Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

ഇന്ന് പ്ലാസ്റ്റിക് മാലിന്യ ശേഖരണം; നാളെ തുളസിച്ചെടി നടണം; ആഹ്വാനവുമായി ആര്‍എസ്എസ് പര്യാവരണ്‍ സംരക്ഷണ്‍ ഗതിവിധി

പ്രകൃതി സംരക്ഷണത്തിന്റെ മേഖലയില്‍ ഒരേദിവസം നടക്കുന്ന ബൃഹത്തായ സാമൂഹ്യ പദ്ധതിയാകും ഇത്. ലോക്ഡൗണ്‍ കാലത്ത് കൂടുതല്‍ ഫലവത്തായി നടപ്പാക്കാനാകും. വീടിനുള്ളിലും പുറത്തും ചുറ്റുവട്ടത്തുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുകയും ഭൂമി സംരക്ഷിക്കുകയുമാണ് പദ്ധതി. പ്ലാസ്റ്റിക് വസ്തുക്കള്‍ ശേഖരിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ സംവിധാനം നിലവിലുണ്ട്. പ്രകൃതി സംരക്ഷണം എന്നത് മുദ്രാവാക്യമല്ല; ജീവിത ശൈലിയാക്കുക എന്നതാണ് മുദ്രാവാക്യം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 14, 2020, 11:05 am IST
inParivar

കൊച്ചി: പ്രകൃതി സംരക്ഷണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മേടമാസത്തിന്റെ അവസാനമായ ഇന്ന് വീട്ടിലേയും ചുറ്റുവട്ടത്തേയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ആര്‍എസ്എസ് പര്യാവരണ്‍ സംരക്ഷണ്‍ ഗതിവിധിയുടെ ആഹ്വാനം. ഇടവം ഒന്നായ നാളെ വീടുകളില്‍ തുളസിച്ചെടി നടാനും പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍ അഭ്യര്‍ഥിച്ചു. ആര്‍എസ്എസ് സാമൂഹ്യ സേവന പരിപാടിയുടെ ഭാഗമാണിത്.  

പ്രകൃതി സംരക്ഷണത്തിന്റെ മേഖലയില്‍ ഒരേദിവസം നടക്കുന്ന ബൃഹത്തായ സാമൂഹ്യ പദ്ധതിയാകും ഇത്. ലോക്ഡൗണ്‍ കാലത്ത് കൂടുതല്‍ ഫലവത്തായി നടപ്പാക്കാനാകും. വീടിനുള്ളിലും പുറത്തും ചുറ്റുവട്ടത്തുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുകയും ഭൂമി സംരക്ഷിക്കുകയുമാണ് പദ്ധതി.  പ്ലാസ്റ്റിക് വസ്തുക്കള്‍  ശേഖരിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ സംവിധാനം നിലവിലുണ്ട്. പ്രകൃതി സംരക്ഷണം എന്നത് മുദ്രാവാക്യമല്ല; ജീവിത ശൈലിയാക്കുക എന്നതാണ് മുദ്രാവാക്യം.  

നാളെ, ഇടവം ഒന്നിന് വീടുകളില്‍ കുടുംബാംഗങ്ങള്‍ മുഴുവന്‍ തുളസിച്ചെടി നട്ടുവളര്‍ത്തുന്നതാണ് അനുബന്ധ പരിപാടി. രോഗപ്രതിരോധത്തിലുള്‍പ്പെടെ ഔഷധ വീര്യം തെളിയിച്ചിട്ടുള്ള തുളസി ആത്മീയ പ്രാധാന്യവുമുള്ള ചെടിയാണ്. തുളസി വീട്ടിലുണ്ടായിരിക്കുന്നത് എല്ലാ തരത്തിലും ഗുണമാണ്. സ്വന്തം വീട്ടിലും അയലത്തും പരിചയക്കാരുടെ വീട്ടിലും തുളസിച്ചെടി വളര്‍ത്താന്‍ പ്രേരിപ്പിക്കുന്നതാണ് ഈ ആശയം.

ഈ വര്‍ഷം പര്യാവരണ്‍ സംരക്ഷണ്‍ ഗതിവിധിയും സേവാവിഭാഗും ചേര്‍ന്ന് ഒരുകോടി ഫലവൃക്ഷങ്ങള്‍ നടാന്‍ തീരുമാനിച്ചിട്ടുണ്ട്.  ഇതിനുള്ള ആസൂത്രണവും നടക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.