Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണക്കിടയിലും സ്വന്തക്കാരെ തിരുകിക്കയറ്റാന്‍ ശ്രമം; പിഎസ്‌സി നിയമനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു

ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലെ നിയമനത്തിനുള്ള ചുരുക്കപ്പട്ടിക വെട്ടിക്കുറച്ചു. പുതിയ മുഖ്യപട്ടികയില്‍ വെറും 400 പേരെ മാത്രമാണ് പിഎസ്‌സി ഉള്‍പ്പെടുത്തിയത്. ലിസ്റ്റിലുള്ളവരുടെ നിയമനം കഴിയുന്നതോടെ നിരവധി ഒഴിവുകള്‍ അവശേഷിക്കും. ഇവയില്‍, റാങ്ക് ലിസ്റ്റ് നിലവിലില്ലെന്ന കാരണം പറഞ്ഞ് മറ്റുള്ളവരെ നിയമിക്കും. ഈ നീക്കത്തില്‍ ഉദ്യോഗാര്‍ഥികള്‍ ആശങ്കയിലാണ്. പുറത്തുനിന്ന് നിയമനം നടത്തി ശേഷിക്കുന്ന ഒഴിവുകള്‍ പൂര്‍ണമായും നികത്തിയാല്‍ പിന്നെ സമീപകാലത്തെങ്ങത്തും വീണ്ടും പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് തയാറാക്കില്ല.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 13, 2020, 02:16 pm IST
in Kerala

തിരുവനന്തപുരം: സഹകരണ വകുപ്പിലെ ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ തസ്തികകളില്‍ സ്വന്തക്കാരെയും പാര്‍ട്ടിക്കാരെയും തിരുകിക്കയറ്റാന്‍ നീക്കം. ഈ തസ്തികയില്‍ നൂറു കണക്കിന് ഒഴിവുകളുണ്ട്. ഈ നീക്കത്തിനു പിന്നില്‍ എന്‍ജിഒ യൂണിയന്റെ സമ്മര്‍ദമെന്ന് സൂചന.

ഇതിന്റെ ഭാഗമായി ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലെ നിയമനത്തിനുള്ള ചുരുക്കപ്പട്ടിക വെട്ടിക്കുറച്ചു. പുതിയ മുഖ്യപട്ടികയില്‍ വെറും 400 പേരെ മാത്രമാണ് പിഎസ്‌സി ഉള്‍പ്പെടുത്തിയത്. ലിസ്റ്റിലുള്ളവരുടെ നിയമനം കഴിയുന്നതോടെ നിരവധി ഒഴിവുകള്‍ അവശേഷിക്കും. ഇവയില്‍, റാങ്ക് ലിസ്റ്റ് നിലവിലില്ലെന്ന കാരണം പറഞ്ഞ് മറ്റുള്ളവരെ നിയമിക്കും. ഈ നീക്കത്തില്‍ ഉദ്യോഗാര്‍ഥികള്‍ ആശങ്കയിലാണ്. പുറത്തുനിന്ന് നിയമനം നടത്തി ശേഷിക്കുന്ന ഒഴിവുകള്‍ പൂര്‍ണമായും നികത്തിയാല്‍ പിന്നെ സമീപകാലത്തെങ്ങത്തും വീണ്ടും പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് തയാറാക്കില്ല.

ഇതിനു മുമ്പ് നിലവില്‍ വന്ന റാങ്ക് ലിസ്റ്റില്‍ മുഖ്യപട്ടികയിലെ 992 പേരും ഉപപട്ടികയിലുള്ളവരുമടക്കം രണ്ടായിരത്തോളം പേരുണ്ടായിരുന്നു. ഈ പട്ടികയുടെ കാലാവധി 2018 ആഗസ്ത് 16ന്  അവസാനിച്ചപ്പോള്‍ 935 പേര്‍ക്ക് നിയമനം ലഭിച്ചു. എന്നാല്‍, ഇനി വരാന്‍ പോകുന്ന ലിസ്റ്റ് വെട്ടിക്കുറച്ചതോടെ  നൂറുകണക്കിന് ഉദ്യോഗാര്‍ഥികളുടെ ഭാവി ഇരുട്ടിലായി. നിലവില്‍ ജൂനിയര്‍ കോ-ഓപ്പറേറ്റീവ് തസ്തികയില്‍ 115 ഒഴിവുകള്‍ പിഎസ്‌സിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ധാരാളം ഒഴിവുകള്‍ ഇനി റിപ്പോര്‍ട്ട് ചെയ്യാനുമുണ്ട്. പുറമേ വിരമിക്കല്‍, സ്ഥാനക്കയറ്റം എന്നിവ വഴിയും ഒഴിവുകള്‍ വരും.

അന്തിമപട്ടിക പ്രസീദ്ധീകരിച്ച് ഈ വര്‍ഷം തന്നെ നിയമനം ആരംഭിച്ചാലും അതുവരെയുള്ള ഒഴിവുകളും ഇനിയുള്ള മൂന്നു വര്‍ഷം വരുന്ന ഒഴിവുകളും ഈ റാങ്ക് ലിസ്റ്റില്‍ നിന്നാണ് നികത്തേണ്ടത്. അങ്ങനെ വന്നാല്‍ ആയിരത്തിലേറെ പേര്‍ക്കെങ്കിലും പട്ടികയില്‍ നിന്ന് ജോലി ലഭിക്കാം. ഇതു മുന്‍കൂട്ടി കണ്ടാണ് ചുരുക്കപ്പട്ടിക വെട്ടിക്കുറിച്ച് നാനൂറില്‍ ഒതുക്കിയത്. നിയമനം തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ 400 പേര്‍ക്ക് നിയമനം ലഭിക്കും. അതോടെ റാങ്ക് ലിസ്റ്റ് തീരും.

പിന്നെ അടിയന്തരാവശ്യം പറഞ്ഞ്, പുറത്തു നിന്ന് നിയമിക്കും. അതോടെ പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാം. ആയിരത്തിലധികം പേരെ മുഖ്യപട്ടികയില്‍ ഉള്‍പ്പെടുത്തി അതിന് ആനുപാതികമായി ഉപപട്ടികയും തയാറാക്കി വിപുലമായ ലിസ്റ്റ് പ്രസിദ്ധീകരിച്ചാല്‍ മാത്രമേ മൂന്ന് വര്‍ഷ കാലാവധിക്കുള്ളില്‍ ഉണ്ടാകുന്ന മുഴുവന്‍ ഒഴിവുകളിലേക്കും പട്ടികയില്‍ നിന്ന് നിയമനം നടത്താനാകൂ.

Tags: കേരള സര്‍ക്കാര്‍പിഎസ് സി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി; പ്രതീക്ഷയോടെ 30,000ത്തോളം വിദ്യാര്‍ത്ഥികള്‍;

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

പുതിയ വാര്‍ത്തകള്‍

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ചു

ജന്‍ ഔഷധിയില്‍ സ്വകാര്യ ജനറിക് മരുന്നുകളുടെ കടന്നുകയറ്റം; കേന്ദ്രപദ്ധതിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (24 ജൂൺ 2026) – AI ജ്യോതിഷം

ബജറ്റ് കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗം: ഷോണ്‍

ജലവിമാനം ബോട്ടില്‍ തട്ടി; ലക്ഷദ്വീപ് സര്‍വീസ് നിര്‍ത്തിവെച്ചു

മുഹമ്മദ് റാത്തോണ്‍ ഇസ്ലാം

ബംഗ്ലാദേശികളുടെ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നു

ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; ഉസ്ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ

കഞ്ചിക്കോട്ടെ ബ്രൂവറിക്ക് 13.81 കോടി നികുതി ഒഴിവാക്കി

സിഎജി റിപ്പോര്‍ട്ട്: പിണറായിയുടെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി വകമാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.