Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മുന്നറിയിപ്പ് വൈകിപ്പിക്കണമെന്ന് ഷീ ജിന്‍പിങ് ആവശ്യപ്പെട്ടു

ഷി ജിന്‍പിങ് ഡബ്ല്യുഎച്ച്ഒ തലവന്‍ ടെഡ്രോസ് അഥനോം ഗബ്രിയേസസിനോട് വ്യക്തിപരമായാണ് ഈ ആവശ്യം ഉന്നയിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജനുവരി 21നാണ് ഷി ജിന്‍പിങ് ഈ ആവശ്യവുമായി ഗബ്രിയേസസിനെ സമീപിക്കുന്നത്. ചൈനയുടെ സമീപനം വൈറസിനെതിരെയുള്ള യുദ്ധത്തിന് തുടക്കം കുറിക്കാന്‍ ലോകത്തെ നാല് മുതല്‍ ആറ് ആഴ്ച വരെ പിന്നോട്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 11, 2020, 05:32 pm IST
inWorld

ബെര്‍ലിന്‍: വൈറസ് വ്യാപനത്തിന്റെ അടങ്ങാത്ത ആശങ്കകള്‍ക്കിടെ ലോകത്ത് പൊട്ടിത്തെറിയുണ്ടാക്കിയേക്കാവുന്ന സുപ്രധാന വിവരവുമായി ജര്‍മനിയുടെ ഡെര്‍ സ്‌പൈജല്‍ മാസിക. കൊറോണ വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുമെന്ന മുന്നറിയിപ്പ് വൈകിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടനയോട് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ആവശ്യപ്പെട്ടതായി വിവരം. ജര്‍മനിയുടെ രഹസ്യാന്വേഷണ വിഭാഗമായ ബിഎന്‍ഡിയുടെ കണ്ടെത്തല്‍ എന്ന നിലയിലാണ് മാസികയുടെ റിപ്പോര്‍ട്ട്.

ഷി ജിന്‍പിങ് ഡബ്ല്യുഎച്ച്ഒ തലവന്‍ ടെഡ്രോസ് അഥനോം ഗബ്രിയേസസിനോട് വ്യക്തിപരമായാണ് ഈ ആവശ്യം ഉന്നയിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജനുവരി 21നാണ് ഷി ജിന്‍പിങ് ഈ ആവശ്യവുമായി ഗബ്രിയേസസിനെ സമീപിക്കുന്നത്. ചൈനയുടെ സമീപനം വൈറസിനെതിരെയുള്ള യുദ്ധത്തിന് തുടക്കം കുറിക്കാന്‍ ലോകത്തെ നാല് മുതല്‍ ആറ് ആഴ്ച വരെ പിന്നോട്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍, മാസികയുടെ റിപ്പോര്‍ട്ട് തള്ളി ലോകാരോഗ്യ സംഘടന രംഗത്തെത്തി. ജനുവരി 21ന് ഇരുവരും തമ്മില്‍ ഫോണ്‍ സംഭാഷണമുണ്ടായില്ല. ഇത്തരത്തില്‍ വാസ്തവ വിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ ഡബ്യുഎച്ച്ഒയുടെയും ലോകത്തിന്റെയും കൊറോണ പ്രതിരോധത്തെ അപകീര്‍ത്തിപ്പെടുത്തും ഡബ്ല്യുഎച്ച്ഒ പ്രസ്താവനയില്‍ പറയുന്നു. വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുമെന്ന് ജനുവരി 20നാണ് ചൈന സ്ഥിരീകരിച്ചത്. 22ന് തന്നെ ലോകത്തെ അറിയിച്ചെന്നും ഡബ്ല്യുഎച്ച്ഒ വിശദീകരിക്കുന്നു.

ബിഎന്‍ഡിയുടെ കണ്ടെത്തല്‍ ശരിയാണെങ്കില്‍ ഡബ്ല്യുഎച്ച്ഒ ചൈനയെ പിന്തുണയ്‌ക്കുന്നെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണത്തിന് ആധികാരികതയേറും. വൈറസിനെക്കുറിച്ച് ചൈന പുറത്തുവിടുന്ന വിവരങ്ങളെല്ലാം തെറ്റാണെന്നുള്ള അമേരിക്കയുടെ ആരോപണവും ഡെര്‍ സ്‌പൈജെല്‍ ചൂണ്ടിക്കാട്ടുന്നു.

Tags: chinaലോക്ഡൗണ്‍Corona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

India

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.