Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മഗറില്‍ തീരമണഞ്ഞത് 202 പേര്‍; മാലദ്വീപില്‍ നിന്നെത്തിയത് 15 സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍; കപ്പലില്‍ 91 മലയാളികളും

കേരളത്തില്‍ നിന്നുള്ള 91 യാത്രക്കാരും തമിഴ്‌നാട്ടില്‍ നിന്നുള്ള 80 യാത്രക്കാരും ഇവരിലുണ്ട്. രോഗലക്ഷണം ഇല്ലാത്തവരെ പ്രത്യേക വാഹനത്തില്‍ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകള്‍ക്കും എറണാകുളത്ത് നിരീക്ഷണ സൗകര്യം ഒരുക്കിയിട്ടുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 13, 2020, 09:14 am IST
inKerala
ഐഎന്‍എസ് മഗറില്‍ കൊച്ചി തുറമുഖത്തെത്തിയ ഗര്‍ഭിണിയെ ആരോഗ്യപ്രവര്‍ത്തകര്‍ കരുതലോടെ കപ്പലില്‍ നിന്നിറക്കുന്നു

ഐഎന്‍എസ് മഗറില്‍ കൊച്ചി തുറമുഖത്തെത്തിയ ഗര്‍ഭിണിയെ ആരോഗ്യപ്രവര്‍ത്തകര്‍ കരുതലോടെ കപ്പലില്‍ നിന്നിറക്കുന്നു

കൊച്ചി: കൊറോണ വ്യാപിച്ച മാലദ്വീപില്‍ 202 യാത്രക്കാരുമായി നാവികസേനയുടെ ഐഎന്‍എസ് മഗര്‍ കൊച്ചി തുറമുഖത്തെത്തി. ഓപ്പറേഷന്‍ സമുദ്രസേതുവിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് 5.45ന് കപ്പല്‍ കൊച്ചിയിലെത്തി. 15 സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കപ്പലിലുണ്ടായിരുന്നത്.

കേരളത്തില്‍ നിന്നുള്ള 91 യാത്രക്കാരും തമിഴ്‌നാട്ടില്‍ നിന്നുള്ള 80 യാത്രക്കാരും ഇവരിലുണ്ട്. രോഗലക്ഷണം ഇല്ലാത്തവരെ പ്രത്യേക വാഹനത്തില്‍ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകള്‍ക്കും എറണാകുളത്ത് നിരീക്ഷണ സൗകര്യം ഒരുക്കിയിട്ടുണ്ട്. കാക്കനാട് ആഷിയാന ലേഡീസ് ഹോസ്റ്റല്‍, കളമശേരി രാജഗിരി ഹോസ്റ്റല്‍ എന്നിവിടങ്ങളിലാണ് നിരീക്ഷണവാസം.

രോഗലക്ഷണമുള്ളവരെ കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേരളത്തിലെ വിവിധ ജില്ലകളില്‍ ഉള്ള യാത്രക്കാര്‍ക്കായി കെഎസ്ആര്‍ടിസി ബസുകളും ക്രമീകരിച്ചിട്ടുണ്ട്. അവരെ അതത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. കഴിഞ്ഞ ദിവസം ഐഎന്‍എസ് ജലാശ്വയില്‍ 698 യാത്രക്കാര്‍ എത്തിയിരുന്നു.

Tags: മാലിദ്വീപ്നാവിക സേന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തീവ്രവാദ ബന്ധം ; മാലദ്വീപിലെ 20 വ്യക്തികള്‍ക്കും 29 കമ്പനികള്‍ക്കും വിലക്കേര്‍പ്പെടുത്തി അമേരിക്ക

മോദിയും മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് സോലിഹും (ഫയല്‍ ചിത്രം)
India

ഇസ്ലാം രാഷ്‌ട്രമായ മാലിദ്വീപുമായി ബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യ; മതമൗലികവാദം, സൈബര്‍ ടെററിസം, ഹിംസാത്മക തീവ്രവാദം എന്നിവയ്‌ക്കെതിരെ ഒന്നിച്ച് പൊരുതും

പുറംകടലില്‍വച്ച് ആരോഗ്യനില വഷളായ കപ്പല്‍ ജീവനക്കാരന്‍ പ്രദീപ് ദാസിനെ തീരസേന കൊച്ചിയിലെത്തിച്ചപ്പോള്‍
Kerala

പ്രതികൂല കാലാവസ്ഥയിലും കപ്പല്‍ ജീവനക്കാരന് രക്ഷയേകി തീരസേന

Kerala

അബിന്‍ സി രാജിന്റെ ജോലി നഷ്ടമായി, മാലി ഭരണകൂടം പിരിച്ചുവിട്ടു; വര്‍ക്ക് പെര്‍മിറ്റും സിമ്മും റദ്ദാക്കി, പോലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും

Football

സാഫ് കപ്പ് ഫുട്‌ബോള്‍; ബംഗ്ലാദേശ്, മാലിദ്വീപിനെയും ലെബനന്‍ ഭൂട്ടാനെയും നേരിടും

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.