Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

വ്യവസായങ്ങളും നിര്‍മാണ മേഖലകളും ഉണരുന്നു; മാരുതിയില്‍ ഉത്പാദനം തുടങ്ങി

ഇന്ത്യയിലെ ഏറ്റവും വലിയ സംയുക്ത സംരംഭങ്ങളില്‍ ഒന്നായ മാരുതി കാര്‍ നിമ്മാണം പുനരാരംഭിച്ചു. ഹരിയാനയിലെ മനേസര്‍ പ്ലാന്റില്‍ ഉത്പാദനം തുടങ്ങി. സര്‍ക്കാരിന്റെ കൊറോണ മാര്‍ഗനിര്‍ദേശങ്ങളും ചട്ടങ്ങളും പാലിച്ചാണ് പ്രവര്‍ത്തനം. ജീവനക്കാരെ രണ്ടായി തിരിച്ച് ഷിഫ്റ്റ് അനുസരിച്ചാണ് ക്രമീകരണം. മാരുതിയുടെ യുപിയിലെ ഗുരുഗ്രാമിലെ കമ്പനിയിലും ഉത്പാദനം തുടങ്ങി. രണ്ടിടത്തും മാര്‍ച്ച് 22നാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. പ്രതിവര്‍ഷം 15.5 ലക്ഷം കാറുകള്‍ നിര്‍മിക്കാന്‍ ശേഷിയാണ് ഈ പ്ലാന്റുകള്‍ക്കുള്ളത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 14, 2020, 12:54 pm IST
inBusiness

ന്യൂദല്‍ഹി: ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കിയതോടെ വ്യവസായ, നിര്‍മാണ മേഖലകള്‍ ഉണര്‍ന്നു തുടങ്ങി. പലയിടങ്ങളിലും കെട്ടിടങ്ങളുടെയും മറ്റും നിര്‍മാണങ്ങള്‍ പുനരാരംഭിച്ചു. ആഴ്ചകള്‍ കൊണ്ടു മാത്രമേ ഇവ പൂര്‍വസ്ഥിതിയിലേക്കെത്തൂ.

ഇന്ത്യയിലെ ഏറ്റവും വലിയ സംയുക്ത സംരംഭങ്ങളില്‍ ഒന്നായ മാരുതി സുസുകി കാര്‍ നിമ്മാണം പുനരാരംഭിച്ചു. ഹരിയാനയിലെ മനേസര്‍ പ്ലാന്റില്‍ ഉത്പാദനം തുടങ്ങി. സര്‍ക്കാരിന്റെ കൊറോണ മാര്‍ഗനിര്‍ദേശങ്ങളും ചട്ടങ്ങളും പാലിച്ചാണ് പ്രവര്‍ത്തനം. ജീവനക്കാരെ രണ്ടായി തിരിച്ച് ഷിഫ്റ്റ് അനുസരിച്ചാണ് ക്രമീകരണം. മാരുതിയുടെ  യുപിയിലെ ഗുരുഗ്രാമിലെ കമ്പനിയിലും ഉത്പാദനം തുടങ്ങി. രണ്ടിടത്തും മാര്‍ച്ച് 22നാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. പ്രതിവര്‍ഷം 15.5 ലക്ഷം കാറുകള്‍ നിര്‍മിക്കാന്‍ ശേഷിയാണ് ഈ പ്ലാന്റുകള്‍ക്കുള്ളത്.

അതിനിടെ, പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചതോടെ റെയില്‍വേ ക്രമേണ  പതിവ് രീതികളിലേക്ക് നീങ്ങിത്തുടങ്ങി. രണ്ടു ദിവസം കൊണ്ട് പ്രത്യേക ട്രെയിനുകളിലെ ടിക്കറ്റ് വില്‍പ്പന വഴി റെയില്‍വേക്ക് 16 കോടിയോളം രൂപ ലഭിച്ചു. 30 ട്രെയിനുകളിലായി 82,000 പേരാണ് ടിക്കറ്റ് റിസര്‍വ് ചെയ്തത്.

അന്‍പതു ദിവസത്തിനു ശേഷം  ചൊവ്വാഴ്ചയാണ്  ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിച്ചത്. ഇന്ത്യന്‍ റെയില്‍വേയുടെ 167 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തുന്നത്. ഘട്ടം ഘട്ടമായി കൂടുതല്‍ സര്‍വീസുകള്‍ പുനരംരംഭിക്കാനാണ് തീരുമാനം.

പലയിടങ്ങളിലും തുണിമില്ലുകളും പ്രവര്‍ത്തനം പുനരാരംഭിച്ചു. കുറച്ചു ജീവനക്കാരെ മാത്രം ഉപയോഗിച്ചാണ് ഉത്പാദനം. ബൈക്ക് നിര്‍മ്മാതാക്കളായ ഹീറോയുടെ ഹരിദ്വാര്‍, ഗുരുഗ്രാം, ധഹാരുഹേര പ്ലാന്റുകളിലും ഉത്പാദനം തുടങ്ങി. ചില സംസ്ഥാനങ്ങളില്‍ കൊറോണ വ്യാപനം തുടരുന്നതിനാല്‍ വലിയ തോതില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ മാസങ്ങളെടുത്തേക്കും. ബ്രൂവറികളും ഉത്പാദനം തുടങ്ങി. മദ്യവില്‍പ്പന പുനരാരംഭിക്കുന്നതോടെ ക്രമേണ ഇവയും പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങും.

Tags: മാരുതി സുസുകി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാരുതി സുസുക്കിയുമായി ചേര്‍ന്ന് 18,300 കോടിയുടെ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി; 40-ാം വാര്‍ഷികമാഘോഷിച്ച് മാരുതി സുസുക്കി

Automobile

ചരിത്ര നേട്ടവുമായി ടാറ്റ മോട്ടോഴ്‌സ്; മെയ് മാസത്തിലെ വില്‍പന്ന കണക്കുകളില്‍ രണ്ടാം സ്ഥാനം നേടി ടാറ്റ; മഹിന്ദ്ര, ഹ്യൂണ്ടായി ഏറെ പിന്നില്‍

Automobile

ചെറുകാറുകളുടെ വിപണിക്ക് വന്‍തിരിച്ചടി; കാറുകളില്‍ ആറു എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര നിര്‍ദേശം പുനഃപരിശോധിക്കണമെന്ന് മാരുതി സുസുക്കി

Automobile

വില 15 ലക്ഷം; ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ ടൊയോട്ടയും മാരുതിയും ഒന്നിക്കുന്നു;ട്രെന്‍ഡി ക്ലാസിക്ക് മിഡ് സൈസ് ഇലക്ട്രിക് എസ്യുവി നിര്‍മ്മാണത്തില്‍

Business

മാരുതിയുടെ കുത്തകയെ വെല്ലുവിളിച്ച് ടാറ്റ; 13വര്‍ഷത്തെ ഏറ്റവും വലിയ മുന്നേറ്റം; ഇന്ത്യ കാറുകളിലേക്ക് മാറുന്നു; കഴിഞ്ഞ മാസം വിറ്റത് 3.21ലക്ഷം വാഹനങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി റസിഡന്റ് എഡിറ്റർ കെ. കുഞ്ഞിക്കണ്ണന് വിട

ഒരു വലിയ ഭീഷണി ഒഴിവാക്കാൻ മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലുണ്ടെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നത് എന്തുകൊണ്ട് ? മുനീറിന്റെയും ഷഹബാസിന്റെയും കള്ളക്കളി പുറത്ത്

‘ സിനിമയിൽ ഉണ്ടാക്കുന്നവനാണ് അവൻ , അവന്റെ ഒരു മറ്റേ ചോദ്യം എന്ന് പറഞ്ഞ് മമ്മൂക്ക എന്നെ കുറേ തെറി പറഞ്ഞു ‘ ; ശാന്തിവിള ദിനേശ്

മഞ്ജു പിള്ളയുടെ പരാതി ; യൂട്യൂബർ ഷഫീന ബീവിക്കെതിരെ നടപടി ; ഫോൺ സൈബർ പൊലീസ് കൊണ്ടുപോയെന്ന് ഷഫീന

രാജ്യവിരുദ്ധത ഊട്ടിയുറപ്പിച്ച് കോൺഗ്രസ് : ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമെ ചൊല്ലുകയുള്ളുവെന്ന് കർണാടക സർക്കാർ

ഡാൻസ് പഠിക്കുന്ന കുട്ടികളിൽ പരിശുദ്ധാത്മാവ് അരൂപികളുടെ സാന്നിധ്യം കാണിക്കും ; ഏതാചാരപ്രകാരമാണ് ഇത് പഠിക്കുന്നതെന്ന് നമുക്കറിയാമെന്ന് കന്യാസ്ത്രീ

സൗദി അറേബ്യയ്‌ക്കെതിരായ ഹൂത്തി ആക്രമണത്തിൽ ഞെട്ടി പാകിസ്ഥാൻ : ഇറാന് കർശന മുന്നറിയിപ്പ് , മക്ക കരാർ പ്രകാരം തിരിച്ചടിക്കുമെന്നും ഖ്വാജ ആസിഫ്

സൈബർ കുറ്റവാളികൾ പ്രിയങ്ക ഗാന്ധി വാദ്രയുടെ പേരും ശബ്ദവും ഉപയോഗിച്ച് ആളുകളെ വഞ്ചിക്കുന്നു : മുന്നറിയിപ്പുമായി എംപിയുടെ ഓഫീസ്

ബ്രിക്‌സ് ഉച്ചകോടി കൊണ്ട് ഇന്ത്യയ്‌ക്ക് ഒരു ഗുണവുമില്ലെന്ന് ചിദംബരം ; വിമർശിക്കാൻ ഒരു യോഗ്യതയോ കാരണമോ ഇല്ലാതെ കോൺഗ്രസ് വിഡ്ഡിത്തം വിളമ്പുന്നതായി ബിജെപി

സ്ക്വാഡ്രൺ ലീഡർ വർലിൻ പൻവാർ മോഹൻലാലിന്റെ ‘ഓപ്പറേഷൻ ഗംഗ’യിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.