്ന് ദീപ മാലിക്ക് ട്വിറ്ററില്‍ കുറിച്ചു. പാരാലിമ്പിക്‌സ് ജാവലിന്‍ ത്രോ താരമായ ദീപ അമ്പത്തിയെട്ട് ദേശീയ മെഡലുകളും ഇരുപത്തിമൂന്ന് രാജ്യാന്തര മെഡലുകളും നേടിയിട്ടുണ്ട്.  

പാരാലിമ്പിക്‌സില്‍ ആദ്യമായി മെഡല്‍ നേടിയ ആദ്യ  ഇന്ത്യന്‍ വനിതാ താരമാണ് ദീപ. 2016 ലെ റിയോ പാരാലിമ്പിക്‌സില്‍ ഷോട്ട്് പുട്ടില്‍ വെളളി മെഡല്‍ നേടിയതോടെയാണ് ഈ റെക്കോഡ് സ്വന്തമായത്. 2018-ല്‍ ദുബായിയില്‍ നടന്ന പാരാ അത്‌ലറ്റിക് ഗ്രാന്‍ഡ് പ്രീ ജാവിലന്‍ ത്രോയില്‍ സ്വര്‍ണം സ്വന്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീകൃഷ്ണ ജയന്തി: ഇന്ന് ബാങ്ക് അവധി

Astrology

ഔദ്യോഗിക വളർച്ചയും വസ്ത്രാഭരണ നേട്ടങ്ങളും!: സമ്പൂർണ്ണ രാശിഫലം (04 സെപ്റ്റംബർ 2026) – AI ജ്യോതിഷം

India

ബഹിരാകാശത്ത് വീണ്ടും ഭാരതത്തിന്റെ കുതിപ്പ്; EOS-05 ഉപഗ്രഹം വിക്ഷേപിച്ചു

Samskriti

മായ വിട്ടുണരൂ, മാനവനാകൂ

Samskriti

മഞ്ജുളാല്‍ത്തറയും ഭക്തമഞ്ജുളയും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: കംസവധം

ഭാഷാ സൗന്ദര്യലഹരി

ദൂതനും അവധൂതനുമായ കണ്ണന്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.