Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊറോണ പ്രോട്ടോകോള്‍; പ്രകൃതിക്ഷോഭം മുന്നില്‍ക്കണ്ട് സര്‍ക്കാര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വിദഗ്ധര്‍

2018ലെ പ്രളയത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ദുരിതാശ്വാസ കേന്ദ്രത്തില്‍ അഭയം തേടേണ്ടി വന്നു. 2019ലും പലയിടത്തും പ്രളയമുണ്ടായി. ഈ വര്‍ഷം ഇത്തരത്തിലുള്ള സാഹചര്യമുണ്ടായാല്‍ കൊറോണ പ്രൊട്ടോകോള്‍ നിലനില്‍ക്കുന്ന സാഹചര്യമാണെങ്കില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ അത് ബാധിക്കും, വിദഗ്ധര്‍ പറയുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 13, 2020, 11:30 am IST
inKerala

ഇടുക്കി: മഴക്കാലത്ത് കൊറോണ പ്രോട്ടോകോള്‍ പ്രകാരം സാമൂഹികാകലം പാലിച്ചുള്ള പുനരധിവാസം സര്‍ക്കാരിന് വെല്ലുവിളി. കഴിഞ്ഞ രണ്ട് വര്‍ഷവും തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ വലിയ ദുരിതവും അതിലേറെ നഷ്ടവുമാണ് സംസ്ഥാനത്തിനുണ്ടാക്കിയത്. ഈ സാഹചര്യത്തില്‍ ഇനിയൊരു പ്രകൃതിക്ഷോഭം മുന്നില്‍ക്കണ്ട് ഇപ്പോഴേ സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

2018ലെ പ്രളയത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ദുരിതാശ്വാസ കേന്ദ്രത്തില്‍ അഭയം തേടേണ്ടി വന്നു. 2019ലും പലയിടത്തും പ്രളയമുണ്ടായി. ഈ വര്‍ഷം ഇത്തരത്തിലുള്ള സാഹചര്യമുണ്ടായാല്‍  കൊറോണ പ്രൊട്ടോകോള്‍ നിലനില്‍ക്കുന്ന സാഹചര്യമാണെങ്കില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ അത് ബാധിക്കും, വിദഗ്ധര്‍ പറയുന്നു.

പ്രകൃതി ദുരന്ത മേഖലയില്‍ വീടുകള്‍ ഉള്‍പ്പെടെ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്ലെന്ന് ഉറപ്പാക്കുകയാണ് ആദ്യം വേണ്ടതെന്ന് ചാലക്കുടി പുഴ സംരക്ഷണ സമിതി സെക്രട്ടറി എസ്.പി. രവി പറഞ്ഞു. പ്രായമായവര്‍, കുട്ടികള്‍, ആരോഗ്യപ്രശ്നമുള്ളവര്‍ എന്നിവര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കണം. പ്രളയം പോലുള്ളവ ഉണ്ടാകുന്നതിന് മുമ്പ് തന്നെ പരമാവധി ആളുകളെ മാറ്റണം. കഴിഞ്ഞ 15 വര്‍ഷത്തിനിടെ വെള്ളം കയറിയ വീടുകളിലെ താമസക്കാരെ ഇത്തരത്തില്‍ നേരത്തെ തന്നെ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

താത്കാലിക പുനരധിവാസ കേന്ദ്രങ്ങളില്‍ പ്രോട്ടോകോള്‍ പ്രകാരം എല്ലാ സൗകര്യവുമൊരുക്കണം. എത്ര പേരെ പാര്‍പ്പിക്കാനാകുമെന്ന വിവരങ്ങളും വേണം. വരാന്‍ പോകുന്ന മഴക്കാലം മുന്നില്‍ക്കണ്ട് തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി കൂടിയാലോചിച്ച് മുന്‍കരുതലെടുക്കണം. ഇതിന്റെ പ്രവര്‍ത്തനം ഉടന്‍ തന്നെ ആരംഭിക്കണമെന്നും എസ്.പി. രവി പറഞ്ഞു. കൊറോണ വൈറസിനെ തുടച്ച് നീക്കാന്‍  മാസങ്ങളെടുക്കും. തണുപ്പ് കാലാവസ്ഥ കൊറോണ വൈറസ് വേഗത്തില്‍ പടരുന്നതിന് ആക്കം കൂട്ടുമെന്നും ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു.

Tags: കേരള സര്‍ക്കാര്‍flood
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

Kerala

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

India

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.